Pc Geroge
(Search results - 9)KeralaNov 19, 2020, 7:51 AM IST
പൂഞ്ഞാറിൽ മുന്നണികളെ ഞെട്ടിക്കാൻ പിസി ജോർജ്, പൂഞ്ഞാർ ഡിവിഷനിൽ ഷോൺ ജോർജ് മത്സരിക്കുന്നു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മൂന്ന് മുന്നണികളേയും ഞെട്ടിച്ച് ഗംഭീര വിജയം സ്വന്തമാക്കിയ പിസി ജോര്‍ജ്ജ് ഈ തദ്ദേശത്തരെഞ്ഞെടുപ്പില്‍ മകനിലൂടെ അത് ആവര്‍ത്തിക്കാനൊരുങ്ങുകയാണ്.
KeralaNov 11, 2019, 5:20 PM IST
സ്ത്രീകള്‍ അഴിഞ്ഞാടുന്നുവെന്ന് പിസി ജോര്‍ജ്, പ്രതിഷേധവുമായി വനിതാ എംഎല്‍എമാര്‍, നിയമസഭയില്‍ ബഹളം
രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുകയാണെന്നും പുരുഷന്മാരുടെ സംരക്ഷണത്തിനായി നിയമം വേണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
KeralaOct 25, 2019, 4:20 PM IST
അഹിന്ദുക്കൾ മനുഷ്യരല്ലെന്നാണ് ബിജെപിക്കാര്‍ കരുതുന്നത്; പൊട്ടിത്തെറിച്ച് പിസി ജോർജ്
കെ.സുരേന്ദ്രന് മഞ്ചേശ്വരത്ത് മത്സരിച്ചാല്‍ ജയിക്കുമായിരുന്നു. കോന്നിയിൽ ബി ജെ പിക്കാരല്ലാം കൂടി സുരേന്ദ്രനെ കൊല്ലുകയായിരുന്നു.
newsApr 12, 2019, 8:32 PM IST
മോദിക്കൊപ്പം വേദി പങ്കിട്ട് പിസി ജോര്‍ജ്; രാഹുലിനും പിണറായിക്കും രൂക്ഷവിമര്‍ശനം
പ്രധാനമന്ത്രി എത്തും മുന്‍പായി റാലിയില്‍ പങ്കെടുത്തു സംസാരിച്ച പിസി ജോര്‍ജ് അതിരൂക്ഷ വിമര്‍ശനമാണ് എല്‍ഡിഎഫിനും യുഡിഎഫിനും നേര്‍ക്ക് ഉന്നയിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയേയും എന്‍ഡിഎ മുന്നണിയേയും ജയിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
newsMar 6, 2019, 5:15 PM IST
20 സീറ്റിലും മത്സരിക്കാന്‍ ജനപക്ഷം: പത്തനംതിട്ടയില്‍ പിസി ജോര്‍ജ് സ്ഥാനാര്‍ഥി
കോട്ടയം: വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി മത്സരിക്കും. പത്തനംതിട്ടയിൽ ജനപക്ഷം ചെയര്മാന് പിസി ജോര്‍ജ് എംഎല്‍എ നേരിട്ട് മത്സരത്തിനിറങ്ങും.
Web exclusiveDec 4, 2018, 3:32 PM IST
'ഏതോ സായിപ്പ് മലയാളിയെ പറ്റിച്ചതാണ് റബ്ബര്‍', റബ്ബര്‍ സബ്സിഡിക്കെതിരെ പി സി ജോര്‍ജ്
റബര്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും സബ്സിഡി നല്‍കരുതെന്ന് പിസി ജോര്‍ജ് എം എല്‍ എ നിയമസഭയില്‍ പറഞ്ഞു. പരിസ്ഥിതിയെ നശിപ്പിക്കുന്ന റബ്ബറിനെ സഹായിക്കുന്നത് ദേശീയ നഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
KERALASep 26, 2018, 7:23 PM IST
പി.സി.ജോർജിനെതിരായ പരാതിയിൽ നിയമസഭ എത്തിക്സ് കമ്മിറ്റി കൂടുതൽ വിശദാംശങ്ങൾ തേടും
തിരുവനന്തപുരം: പി.സി ജോര്‍ജിനെതിരായ പരാതിയില്‍ വനിത കമ്മീഷനില്ൽ നിന്നും കൂടുതൽ വിശദാശംങ്ങള്‍ തേടാൻ നിയമസഭ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. ജോർജിന്റെ വിവാദ പരാമർശത്തിന്റെ വീഡിയോ മാധ്യമങ്ങളിൽ നിന്ന് ശേഖരിക്കും. അതേസമയം എത്തിക്സ് കമ്മിറ്റിയുടെ ഇന്നത്തെ യോഗത്തില്‍ സമിതി അംഗമായ ജോര്‍ജ് പങ്കെടുത്തില്ല. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ബിഷപ്പിനെതിരെ പീഡനപരാതി നല്കിയ കന്യാസ്ത്രീക്കെതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശമാണ് വനിതാ കമ്മീഷന്റെ പരാതിക്ക് അടിസ്ഥാനം.
KERALASep 11, 2018, 3:31 PM IST
ജോര്‍ജിന് യാത്രാബത്ത തരാം, പക്ഷേ.. വനിതാ കമ്മീഷന് അധ്യക്ഷയുടെ മറുപടി
എം.എല്‍.എ വിദ്യാഭ്യാസമുള്ളയാളാണോ എന്ന് തനിക്കറിയില്ലെന്ന് വനിതാകമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മ.
KERALAAug 30, 2018, 12:44 PM IST
യേശുദാസിനെ കാണാനില്ലെന്ന് പി.സി.ജോര്‍ജ്, മറുപടിയുമായി മുഖ്യമന്ത്രി
യേശുദാസ് താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഗായകനാണെന്നും എന്നാല്‍ ഇത്തരമൊരു ഘട്ടത്തില്‍ അദ്ദേഹം രംഗത്ത് ഇല്ലാത്തത് വേദനിപ്പിച്ചെന്നും പിസി ജോര്‍ജ് പറഞ്ഞു.