Asianet News MalayalamAsianet News Malayalam
35 results for "

Pc Vishnunath

"
Opposition attacks government on covid deaths in assemblyOpposition attacks government on covid deaths in assembly

ഇതുവരെ രണ്ടാം തരംഗം തീർന്നിട്ടില്ല, ഇതാണോ ലോകോത്തര മാതൃക: കൊവിഡ് മരണങ്ങളിൽ സർക്കാരിനെതിരെ പ്രതിപക്ഷം

 ഡെൽറ്റ വൈറസ് കാരണം ആണ് രണ്ടാം ഘട്ടത്തിൽ വ്യാപനം കൂടിയത്. ഏറ്റവും മികച്ച ശാസ്ത്രീയ കോവിഡ് പ്രതിരോധം ഒരുക്കിയത് കേരളമാണ്. 

Kerala Oct 8, 2021, 11:16 AM IST

Lockdown Traders Hold Protest In KeralaLockdown Traders Hold Protest In Kerala
Video Icon

അശാസ്ത്രീയ നിയന്ത്രണങ്ങൾ സർക്കാർ തിരുത്തുമോ

അശാസ്ത്രീയ നിയന്ത്രണങ്ങൾ സർക്കാർ തിരുത്തുമോ

News hour Jul 14, 2021, 10:39 PM IST

MB Rajesh elected as 15th Kerala assembly speaker defeats PC VishnunathMB Rajesh elected as 15th Kerala assembly speaker defeats PC Vishnunath

എംബി രാജേഷ് കേരള നിയമസഭാ സ്പീക്കർ; 56 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിസി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർ ഇന്ന് സഭയിൽ എത്തിയിരുന്നില്ല. അബ്ദുറഹിമാൻ, എം വിൻസന്റ്, കെ ബാബു എന്നിവരാണ് ഇന്നെത്താതിരുന്നത്

Kerala May 25, 2021, 10:05 AM IST

kollam district election result detailskollam district election result details
Video Icon

ഇടത് തരംഗത്തിനിടയിലും തിരിച്ചടിയായി കുണ്ടറ

'ഇഎംസിസി എഫക്ടിൽ' അടിതെറ്റി മേഴ്സിക്കുട്ടിയമ്മ, മനസില്ലാമനസോടെ മത്സരിച്ച കുണ്ടറയിൽ മിന്നുന്ന ജയം നേടി പിസി വിഷ്ണുനാഥ് 

Kerala Elections 2021 May 2, 2021, 7:55 PM IST

kerala election 2021 pc vishnunath won in kundarakerala election 2021 pc vishnunath won in kundara
Video Icon

കുണ്ടറ പിടിച്ചെടുക്കണമെന്ന വാശിയുണ്ടായിരുന്നെന്ന് പിസി വിഷ്ണുനാഥ്

എല്‍ഡിഎഫിന്റെ മന്ത്രിയെ തോല്‍പ്പിച്ച് പിസി വിഷ്ണുനാഥ്. മെഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത് ജനങ്ങളിലുള്ള വിശ്വാസം, അത് വിജയിച്ചു, കുണ്ടറ പിടിച്ചെടുക്കണമെന്ന വാശിയുണ്ടായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട്...
 

Kerala May 2, 2021, 6:00 PM IST

tharamandalam who will win in kundaratharamandalam who will win in kundara
Video Icon

കുണ്ടറയില്‍ കനത്ത പോരാട്ടം; ആര് വിജയിക്കും?

ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഏറെ ചര്‍ച്ചയാകുന്ന മണ്ഡലമാണ് കുണ്ടറ. ആരോപണങ്ങള്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടിയാകുമോ? എതിരാളിയായ വിഷ്ണുനാഥ് പിഎസ്‌സി സമരവും ഇഎംസിസി കരാറുമെല്ലാം ഉയര്‍ത്തിക്കാട്ടുമ്പോള്‍ കുണ്ടറയിലെ പോരാട്ടം കനക്കുകയാണ്...

Kerala Mar 29, 2021, 5:03 PM IST

mercykutty amma vs pc vishnunath in kundaramercykutty amma vs pc vishnunath in kundara

കുണ്ടറയിൽ കടുത്ത മത്സരമില്ലെന്ന് മേഴ്സിക്കുട്ടിയമ്മ; ജനങ്ങളെ വെല്ലുവിളിക്കരുതെന്ന് വിഷ്ണുനാഥ്

മണ്ഡലവുമായുളള ദീര്‍ഘകാല ബന്ധം ഇക്കുറിയും വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷ മേഴ്സിക്കുട്ടിയമ്മ പങ്കുവയ്ക്കുമ്പോഴും വിഷ്ണുനാഥിന്‍റെ സ്ഥാനാര്‍ഥിത്വവും രാഷ്ട്രീയമായ പ്രചാരണങ്ങളും മണ്ഡലത്തിലെ മത്സരത്തിന് ഇക്കുറി ഇത്തിരി ആവേശം കൂട്ടിയിട്ടുണ്ടെന്നതാണ് വസ്തുത.

Kerala Elections 2021 Mar 26, 2021, 10:20 AM IST

pc vishnunath kundara election campaignpc vishnunath kundara election campaign
Video Icon

'കുണ്ടറയില്‍ നിന്ന് പറഞ്ഞ് വിടാനാകില്ല'; പ്രചാരണ ഗാനം പാടി പിസി വിഷ്ണു നാഥ്

'കുണ്ടറയില്‍ നിന്ന് പറഞ്ഞ് വിടാനാകില്ല'; പ്രചാരണ ഗാനം പാടി പിസി വിഷ്ണു നാഥ് . കുണ്ടറ മണ്ഡലത്തില്‍ നിന്ന് ശ്യാം കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്


 

Kerala Elections 2021 Mar 24, 2021, 7:20 PM IST

congress pc vishnunath on candidate listcongress pc vishnunath on candidate list

കോൺഗ്രസിന് അപ്രതീക്ഷിത സ്ഥാനാർത്ഥികളുണ്ടാകും: പി സി വിഷ്ണുനാഥ്

ഇത്തവണ ഉറപ്പായും 50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും പട്ടികയിലുണ്ടാകും. താൻ എവിടെ മത്സരിക്കാനും തയ്യാറാണെന്നും വിഷ്ണുനാഥ് പറഞ്ഞു.
 

Kerala Elections 2021 Mar 9, 2021, 6:33 PM IST

posters against pc vishnunath congress kollamposters against pc vishnunath congress kollam

'ദേശാടനക്കിളിയെ കൊല്ലത്ത് കെട്ടിയിറക്കരുത്', പി സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകൾ

കൊല്ലത്ത് കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥിനെ മത്സരിപ്പിക്കുന്നതിനെതിരെ വ്യാപകമായി പോസ്റ്ററുകൾ പതിച്ചു. 

Kerala Elections 2021 Mar 8, 2021, 12:08 PM IST

P. C. Vishnunath about the politics of congressP. C. Vishnunath about the politics of congress
Video Icon

'കോൺഗ്രസിന് സ്വീകരിക്കാനാവുന്ന രാഷ്ട്രീയത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ചില പരിമിതികളുണ്ട്'

ഏതെങ്കിലുമൊരു പ്രത്യേക സമുദായത്തിന്റെ പിന്തുണയിലോ അവരിൽ കേന്ദ്രീകരിച്ചോ വോട്ട് തേടാൻ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം തങ്ങളെ അനുവദിക്കുന്നില്ലെന്നും അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തങ്ങളെ ബാധിക്കാറുണ്ടെന്നും കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. അസറുദ്ദീൻ ഒവൈസി ബീഹാറിൽ മുന്നണി ഉണ്ടാക്കിയത് ബിജെപിയെ സഹായിക്കാനാണെന്നും വിഷ്ണുനാഥ്‌ ആരോപിച്ചു.  

News hour Nov 10, 2020, 9:07 PM IST

pc vishnunath about the allegation against  karat razakpc vishnunath about the allegation against  karat razak
Video Icon

'കാരാട്ട് റസാഖ് ഉന്നയിക്കുന്നത് വിചിത്രമായ വാദങ്ങൾ'; പിസി വിഷ്ണുനാഥ്‌ ന്യൂസ് അവർ ചർച്ചയിൽ

ഇത്രനാൾ സിപിഎം പ്രതിനിധികൾ പറഞ്ഞിരുന്നത് പ്രതികളുടെ മൊഴി പരിഗണിച്ചുകൊണ്ടുമാത്രം ആരെയും കുറ്റക്കാരനാക്കാനാകില്ലെന്നായിരുന്നുവെന്നും ഇപ്പോൾ കാരാട്ട് റസാഖ് അതെല്ലാം നേരെ തിരിച്ചിടുകയാണെന്നും കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്‌. സ്വപ്നയെ അറസ്റ്റ് ചെയ്യുന്നതിനും ഈ കേസിന് ഇത്ര വലിയ രാഷ്ട്രീയ മാനങ്ങൾ ഉണ്ടാകുന്നതിനുമൊക്കെ മുമ്പാണ് സന്ദീപ് നായരുടെ ഭാര്യ സൗമ്യ ഈ മൊഴി നൽകിയതെന്നും വിഷ്ണുനാഥ്‌ പറഞ്ഞു. 

News hour Oct 26, 2020, 9:16 PM IST

congress leader pc vishnunath about sprinklr dealcongress leader pc vishnunath about sprinklr deal
Video Icon

'ഭാര്യയെ സ്‌നേഹിക്കുന്നവര്‍ കുക്കര്‍ വാങ്ങണം;സര്‍ക്കാരിന് ജനങ്ങളോട് സ്‌നേഹമുള്ളതുകൊണ്ട് സ്പ്രിംക്ലര്‍ കരാര്‍'

സ്പ്രിംക്ലര്‍ കരാര്‍ എന്തിനെന്ന ചോദ്യത്തിന് ഇതുവരെയും സര്‍ക്കാര്‍ ഉത്തരം നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. സ്പ്രിംക്ലറിനെ തെരഞ്ഞെടുത്ത മാനദണ്ഡമൊന്നും ഇതുവരെ കോടതിയില്‍ പോലും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 

News hour Oct 22, 2020, 9:21 PM IST

pc vishnunath against health minister kk shailaja teacherpc vishnunath against health minister kk shailaja teacher
Video Icon

'ഇരട്ടക്കുട്ടികളുടെ മരണം, ആംബുലന്‍സിലെ പീഡനം...; ആരോഗ്യമന്ത്രിക്ക് ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍'

ഗൗരവകരമായ അവസ്ഥയിലൂടെ കൊവിഡ് പ്രതിരോധം മുന്നോട്ട് പോകുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. അന്വേഷണം പോലുമില്ലാതെയാണ് കാര്യങ്ങള്‍ പുറത്തുപറഞ്ഞയാളെ പുറത്താക്കിയത്. ഇങ്ങനെ കുഴപ്പങ്ങള്‍ ഏറെയുള്ള ആരോഗ്യവകുപ്പാണ് നമ്മുടേതെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

News hour Oct 20, 2020, 8:56 PM IST

congress leader pc vishnunath against pinarayi vijayancongress leader pc vishnunath against pinarayi vijayan
Video Icon

'മടിയില്‍ കനമുള്ളവനേ പേടി വേണ്ടൂയെന്ന് പറഞ്ഞിട്ട് കനമില്ലേയെന്ന് നിലവിളിച്ച് ഓടും'; പിണറായിക്കെതിരെ വിഷ്ണുനാഥ്

അങ്ങേയറ്റം വിശ്വാസ്യത നഷ്ടപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. മടിയില്‍ കനമില്ലായെന്ന് പറഞ്ഞിട്ട് കനമില്ലേ കനമില്ലേ എന്ന് നിലവിളിച്ച് എഫ്‌ഐആര്‍ ക്വാഷ്് ചെയ്യാനോടിയതാണ് സര്‍ക്കാരെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

News hour Oct 1, 2020, 8:29 PM IST