Asianet News MalayalamAsianet News Malayalam
70 results for "

Pcb

"
SA great Gary Kirsten Likely To Become Next Head Coach Of Pakistan Cricket teamSA great Gary Kirsten Likely To Become Next Head Coach Of Pakistan Cricket team

ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ഗാരി ഗിര്‍സ്റ്റനെ പരിശീലകനാക്കാനൊരുങ്ങി പാക് ടീം

മുൻ ദക്ഷിണാഫ്രിക്കൻ താരം ഗാരി കിര്‍സ്റ്റൻ(Gary Kirsten) പാക് ക്രിക്കറ്റ് ടീമിന്‍റെ( Pakistan Cricket team) മുഖ്യ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലക സ്ഥാനത്തേക്ക് കിര്‍സ്റ്റന്‍റെ പേര് പാക് ക്രിക്കറ്റ് ബോര്‍ഡ്(PCB) സജീവമായി പരിഗണിക്കുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോർട്ട് ചെയ്തത്. 2007 മുതൽ 2011 വരെ ഇന്ത്യൻ ടീമിന്‍റെ(Indian Cricket Team) മുഖ്യ പരിശീലകനായിരുന്ന കിര്‍സ്റ്റനു കീഴിലാണ് ഇന്ത്യ 2011 ലെ ഏകദിന ലോകകപ്പ് നേടിയത്.

 

Cricket Oct 28, 2021, 6:34 PM IST

India government can trigger Pakistan Cricket Board collapse: Ramiz RajaIndia government can trigger Pakistan Cricket Board collapse: Ramiz Raja

ഇന്ത്യന്‍ പ്രധാനമന്ത്രി തീരുമാനിച്ചാല്‍ പാക് ക്രിക്കറ്റ് അവിടെ തീരും: റമീസ് രാജ

പാകിസ്ഥാന്‍‍ സെനറ്റ് സമിതിക്ക് മുന്നില്‍ ഹാജറായപ്പോഴാണ് റമീസ് രാജ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

Cricket Oct 9, 2021, 11:37 AM IST

I did not suffer heart attack says Inzamam ul HaqI did not suffer heart attack says Inzamam ul Haq

'എനിക്ക് ഹൃദയാഘാതമുണ്ടായിട്ടില്ല'; പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്‍സമാം ഉള്‍ ഹഖ്

120 ടെസ്റ്റിലും 378 ഏകദിനത്തിലും ഒരു ട്വന്റി 20യിലും കളിച്ച ഇന്‍സി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000ലധികം റണ്‍സും 35 സെഞ്ച്വറിയും നേടിയിട്ടുണ്ട്.

Cricket Sep 29, 2021, 3:48 PM IST

Impossible right now for India Pak bilateral series says New PCB chief Ramiz RajaImpossible right now for India Pak bilateral series says New PCB chief Ramiz Raja

ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര ഉടനില്ല; സ്ഥാനമേറ്റതിന് പിന്നാലെ റമീസ് രാജ

പാകിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ശക്തിപ്പെടുത്തുന്നതിനാണ് താൻ ഊന്നൽ നൽകുന്നതെന്ന് റമീസ് രാജ

Cricket Sep 14, 2021, 10:42 AM IST

Misbah ul Haq and Waqar step down as Pakistan coachesMisbah ul Haq and Waqar step down as Pakistan coaches

ടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചത് അല്‍പസമയം മുമ്പ്; പിന്നാലെ മിസ്ബയുടേയും വഖാറിന്റെയും രാജി

ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് ഇരുവരുടേയും രാജിയിലേക്ക് നയിച്ചതെന്നുള്ള സംസാരമുണ്ട്. ആവശ്യപ്പെട്ട താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പിസിബി തയ്യാറായില്ലെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു.

Cricket Sep 6, 2021, 3:33 PM IST

PCB announced 15 member squad for T20 World CupPCB announced 15 member squad for T20 World Cup

ഫഖറും സര്‍ഫറാസും പുറത്ത്; ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു

ഈ ടീം തന്നെയാണ് ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലും കളിക്കുന്നത്. അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനാണ് ടീമിലുള്ളത്.

Cricket Sep 6, 2021, 2:02 PM IST

PCB will allow spectators for series against New ZealandPCB will allow spectators for series against New Zealand

ന്യൂസിലന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനം; ഏകദിന- ടി20 പരമ്പരയ്ക്ക് കാണികളെ പ്രവേശിപ്പിക്കും

ബംഗ്ലാദേശ് പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് ന്യൂസിലന്‍ഡ് പാകിസ്ഥാനിലേക്ക് യാത്ര തിരിക്കുക. അഞ്ച് ടി20 മത്സരങ്ങളാണ് ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെതിരെ കളിക്കുക.

Cricket Aug 30, 2021, 7:46 PM IST

Younis Khan resigned as Pakistan batting coachYounis Khan resigned as Pakistan batting coach

യൂനിസ് ഖാന്‍ പാക് ബാറ്റിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞു; കാരണം അവ്യക്തം

തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കാന്‍ യൂനിസോ പാക് ക്രിക്കറ്റ് ബോര്‍ഡോ തയ്യാറായില്ല

Cricket Jun 22, 2021, 6:30 PM IST

Danish Kaneria warns Mohammad Amir for his words against PCBDanish Kaneria warns Mohammad Amir for his words against PCB

ആമിര്‍ വന്നവഴി മറക്കരുത്; കടുത്ത വിമര്‍ശനവുമായി ഡാനിഷ് കനേരിയ

കടുത്ത വിമര്‍ശനമാണ് അടുത്തിടെ പാക് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 29കാരനെ കുറിച്ച് കനേരിയ ഉന്നയിച്ചിരിക്കുന്നത്. യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ പിസിബി വീഴ്ച വരുത്തുന്നുവെന്ന് ആമിര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.

Cricket May 17, 2021, 9:57 PM IST

Nepotism in Pakistan cricket? Shoaib Malik exposes PCBNepotism in Pakistan cricket? Shoaib Malik exposes PCB

പ്രകടനമല്ല അടിസ്ഥാനം, പാക് ക്രിക്കറ്റില്‍ സ്വജനപക്ഷപാതം; പൊട്ടിത്തെറിച്ച് ഷൊയ്ബ് മാലിക്

സിംബാബ്വെ പര്യടനത്തിനുള്ള ടീമിലേക്ക് ക്യാപ്റ്റന്‍ ബാബര്‍ അസം പറഞ്ഞ താരങ്ങളെ ഉള്‍പ്പെടുത്താന്‍ തയ്യാറാകാതിരുന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി വിവാദമായിരുന്നു.

Cricket May 15, 2021, 6:05 PM IST

Miandad lashes out at PCB for PSL resumption plansMiandad lashes out at PCB for PSL resumption plans

ഇന്ത്യയെ നോക്കൂ, ഇപ്പോള്‍ ക്രിക്കറ്റ് തുടരാനുള്ള സമയമല്ല; പിസിബിക്കെതിരെ പൊട്ടിത്തെറിച്ച് മിയാന്‍ദാദ്

സിംബാബ്‌വെ പര്യടനം കഴിഞ്ഞെത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റിന് ഇപ്പോള്‍ അവധിക്കാലമാണ്. ഈ സമയത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്നാണ് പിസിബി ചിന്തിക്കുന്നത്.

Cricket May 11, 2021, 11:04 PM IST

Shoaib Akhtar urges BCCI and PCB to postponed IPL and PSLShoaib Akhtar urges BCCI and PCB to postponed IPL and PSL

'ഐപിഎല്ലും പിഎസ്‌എല്ലും മാറ്റിവയ്‌ക്കണം', മനുഷ്യജീവന്‍ രക്ഷിക്കലാണ് പ്രധാനമെന്ന് അക്‌തര്‍

ഐപിഎല്‍ പതിനാലാം സീസണ്‍ പുരോഗമിക്കേയാണ് അക്‌തറിന്‍റെ ആവശ്യം. അതേസമയം ഫെബ്രുവരിയില്‍ ആരംഭിച്ച പിഎസ്‌എല്‍ 14 മത്സരങ്ങള്‍ക്ക് ശേഷം ജൂണിലേക്ക് മാറ്റിവച്ചിരുന്നു. 

IPL 2020 Apr 26, 2021, 2:34 PM IST

Pakistan optimistic about hosting India in 2023 Asia Cup says PCB Chief Ehsan ManiPakistan optimistic about hosting India in 2023 Asia Cup says PCB Chief Ehsan Mani

ഏഷ്യാകപ്പ് 2023ന് ഇന്ത്യന്‍ ടീം എത്തുമെന്ന് പ്രതീക്ഷ: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍

പാകിസ്ഥാനിലെ ഒരു ഉറുദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് എഹ്‌‌സാന്‍റെ പ്രതികരണം. 

Cricket Mar 19, 2021, 4:01 PM IST

PCB confirmed that Mohammad Amir has stepped down from cricketPCB confirmed that Mohammad Amir has stepped down from cricket

പാക് ടീം മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍; മുഹമ്മദ് ആമിര്‍ ക്രിക്കറ്റ് മതിയാക്കി

പാകിസ്ഥാന് വേണ്ടി 147 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ആമിര്‍ 259 വിക്കറ്റ് നേടി. 2009ല്‍ ടി20 ലോകകപ്പ് നേടിയ പാക് ടീമില്‍ അംഗമായിരുന്നു ആമിര്‍. 2017ല്‍ പാകിസ്ഥാനൊപ്പം ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കി.

Cricket Dec 17, 2020, 5:26 PM IST

New Zealand Tour of Pakistan 2020 Shoaib Malik and Mohammad Amir excludedNew Zealand Tour of Pakistan 2020 Shoaib Malik and Mohammad Amir excluded

ന്യൂസിലൻഡ് പര്യടനം: മാലിക്കിനെയും ആമിറിനെയും ഒഴിവാക്കി പാകിസ്ഥാന്‍ ടീം

മുപ്പത്തിയെട്ടുകാരനായ മാലിക്കിന് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ അവസരം ലഭിച്ചേക്കില്ല എന്ന സൂചനയാണ് സെലക്‌ടര്‍മാര്‍ നല്‍കുന്നത്

Cricket Nov 12, 2020, 2:42 PM IST