Asianet News MalayalamAsianet News Malayalam
26 results for "

Peacock

"
Firoz Chuttipara controversy on Peacock curryFiroz Chuttipara controversy on Peacock curry
Video Icon

മയില് കറി ! കാണാം മുൻഷി

മയില് കറി ! കാണാം മുൻഷി 

munshi Nov 16, 2021, 6:05 PM IST

Firoz Chuttipara ends controversy on Peacock curryFiroz Chuttipara ends controversy on Peacock curry

Firoz chuttipara| 'മയില്‍ കറി'യില്‍ അവസാനം ട്വിസ്റ്റ്; വിവാദം അവസാനിപ്പിച്ച് ഫിറോസ് ചുട്ടിപ്പാറ

മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും ആരെങ്കിലും മയിലിനെ കറിവെക്കുമോ എന്നും ഫിറോസ് വീഡിയോയില്‍ പറയുന്നു.
 

Kerala Nov 15, 2021, 8:33 PM IST

Malayalee team find rare species of Orolestes selysi from AssamMalayalee team find rare species of Orolestes selysi from Assam

അസമില്‍ പക്ഷി നിരീക്ഷണത്തിന് പോയി, അത്യപൂര്‍വ്വ തുമ്പിയെ കണ്ടെത്തി മലയാളി നിരീക്ഷക സംഘം !

തുമ്പിനിരീക്ഷണത്തിനും കേരളത്തിലും അഭിമാന നിമിഷമായിരുന്നു അത്. കേരളത്തില്‍ നിന്നും അസമിലേക്ക് പക്ഷിനിരീക്ഷണത്തിനായി പോയ അഞ്ചംഗ സംഘം 2021 ഫെബ്രുവരി 21 ന് കണ്ടെത്തിയത് അത്യപൂര്‍വ്വയിനം സൂചിത്തുമ്പികളെ (Orolestes selysi).തുമ്പികളെ കുറിച്ചുള്ള പഠനശാഖയ്ക്ക് (Odonatology)അതൊരു മുതല്‍ക്കൂട്ടായി. പ്രധാനമായും ചാരക്കോഴി മയിലിനെ (grey peacock-pheasant)കാണാനായിരുന്നു അവര്‍ യാത്ര തിരിച്ചത്. മൃഗശാലകളില്‍ മാത്രമാണ് സാധാരണയായി ഗ്രേ പീക്കോക് ഫെസന്‍റിനെ കാണാനാവുക. എന്നാല്‍, അസമില്‍ തനത് ആവാസവ്യവസ്ഥയില്‍ ചാരക്കോഴി മയിലിനെ കാണുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. അത്യപൂര്‍വ്വമായി മാത്രമേ കാട്ടില്‍പ്പോലും അവയെ കാണാന്‍ കിട്ടുകയൊള്ളൂവെന്നതാണ് യാത്രയുടെ ഏറ്റവും രസകരമായ കാര്യവും. റെജി ചന്ദ്രൻ , തോംസൺ സാബുരാജ് , സുരേഷ് വി കുറുപ്പ്, ബിജു പി.ബി., ബിജുലാൽ എം.ഡി. എന്നിവരായിരുന്നു സംഘാംഗങ്ങള്‍. തിരുവന്തപുരം ജില്ലക്കാരായ ഇവർ society for Odonate Studies (SOS) അംഗങ്ങളാണ്. യാത്രാ സംഘാംഗങ്ങള്‍ പല ജോലികള്‍ ചെയ്യുന്നവരാണ്. ചിലര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍, മറ്റ് ചിലര്‍ ഫോട്ടോഗ്രാഫര്‍മാര്‍. പക്ഷേ എല്ലാവര്‍ക്കും പൊതുവായ ഒന്നുണ്ട്. അത് പക്ഷി നിരീക്ഷണമാണ്. പക്ഷീനീരീക്ഷണമായിരുന്നു യഥാര്‍ത്ഥ ലക്ഷ്യമെങ്കിലും തുമ്പി നിരീക്ഷണത്തിനുള്ള സാധ്യതകളും അവരുടെ അന്വേഷണ പരിധിയിലുണ്ടായിരുന്നു. ചിത്രങ്ങള്‍  റെജി ചന്ദ്രൻ, തോംസൺ സാബുരാജ്. തയ്യാറാക്കിയത് കെ ജി ബാലു. 

Web Specials Oct 6, 2021, 7:24 PM IST

church father arrested for killing peacockchurch father arrested for killing peacock

മയിലിനെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ വികാരി അറസ്റ്റില്‍

രണ്ട് മയിലുകളെ  വലയില്‍പ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കുറ്റം.
 

crime Oct 1, 2021, 9:22 PM IST

one died when the peacock flew off and hit the bikeone died when the peacock flew off and hit the bike

മയില്‍ പറന്നുവന്ന് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ചു; ഭര്‍ത്താവ് മരിച്ചു, സംഭവം തൃശൂരിൽ

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിന് കുറുകെ പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ച്‌ മറിഞ്ഞാണ് അപകടം സംഭവിച്ചത്

Kerala Aug 16, 2021, 4:58 PM IST

mohanlal receives peacock doll created by anoop krishnanmohanlal receives peacock doll created by anoop krishnan

ഭാഗ്യലക്ഷ്‍മി നിരസിച്ച ആ സമ്മാനം ചോദിച്ചുവാങ്ങി മോഹന്‍ലാല്‍; അത്യാഹ്ളാദത്തില്‍ അനൂപ്

ഭക്ഷണം പൊതിയാന്‍ ഉപയോഗിക്കുന്ന ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് അനൂപ് കൃഷ്‍ണന്‍ ഒരു മയില്‍ രൂപം നിര്‍മ്മിച്ചിരുന്നു. ഭാഗ്യലക്ഷ്‍മിക്ക് അതു സമ്മാനിക്കാനാണ് അനൂപ് തീരുമാനിച്ചത്

Bigg Boss Mar 27, 2021, 7:27 PM IST

peafowl population and problems Jagadheesh Villodi writespeafowl population and problems Jagadheesh Villodi writes

മയിൽ ഒരു ഭീകരജീവിയാണോ? എന്തുകൊണ്ട് ന്യൂസിലൻഡുകാർ പതിനായിരക്കണക്കിന് മയിലുകളെ കൊന്നൊടുക്കി?

കേരളത്തിൽ 30 വർഷം മുമ്പ് മയിൽ ഒരു അപൂർവജീവി ആയിരുന്നെങ്കിൽ ഇന്ന് മയിലുകൾ ഇല്ലാത്ത ജില്ലകളില്ല. മയിലിന് സംരക്ഷണകേന്ദ്രം വരെയുണ്ട് കേരളത്തിൽ. 

Web Specials Feb 25, 2021, 2:30 PM IST

in to the darkness bags golden peacock award at 51st iffiin to the darkness bags golden peacock award at 51st iffi

'ഇന്‍ റ്റു ദി ഡാര്‍ക്ക്‌നെസി’ന് സുവര്‍ണമയൂരം; മികച്ച നടൻ സു ഷോൺ ലിയു, നടി സോഫിയ സ്റ്റാഫി

51ാമത് ​ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ’ഇന്‍ റ്റു ദി ഡാര്‍ക്ക്നെസ്’ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം നേടി. ആന്‍ഡേന്‍ റഫേനാണ് ചിത്രത്തിന്റെ സംവിധായകന്‍. 40 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

Movie News Jan 24, 2021, 8:10 PM IST

peacock population increasing in keralapeacock population increasing in kerala

കേരളത്തില്‍ മയിലുകളുടെ എണ്ണമിങ്ങനെ കൂടുന്നത് ദോഷകരമോ? ഇത് എന്തിന്‍റെ സൂചനയാണ്?

ഇപ്പോള്‍ 14 ജില്ലകളിലും മയിലുകള്‍ക്ക് ജീവിക്കാവുന്ന സാഹചര്യമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

Web Specials Sep 10, 2020, 9:48 AM IST

pm modi shares video of him feeding peacockspm modi shares video of him feeding peacocks
Video Icon

മയിലിന് ഭക്ഷണം കൊടുക്കുന്ന മോദി; വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം വൈറല്‍

പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.  തന്റെ ഔദ്യോഗിക വസതിയിൽ ഒരു മയിലിനൊപ്പം ചെലവഴിക്കുന്ന മനോഹരമായ നിമിഷങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. വീഡിയോ നിമിഷങ്ങൾ കൊണ്ടാണ് രാജ്യമെങ്ങും വൈറലായത്. 

Explainer Aug 23, 2020, 4:15 PM IST

Modi Shares Video Of His Bond With Peacocks viralModi Shares Video Of His Bond With Peacocks viral

മയിലിന് ഭക്ഷണം കൊടുക്കുന്ന മോദി; വൈറലായി വീഡിയോ

തന്റെ ഔദ്യോഗിക വസതിയിൽ മയിലിനൊപ്പം ചെലവഴിക്കുന്ന മനോഹരമായ നിമിഷങ്ങളാണ് മോദി ട്വിറ്ററിലൂടെ പങ്കുവച്ചത്.

Lifestyle Aug 23, 2020, 3:08 PM IST

Woman vegetable vendor feeds peacock with her hands in viral videoWoman vegetable vendor feeds peacock with her hands in viral video

മയിലിന് കയ്യില്‍ അരിമണി കൊടുക്കുന്ന പച്ചക്കറി കച്ചവടക്കാരി; വീഡിയോ വൈറല്‍

രാജസ്ഥാനില്‍ നിന്നുള്ള ഈ ദൃശ്യം ടിങ്കു വെങ്കിട്ടേഷ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രചരിച്ചത്. 

Lifestyle Aug 2, 2020, 3:06 PM IST

video in which man feeds a peacock by handvideo in which man feeds a peacock by hand

മയിലിന് കയ്യില്‍ തീറ്റ കൊടുക്കുന്നയാള്‍; കൗതുകമായി വീഡിയോ...

മൃഗങ്ങളുടേയും പക്ഷികളുടേയുമെല്ലാം വീഡിയോകള്‍ പൊതുവേ സോഷ്യല്‍ മീഡിയകളില്‍ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. മനുഷ്യരുമായി അവയ്ക്കുള്ള ബന്ധം വിളിച്ചുകാട്ടുന്ന വീഡിയോകളാണെങ്കില്‍ പറയാനുമില്ല. 

Lifestyle Jul 24, 2020, 10:54 PM IST

Peacocks Cause Traffic Jam Amid COVID-19 LockdownPeacocks Cause Traffic Jam Amid COVID-19 Lockdown

റോഡില്‍ പീലി വിടര്‍ത്തി മയിലുകള്‍, ഈ ട്രാഫിക് ജാം 'അടിപൊളി'യെന്ന് ട്വിറ്റര്‍

എണ്ണിയാല്‍ തീരാത്തത്രയും മയിലുകളാണ് റോഡില്‍ നിരന്നത്. ആണ്‍ മയിലുകള്‍ പീലി വിടര്‍ത്തി നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. 

viral May 19, 2020, 9:29 AM IST

flying peacock video viral in twitterflying peacock video viral in twitter

പീലി വീശി മരക്കൊമ്പിലേക്ക് പറന്നുകയറി മയിൽ; അപൂർവ വീഡിയോ ഏറ്റെടുത്ത് ട്വിറ്റർ ലോകം

മൂഹമാധ്യമങ്ങൾ വ്യാപകമായതോടെ കൗതുകകരവും രസകരവുമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ പീലി വീശി മരക്കൊമ്പിലേക്ക് പറക്കുന്ന മയിലിന്റെ അപൂർവ വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. പ്രൊഫഷണൽ വന്യജീവി ഫോട്ടോഗ്രാഫർ ഹർഷ നരസിംഹമൂർത്തി പകർത്തിയ സ്ലോ മോഷൻ വീഡിയോ സുശാന്ത നന്ദയാണ് ഷെയ‍ർ ചെയ്തത്.

viral May 4, 2020, 7:58 PM IST