Asianet News MalayalamAsianet News Malayalam
8 results for "

Peanuts

"
health benefits of eating peanutshealth benefits of eating peanuts

നിലക്കടല കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന നിലക്കടല ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. ബട്ടറിന് പകരം പീനട്ട് ബട്ടർ ഉപയോ​ഗിക്കുക. 

Food Sep 23, 2021, 10:37 PM IST

salt should add early into food says nutritionistsalt should add early into food says nutritionist

കറികളില്‍ ഉപ്പ് ആദ്യമേ ചേര്‍ക്കണോ? ബിപി പ്രശ്‌നമുള്ളവര്‍ക്ക് ഇതാ ചില ടിപ്‌സ്...

രക്തസമ്മര്‍ദ്ദമുള്ളവര്‍ അത് നിയന്ത്രണത്തിലാക്കാന്‍ എപ്പോഴും കരുതലെടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് ഹൃദയാഘാതം പോലുള്ള ഗുരുത പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ഇത് ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് നമ്മളെയെത്തിക്കുക. 

Health Sep 6, 2021, 3:21 PM IST

man who sells peanuts and chat in kovalam face hard time to meet both endsman who sells peanuts and chat in kovalam face hard time to meet both ends

കൊവിഡില്‍ കോവളത്ത് സഞ്ചാരികള്‍ എത്താതായി; ജീവിതം വഴിമുട്ടി കപ്പലണ്ടി കച്ചവടക്കാരൻ മുരുകന്‍

കൊവിഡ്‌ വന്ന് കോവളത്ത് ആളൊഴിഞ്ഞതോടെ ഏക വരുമാന മാർഗം നിലച്ചു. ലോക്ക് ഡൗൺ തുടങ്ങി ആദ്യ ഒന്നര മാസം ജോലി ഒന്നും ഇല്ലാതെ കൊവിഡിനെ പേടിച്ച് രോഗബാധിതയായ ഭാര്യയയും മാനസിക അസ്വാസ്ഥ്യമുള്ള മകനുമായി വീട്ടിൽ തന്നെ കഴിഞ്ഞു കൂടി. ഓരോ ദിവസവും തള്ളിനീക്കാൻ പലരിൽ നിന്നു കടം വാങ്ങി. ആഹാരം ഉണ്ടാക്കുന്ന പാത്രങ്ങൾ വരെ വിറ്റ് ഭക്ഷണത്തിനുള്ള വക കണ്ടെത്തേണ്ട അവസ്ഥയിലായി. 

Chuttuvattom Jun 20, 2021, 8:52 AM IST

health benefits of peanutshealth benefits of peanuts

ശരീരഭാരം കുറയ്ക്കാന്‍ നിലക്കടല സഹായിക്കുമോ?

ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയതാണ്  നിലക്കടല. ഹൃദയാരോഗ്യം നല്‍കുന്നത് മുതല്‍ ക്യാന്‍സറിനെ തടയാന്‍ വരെ നിലക്കടല സഹായിക്കും. 

Food Nov 30, 2020, 3:39 PM IST

Can diabetics eat peanuts?Can diabetics eat peanuts?

പ്രമേഹരോ​ഗികൾക്ക് നിലക്കടല കഴിക്കാമോ...?

പ്രമേഹരോ​ഗികൾക്ക് നിലക്കടല വളരെ ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. നിലക്കടലയിൽ ഗ്ലൈസെമിക്ക് സൂചിക (ജിഐ) കുറവാണ്. ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ഗ്ലൈസെമിക്ക് ഉള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് വിദ​ഗ്ധർ പറയുന്നു.

 

Food Oct 1, 2020, 12:46 PM IST

health benefits of peanutshealth benefits of peanuts

നിലക്കടല കഴിച്ചാല്‍ ഈ രോഗങ്ങള്‍ വരില്ല...

ധാരാളം പോഷക​ഗുണങ്ങളുള്ളതാണ് നിലക്കടല. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. 

Food Mar 20, 2019, 3:02 PM IST

health benefits of eating  peanuts?health benefits of eating  peanuts?

നിലക്കടല കഴിച്ചാൽ കൊളസ്ട്രോൾ കുറയുമോ?

ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന നിലക്കടല ആഴ്ച്ചയിൽ ഒരു പിടിയെങ്കിലും കഴിക്കുന്നത് വളരെ നല്ലതാണ്. ചുവപ്പുമുന്തിരിയിൽ കാണപ്പെടുന്ന റെഡ്‌വെരാട്രോൾ എന്ന ഫിനോളിക് ആന്റിഓക്സിഡന്റ് നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇത് അർബുദം, ഹൃദ്രോഗം, നാഡീരോഗങ്ങൾ, മറവിരോഗം എന്നിവയെയെല്ലാം തടയാൻ സഹായിക്കുന്നു.

Health Feb 19, 2019, 1:39 PM IST