Asianet News MalayalamAsianet News Malayalam
14 results for "

Pehlu Khan

"
Cow Smuggling Case Against Pehlu Khan Killed By Mob Cancelled By Rajasthan High CourtCow Smuggling Case Against Pehlu Khan Killed By Mob Cancelled By Rajasthan High Court

ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട പെ​ഹ്‌​ലു ഖാ​നെ​തി​രെ ചു​മ​ത്തി​യി​രു​ന്ന പ​ശു​ക്ക​ട​ത്ത് കേ​സ് കോടതി തള്ളി

രാ​ജ​സ്ഥാ​നി​ല്‍ ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട പെ​ഹ്‌​ലു ഖാ​നെ​തി​രെ ചു​മ​ത്തി​യി​രു​ന്ന പ​ശു​ക്ക​ട​ത്ത് കേ​സ് രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി ത​ള്ളി. പ​ശു​ക്ക​ട​ത്തി​ന് തെ​ളി​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി.

India Oct 30, 2019, 10:26 PM IST

Rajasthan govt Challenges verdict of alwar court on Pehlu Khan's Mob KillingRajasthan govt Challenges verdict of alwar court on Pehlu Khan's Mob Killing

പെഹ്ലു ഖാന്‍റെ കൊലപാതകം; പ്രതികളെ വെറുതെ വിട്ടതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ആല്‍വാര്‍ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍. 

India Oct 18, 2019, 10:46 AM IST

20-year-old Dalit man beaten up in captivity in UP, set afire in alleged hate crime20-year-old Dalit man beaten up in captivity in UP, set afire in alleged hate crime

ദളിത് യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച ശേഷം തീകൊളുത്തി കൊന്നു; അമ്മ ഹൃദയം പൊട്ടി മരിച്ചു

യുവാവിനെ കൊലപ്പെടുത്തിയത് ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ

crime Sep 17, 2019, 10:50 AM IST

criminal case filed against Priyanka Gandhicriminal case filed against Priyanka Gandhi

പെഹ്‍ലുഖാന്‍ വധക്കേസ് വിധിയില്‍ പ്രതികരിച്ച് ട്വീറ്റ്; പ്രിയങ്ക ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസ്

പെഹ്‍ലുഖാന്‍ വധക്കേസിലെ കോടതി വിധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ്

India Aug 16, 2019, 10:23 PM IST

BSP chief mayawati accuses rajastan Congress government of  gross negligence in Pehlu khan murder caseBSP chief mayawati accuses rajastan Congress government of  gross negligence in Pehlu khan murder case

പെഹ്ലുഖാന്‍ കേസില്‍ രാജസ്ഥാന്‍ സര്‍ക്കാറിന് വീഴ്ചപറ്റി: മായാവതി

കാലിക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം അടിച്ച് കൊലപ്പെടുത്തിയ ക്ഷീര കര്‍ഷകന്‍ പെഹ്ലുഖാന്‍റെ കേസില്‍ രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നും വലിയ വീഴ്ചയുണ്ടായതായി ബിഎസ്‍പി നേതാവ് മായാവതി. 

India Aug 16, 2019, 6:21 PM IST

government has ordered probe for Pehlu Khan murdergovernment has ordered probe for Pehlu Khan murder

പെഹ്‍ലു ഖാന്‍ വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍

2017  ഏപ്രിൽ ഒന്നിനാണ് ഗോരക്ഷകർ എന്നവകാശപ്പെടുന്നവർ രാജസ്ഥാനിലെ അൽവാർ സ്വദേശിയായ പെഹ്‌ലു ഖാൻ എന്ന അമ്പത്തഞ്ചു വയസുകാരനെ ക്രൂരമർദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.

India Aug 16, 2019, 3:58 PM IST

priyanka gandhi against court order in pehlu khan murder casepriyanka gandhi against court order in pehlu khan murder case

'കോടതി വിധി ഞെട്ടിച്ചു'; പെഹ്‍ലു ഖാന്‍റെ ഘാതകരെ വിട്ടയച്ചതിനെതിരെ പ്രിയങ്ക ഗാന്ധി

2017  ഏപ്രിൽ ഒന്നിനാണ് ഗോരക്ഷകർ എന്നവകാശപ്പെടുന്നവർ രാജസ്ഥാനിലെ അൽവാർ സ്വദേശിയായ പെഹ്‌ലു ഖാൻ എന്ന അമ്പത്തഞ്ചു വയസുകാരനെ ക്രൂരമർദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. നിഷ്‌ഠൂരമായ കൊലപാതകം നടന്നിട്ട് രണ്ടു രണ്ടര വർഷം കഴിഞ്ഞ്  2019  ഓഗസ്റ്റ് 14നാണ് കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്

India Aug 16, 2019, 1:47 PM IST

pehlu khans son asks who killed his fatherpehlu khans son asks who killed his father

ആരാണ് എന്‍റെ അച്ഛനെ കൊന്നത്? ഹൃദയം പൊട്ടുന്ന ചോദ്യവുമായി പെഹ്‌ലു ഖാന്‍റെ മകന്‍

ജയ്പൂരിൽ നടന്ന കന്നുകാലി മേളയിൽ നിന്നും പെഹ്‌ലു ഖാനും അനുയായികളും ചേർന്ന് 75,000  രൂപ കൊടുത്ത് കറവയുള്ള രണ്ടു പശുക്കളെ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പശുക്കളെ വണ്ടിയിൽ കയറ്റി  NH-8 വഴി ഹരിയാനയിലെ നൂഹ് ജില്ലയിലേക്ക് കൊണ്ടുപോകുകയായിരുന്നു അവർ

India Aug 16, 2019, 9:39 AM IST

how the prosecution and police sabotaged the pehlu khan trialhow the prosecution and police sabotaged the pehlu khan trial

പെഹ്‌ലു ഖാനെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി ഉണ്ടായിരുന്നിട്ടും പ്രതികളെ വെറുതേ വിട്ടത് എന്തുകൊണ്ട് ?

അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പൊലീസ് ആക്രമണത്തിന്റെ വീഡിയോ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയുണ്ടായില്ല. വീഡിയോ അവ്യക്തമാണെന്നും  അതുകൊണ്ടുതന്നെ അതൊരു തെളിവായി അംഗീകരിക്കാനാവില്ല എന്നും കോടതി പറഞ്ഞു.

Web Specials Aug 15, 2019, 7:04 AM IST

6 Accused In 2017 Mob Killing Of Pehlu Khan Acquitted By alvaar Court6 Accused In 2017 Mob Killing Of Pehlu Khan Acquitted By alvaar Court

പെഹ്ലുഖാന്‍ ആള്‍ക്കൂട്ട കൊല; ആറ് പ്രതികളെ ആല്‍വാര്‍ കോടതി വെറുതെവിട്ടു

രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്താരോപിച്ച് പെഹ്ലുഖാന്‍ എന്ന അമ്പത്തിയഞ്ചുകാരനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ ആറു പ്രതികളെ വെറുതെവിട്ടു. സംശയത്തിന്‍റെ ആനുകൂല്യത്തിലാണ് പ്രതികളെ  വിചാരണ കോടതി വെറുതെ വിട്ടത്

India Aug 14, 2019, 8:18 PM IST

Mob lynched Pehlu Khan is now chargesheeted for cow smugglingMob lynched Pehlu Khan is now chargesheeted for cow smuggling

ആള്‍ക്കൂട്ടം തല്ലിക്കൊന്ന പെഹ്ലു ഖാനെ പശുക്കടത്ത് കേസില്‍ കുറ്റക്കാരനാക്കി രാജസ്ഥാന്‍ പൊലീസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ തങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കുമെന്നാണ് കരുതിയത്. കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിച്ചു. പക്ഷേ അതും ഉണ്ടായില്ലെന്ന് പെഹ്ലു ഖാന്‍റെ മകന്‍ ഇര്‍ഷാദ് പ്രതികരിച്ചു

India Jun 29, 2019, 12:01 PM IST

Alwar lynching case Witnesses fired at  while going to deposeAlwar lynching case Witnesses fired at  while going to depose

ആൽവാർ ആള്‍ക്കൂട്ട കൊലപാതകം; സാക്ഷികൾക്ക് നേരെ വെടിവെപ്പ്

ആൽവാർ : പശുവിനെ കടത്തിയെന്നാരോപിച്ച് ആൽവാറിൽ പെഹ്‍ലു ഖാനെന്ന കര്‍ഷകനെ ഗോസംരക്ഷകർ അടിച്ചുകൊന്ന കേസിലെ സാക്ഷികൾക്ക് നേരെ വെടിവെപ്പ്. രാജസ്ഥാനിലെ ബെഹ്റോറിലാണ് സംഭവം. കറുത്ത സ്‌കോര്‍പിയോയിലെത്തിയ അജ്ഞാത സംഘം പെഹ്‍ലു ഖാന്റെ മക്കളും കേസിലെ മറ്റ് സാക്ഷികളും സഞ്ചരിച്ച വാഹനം പിന്തുടരുകയ‌ും ഇവർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. കേസിൽ സത്യവാങ്മൂലം നൽകാൻ പോകും വഴിയായിരുന്നു ആക്രമം.

INDIA Sep 29, 2018, 7:56 PM IST