Pencil Nibs  

(Search results - 1)
  • modi miniature

    news26, May 2019, 7:29 PM IST

    'പെന്‍സില്‍ മുനയില്‍ മോദി'; വ്യത്യസ്തമായ ആരാധനയുമായി ശില്‍പി

    നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനവുമായി ലോക നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ വ്യത്യസ്തമായ ആരാധനയുമായി ശ്രദ്ധേയനാകുകയാണ് ഒരു മോദി ആരാധകന്‍.  മോദിയുടെയും നവീന്‍ പട്‍നായ്കിന്‍റെയും ഉജ്വല വിജയത്തിന്‍റെ ഓര്‍മ്മയ്ക്കായാണ് ഒഡീഷയിലെ മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് എല്‍ ഈശ്വര്‍ റാവു പെന്‍സിലിന്‍റെ മുനയില്‍ മോദിയുടെയും പട്നായ്കിന്‍റെയും മുഖം കോറിയിട്ടത്.