Asianet News MalayalamAsianet News Malayalam
5 results for "

Peng Shuai

"
Novak Djokovic titles Peng Shuai missing Emma Raducanu US Open major tennis events in 2021Novak Djokovic titles Peng Shuai missing Emma Raducanu US Open major tennis events in 2021

Review 2021 : ടെന്നിസിൽ ജോകോവിച്ചിന്‍റെ 2021, കാണാതായ പെംഗ് ഷൂയി, താരോദയമായി എമ്മ റാഡുക്കാനു

ഫ്രഞ്ച് ഓപ്പൺ സെമിയിൽ നൊവാക് ജോകോവിച്ചിന് മുന്നിൽ കളിമൺകോർട്ടിലെ രാജാവായ റാഫേൽ നദാലിന് പിടിച്ചുനിൽക്കാനായില്ല

Special Dec 30, 2021, 10:43 AM IST

Chinese Tennis Star Peng Shuai takes U turn over sexual assault accusation against Zhang GaoliChinese Tennis Star Peng Shuai takes U turn over sexual assault accusation against Zhang Gaoli

Peng Shuai : 'ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ല'; മലക്കംമറിഞ്ഞ് പെങ് ഷുവായ്

നവംബര്‍ രണ്ടിന് ചൈനീസ് സാമൂഹ്യമാധ്യമായ വെയ്ബോ വഴിയാണ് സാങ് ഗാവൊലിക്കെതിരെ പെങ് ഷുവായിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്

Other Sports Dec 20, 2021, 10:47 AM IST

IOC says holds 2nd video call with Peng Shuai, agree on personal meeting in JanuaryIOC says holds 2nd video call with Peng Shuai, agree on personal meeting in January

Peng Shuai : പെങ് ഷൂയി സുരക്ഷിതയെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി, വീഡിയോ കോളില്‍ സംസാരിച്ചു

ചൈനീസ് മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ(Zhang Gaoli) ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അപ്രത്യക്ഷയായ ടെന്നീസ് താരം പെങ് ഷുയി(Peng Shuai) സുരക്ഷിതയാണെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(International Olympic Committee). പെങുമായി രണ്ടാമതും വിഡിയോ കോളിൽ സംസാരിച്ചുവെന്ന് സമിതി വ്യക്തമാക്കി. പെങ് സുരക്ഷിതയായിരിക്കുന്നുവെന്നും ഭയപ്പെടാനൊന്നുമില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

Other Sports Dec 2, 2021, 7:19 PM IST

missing Chinese tennis star appears in video call with Olympic committeemissing Chinese tennis star appears in video call with Olympic committee

China:കമ്യൂണിസ്റ്റ് നേതാവിനെതിരായ ലൈംഗികാരോപണം, അപ്രത്യക്ഷമാവല്‍, ഒടുവില്‍ താരം പ്രത്യക്ഷപ്പെട്ടു

ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരായി ലൈംഗികാതിക്രമ ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷയായ ലോക പ്രശസ്ത ടെന്നീസ് താരം പെങ് ഷുവായിയുടെ വീഡിയോ കോള്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Web Specials Nov 22, 2021, 2:22 PM IST

China is facing pressure from United Nations and US over Tennis star Peng Shuai whereaboutsChina is facing pressure from United Nations and US over Tennis star Peng Shuai whereabouts

Peng Shuai | ചൈനീസ് മുൻ ഉപപ്രധാനമന്ത്രി പീഡിപ്പിച്ചെന്ന് ആരോപണം; ടെന്നീസ് താരത്തെ കാണാനില്ല, ചോദ്യവുമായി ലോകം

പെങ് ഷുവായി ജീവനോടെയുണ്ട് എന്നതിന് ചൈന തെളിവ് പുറത്തുവിടണം എന്നാവശ്യപ്പെട്ട് യുഎന്നും യുഎസും പ്രമുഖ ടെന്നീസ് താരങ്ങളും രംഗത്ത് 

Other Sports Nov 20, 2021, 2:03 PM IST