Asianet News MalayalamAsianet News Malayalam
4915 results for "

People

"
angamali puliyanam people decided to continue their protest against k railangamali puliyanam people decided to continue their protest against k rail

Silver Line: അങ്കമാലി പുളിയനത്ത് സിൽവർ ലൈനിനായി ഇട്ട സർവേക്കല്ലുകൾ പിഴുത് മാറ്റി

പിഴുതു മാറ്റിയ സർവേ കല്ലുകൾ പുളിയനം ബസ് സ്റ്റോപ്പിലും എളവൂർ പള്ളിക്ക് മുന്നിലും രാത്രിയിൽ തന്നെ നാട്ടുകാർ എത്തിച്ചു.അതിന്മേൽ റീത്തും വച്ചു

Kerala Jan 21, 2022, 10:18 AM IST

India has 53 million unemployed people as of Dec 2021 CMIEIndia has 53 million unemployed people as of Dec 2021 CMIE

Unemployment : ഇന്ത്യയിൽ 5.3 കോടിയാളുകൾ തൊഴിലന്വേഷിക്കുന്നു: സിഎംഐഇ റിപ്പോർട്ട്

ഇന്ത്യയിൽ 5.3 കോടി പേർ തൊഴിലന്വേഷിക്കുന്നതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ട്. ഇവരിൽ മൂന്നര കോടിയാളുകൾ സജീവമായി ജോലി അന്വേഷിക്കുന്നുണ്ട്.

Money News Jan 21, 2022, 6:16 AM IST

one woman died and 12  injured in three separate accidents in Dubaione woman died and 12  injured in three separate accidents in Dubai

Accident in Dubai : ദുബൈയില്‍ വാഹനാപകടങ്ങളില്‍ ഒരു സ്ത്രീ മരിച്ചു, 12 പേര്‍ക്ക് പരിക്ക്

ദുബൈയില്‍(Dubai) മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍(road accident) ഒരു സ്ത്രീ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റതായി ദുബൈ പൊലീസ് വ്യാഴാഴ്ച അറിയിച്ചു. ബുധനാഴ്ചയാണ് അപകടങ്ങളുണ്ടായത്.

pravasam Jan 20, 2022, 9:38 PM IST

omicron for 62 more people in the stateomicron for 62 more people in the state

Omicron Kerala : സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകൾ 707

49 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും വന്നതാണ്. 4 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.

Kerala Jan 20, 2022, 6:39 PM IST

Three rescued from house fire in Al Amerat in OmanThree rescued from house fire in Al Amerat in Oman

House Fire: ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ ( fire broke out in a house) കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി (Three rescued). മസ്‍കത്ത് (Muscat) വിലായത്തിലെ അമീറത്ത് (Amerat) വിലായത്തിലായിരുന്നു അപകടം.

pravasam Jan 20, 2022, 1:03 PM IST

Driver who fled accident scene that killed a pregnant woman and her daughter arrestedDriver who fled accident scene that killed a pregnant woman and her daughter arrested

Hit and run in UAE: യുഎഇയില്‍ രണ്ട് പേര്‍ മരണപ്പെട്ട അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ റോഡപകട സ്ഥലത്തുനിന്ന് (Road accident) രക്ഷപ്പെട്ട ഡ്രൈവറെ മിനിറ്റുകള്‍ക്കകം പൊലീസ് പിടികൂടി (Driver Arrested). ഷാര്‍ജയിലായിരുന്നു (Sharjah) സംഭവം. ഏഴ് മാസം ഗര്‍ഭിണിയായ പ്രവാസി യുവതിയും 10 വയസുകാരിയായ മകളും മരണപ്പെട്ട (pregnant mother and daughter) അപകട സ്ഥലത്തുനിന്നാണ് ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. അപകടത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മറ്റ് മൂന്ന് മക്കള്‍ക്കും പരിക്കേല്‍ക്കുകയും (Injured) ചെയ്‍തിരുന്നു.

pravasam Jan 20, 2022, 9:57 AM IST

Authorities in Qatar caught 354 people for violating covid rulesAuthorities in Qatar caught 354 people for violating covid rules

Covid Restrictions : കൊവിഡ് നിയമലംഘനം; ഖത്തറില്‍ 354 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍(Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 354 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ ഇന്ന് അറിയിച്ചു. ഇവരില്‍ 286 പേരും മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.    

pravasam Jan 19, 2022, 11:36 PM IST

the four people arrested in the murder of shan babu will be recorded todaythe four people arrested in the murder of shan babu will be recorded today

ഷാൻബാബു കൊലപാതകം; നാലുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും;ഗുണ്ടകൾക്കെതിരെ കർശന നടപടിയെന്ന് പൊലീസ്

പ്രതികൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. പ്രധാന പ്രതി ജോമോനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

Kerala Jan 19, 2022, 7:38 AM IST

qatar authorities booked 482 people for violaing covid rulesqatar authorities booked 482 people for violaing covid rules

Covid 19 : ഖത്തറില്‍ കര്‍ശന പരിശോധന; കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 482 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍(Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 482 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ ഇന്ന് അറിയിച്ചു. ഇവരില്‍ 366 പേരും മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.    

pravasam Jan 18, 2022, 11:24 PM IST

bharat biotech warns people between the ages of 15 and 17 to make sure they take covaxinbharat biotech warns people between the ages of 15 and 17 to make sure they take covaxin

Covid Vaccination : 'കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം'; മുന്നറിയിപ്പുമായി ഭാരത് ബയോടെക്

 മറ്റ് വാക്സിനുകൾ കുത്തി വെക്കുന്നതായി റിപ്പോർട്ട് വന്നതിന് പിന്നാലെ ആണ് മുന്നറിയിപ്പ്. മൂന്നര കോടിയിലധികം കൗമാരക്കാരാണ് ഇതുവരെ ആദ്യ ഡോസ് കുത്തിവെപ്പെടുത്തത്.
 

India Jan 18, 2022, 9:47 PM IST

many people killed in coalition strikes on Yemenmany people killed in coalition strikes on Yemen

Coalition Attack : തിരിച്ചടിച്ച് സഖ്യസേന; ഹൂതി ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

അബുദാബിയില്‍(Abu Dhabi) യെമനിലെ(Yemen) ഹൂതി(Houthi)വിമതര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ച് സൗദി സഖ്യസേന. യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ സൗദി നേതൃത്വം നല്‍കുന്ന സഖ്യസേന വ്യോമാക്രമണം നടത്തിയതായി സൗദി പ്രസ് ഏജന്‍സി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

pravasam Jan 18, 2022, 9:04 PM IST

Tamil Nadu People Protest over low quality Pongal ration kitTamil Nadu People Protest over low quality Pongal ration kit

Pongal Kit : പൊങ്കൽ കിറ്റിന് ഗുണനിലവാരമില്ല; കിറ്റ് റോഡിൽ പൊട്ടിച്ചെറിഞ്ഞ് ജനങ്ങളുടെ പ്രതിഷേധം

കേടുവന്ന ശ‍ർക്കരയും പുഴുകുത്തിയ അരിയുമാണ് പൊങ്കൽ കിറ്റിൽ കിട്ടിയതെന്നാണ് പരാതി. ക്ഷുഭിതരായ നാട്ടുകാർ രണ്ട് മണിക്കൂർ നേരം റേഷൻകടയ്ക്ക് മുന്നിൽ റോഡ് ഉപരോധിച്ചു.

India Jan 17, 2022, 6:33 PM IST

3 killed and 6 wounded in Abu Dhabi fuel tankers explosion3 killed and 6 wounded in Abu Dhabi fuel tankers explosion

Abu Dhabi explosion: അബുദാബി സ്‍ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

അബുദാബി മുസഫയിലുണ്ടായ (Abu Dhabi Musaffah) സ്‍ഫോടനത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും (Three died) ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും (6 Injured) ചെയ്‍തതായി റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും (2 Indians) ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പൊലീസ് ((Abu Dhabi  Police) അറിയിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

pravasam Jan 17, 2022, 5:27 PM IST

Silverline DPR published for addressing people concern says kn balagopalSilverline DPR published for addressing people concern says kn balagopal
Video Icon

സിൽവ‍ർ ലൈൻ ഡിപിആർ പ്രസിദ്ധീകരിച്ചത് ആശങ്ക മാറ്റാനെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ

സിൽവ‍ർ ലൈൻ ഡിപിആർ പ്രസിദ്ധീകരിച്ചത് ജനങ്ങളുടെ ആശങ്ക മാറ്റാനെന്ന് മന്ത്രി കെ എൻ ബാല​ഗോപാൽ. പ്രതിപക്ഷം ഡിപിആർ പഠിച്ച് പോസിറ്റീവായ നിലപാടിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. 

Kerala Jan 17, 2022, 3:59 PM IST

Candy Paratha is the latest viral Food that has left People ConfusedCandy Paratha is the latest viral Food that has left People Confused

Food Video: ഇത് എരിവും മധുരവും ചേര്‍ന്നൊരു വിചിത്ര കോമ്പിനേഷന്‍; വീഡിയോ

ആദ്യം മാവ് പരത്തിയെടുത്തതിന് ശേഷം മിഠായികള്‍ പൊടിച്ചെടുത്ത് അതില്‍ നിറയ്ക്കും. സാധാരണ പറാത്ത ഉണ്ടാക്കുന്ന അതേ രീതിയിലാണ് സംഭവം തയ്യാറാക്കുന്നത്.

Food Jan 17, 2022, 10:52 AM IST