Pepsi
(Search results - 27)KeralaSep 24, 2020, 9:56 AM IST
കഞ്ചിക്കോട് പെപ്സി യൂണിറ്റ് പൂട്ടാന്‍ തീരുമാനം; 1500 ഓളം ജീവനക്കാര്‍ പെരുവഴിയില്‍, പ്രതിഷേധം
20 വർഷത്തിലേറെയായി കഞ്ചിക്കോട് പ്രവർത്തിക്കുന്ന പെപ്സി യൂണിറ്റിൽ 112 സ്ഥിരം ജീവനക്കാരും അഞ്ഞൂറിനടുത്ത് താത്ക്കാലിക ജീവനക്കാരുമുണ്ട്.
KeralaSep 22, 2020, 9:25 PM IST
കഞ്ചിക്കോട്ടെ പെപ്സിയുടെ പ്ലാൻ്റ് അടച്ചു പൂട്ടുന്നു: സർക്കാരിന് നോട്ടീസ് നൽകി
സ്ഥാപനം അടച്ചു പൂട്ടുന്നതോടെ സ്ഥിരം ജീവനക്കാർ ഉൾപ്പെടെ നാന്നൂറോളം പേർക്ക് ഇതോടെ തൊഴിൽ നഷ്ടമാവും.
IndiaMay 10, 2019, 10:45 PM IST
പെപ്സികോയ്ക്ക് പുതിയ തലവേദന: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ കോടതിയിലേക്ക്
ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ നൽകിയ അവസാന രണ്ട് പരാതികൾ കൂടി പിൻവലിച്ച പെപ്സികോ കമ്പനി മാപ്പ് പറയാതെ വിടില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ
NewsMay 3, 2019, 2:31 PM IST
ന്യൂയോര്‍ക്കില്‍ നിന്ന് ആ നിര്‍ദ്ദേശം എത്തി, ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരെ നല്കിയ കേസ് പെപ്സികോ പിന്‍വലിക്കും
പെപ്സികോയുടെ അനുമതിയില്ലാതെ എഫ്സി 5 കൃഷി ചെയ്തതിന് ഉത്തര ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ കര്‍ഷകരില്‍ നിന്ന് നഷ്ടപരിഹാരമായി 1.05 കോടി രൂപ വേണമെന്നാണ് പെപ്സികോ ആവശ്യപ്പെട്ടത്.
IndiaMay 2, 2019, 7:17 PM IST
പ്രതിഷേധത്തിന് മുന്നില്‍ തോറ്റു; ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെയുള്ള കേസ് പെപ്സികോ പിന്‍വലിച്ചു
കര്‍ഷകര്‍ക്കെതിരെ കേസ് കൊടുത്തതിനെ തുടര്‍ന്ന് പെപ്സികോ കമ്പനിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു
EconomyApr 30, 2019, 4:24 PM IST
ലെയ്സ്-ഉരുളക്കിഴങ്ങ് കേസ് നാളെ ആര്‍ക്കും സംഭവിക്കാവുന്നതോ?, തര്‍ക്കത്തിന് പിന്നിലെ കാരണങ്ങള്‍ ഇതാണ്
എഫ്എല്‍ 2027 വെറൈറ്റി ഉരുളക്കിഴങ്ങ് ചില കര്‍ഷകര്‍ കൃഷി ചെയ്യുന്നതായി കണ്ടെത്തിയത് ഇന്‍ഡസ് ഇന്റലിക് റിസ്ക് ആന്‍ഡ് ഇന്‍ഡലിസെന്‍സ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്റലിജന്‍സ് ഏജന്‍സിയാണ്. പെപ്സികോയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ അന്വേഷണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ കുത്തക അവകാശം (എക്സ്ക്ല്യൂസീവ് ലൈസന്‍സ്) കര്‍ഷകര്‍ ലംഘിച്ചതായി കണിച്ച് പെപ്സികോ നിയമ നടപടികളിലേക്ക് നീങ്ങിയത്.
IndiaApr 28, 2019, 9:23 PM IST
'പെപ്സി ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക'; ആഹ്വാനവുമായി സ്വദേശി ജാഗരൺ മഞ്ച്
വിപണിയിൽ കിട്ടിയ വിത്തുപയോഗിച്ച് കൃഷി ചെയ്ത കർഷകർക്ക് എതിരെ കോടികൾ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് നൽകിയ കേസ് കർഷകരുടെ അവകാശത്തിൻ മേലുള്ള ബഹുരാഷ്ട്ര കുത്തകകളുടെ കടന്നു കയറ്റമായി മാത്രമേ കാണാൻ കഴിയുകയുള്ളുവെന്ന് സ്വദേശി ജാഗരൺ മഞ്ച്
NewsApr 26, 2019, 4:48 PM IST
ലെയ്സ് ഉരുളക്കിഴങ്ങ് കേസ്: കോടതിക്ക് പുറത്ത് പ്രശ്ന പരിഹാരത്തിന് തയ്യാറായി പെപ്സികോ
ഇതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ കൊമേഴ്ഷ്യല്‍ കോടതിയില്‍ നടന്ന വാദത്തില്‍ കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കാന്‍ തയ്യാറാണെന്ന് പെപ്സികോ അറിയിച്ചു. കര്‍ഷകര്‍...
NewsApr 26, 2019, 3:00 PM IST
ലെയ്സ് ഉണ്ടാക്കാനുളള ഉരുളക്കിഴങ്ങ് കൃഷി: പെപ്സികോയുടെ വാദഗതികള്‍ ഇവ, കേസിന് ആസ്പദമായ സംഭവങ്ങള്‍
ലെയ്സ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന എഫ്എല്‍ 2027 വെറൈറ്റി ഉരുളക്കിഴങ്ങ് എഫ്എല്‍ 1867 വെറൈറ്റിയില്‍ നിന്ന് വികസിപ്പിച്ചതാണെന്നാണ്. ഇത്തരമെന്ന് സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചത് ലെയ്സ് നിര്‍മാണത്തിനായി മാത്രമാണ്. ഇതിനാല്‍ തന്നെ ഈ വെറൈറ്റി ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനും വിളവെടുക്കാനും പെപ്സിക്കോയ്ക്ക് മാത്രമാണ് അധികാരം എന്നുമാണ് അവരുടെ വാദഗതി.
IndiaApr 25, 2019, 4:48 PM IST
ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ 'ലെയ്സ്'; കമ്പനിക്കെതിരെ കർഷകപ്രതിഷേധം
'ലെയ്സ്' എന്ന ബ്രാൻഡിൽ പെപ്സികോ വിപണിയിൽ എത്തിക്കുന്ന ചിപ്സ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തരം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനെതിരെയാണ് കേസ്. ഗുജറാത്തിലെ ഉരുളക്കിഴങ്ങ് ....
IndiaApr 25, 2019, 11:35 AM IST
പ്രത്യേക ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തു: കർഷകർക്കെതിരെ പെപ്സികോയുടെ കേസ്; കേന്ദ്രം ഇടപെടണമെന്ന് സാമൂഹ്യപ്രവർത്തകർ
കർഷകർക്കെതിരെ നൽകിയ കള്ളക്കേസ് പിൻവലിക്കാൻ കേന്ദ്ര സർക്കാർ പെപ്സിക്കോയോട് ആവശ്യപ്പെടണമെന്ന് കാണിച്ച് 194 സാമൂഹ്യപ്രവർത്തകരാണ് കേന്ദ്ര കാർഷിക മന്ത്രാലയത്തിന് നിവേദനം സമർപ്പിച്ചത്.
NEWSOct 19, 2018, 12:09 PM IST
ഇ-കൊമേഴ്സിലേക്ക് ചുവടുവെച്ച് പെപ്സികോ
15.7 കോടിയിലധികം രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പരസ്യങ്ങള്‍ക്കും പ്രൊമോഷനുകള്‍ക്കുമായി പെപ്സികോ ഇന്ത്യ ചെലവാക്കിയത്.
INTERNATIONALAug 7, 2018, 7:56 AM IST
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം പെപ്സിയുടെ സിഇഒ സ്ഥാനത്ത് നിന്ന് വിരമിച്ച് ഇന്ദ്രാ നൂയി
ഇന്ദ്രാ നൂയി പെപ്സി സ്ഥാനമൊഴിയുന്നു. ലമോൺ ലഗുവാർട്ടയാണ് ഇന്ദ്രാ നൂയിക്ക് പകരം ചുമതലയേൽക്കുന്നത്. ഒക്ടോബർ 3 ന് ഇദ്ദേഹം പദവി ഏറ്റെടുക്കും
NEWSAug 6, 2018, 6:50 PM IST
ഇന്ദ്ര നൂയി പെപ്സിക്കോയില്‍ നിന്ന് പടിയിറങ്ങുന്നു
1994 ലാണ് ഇന്ദ്ര പെപ്സിക്കോയില്‍ ചേര്‍ന്നത്. 2006 ല്‍ അവര്‍ പെപ്സിക്കോയുടെ സിഇഒ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
May 28, 2018, 4:40 PM IST