Asianet News MalayalamAsianet News Malayalam
66 results for "

Per Day

"
Fifty thousand pilgrims may admitted to sabarimala per dayFifty thousand pilgrims may admitted to sabarimala per day

ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ ആലോചന: ഡിസംബർ ഒന്ന് മുതൽ അരലക്ഷം പേർക്ക് അനുമതി നൽകിയേക്കും

 നിലവിൽ ബുക്ക് ചെയ്ത എത്ര പേർ ദർശനത്തിനെത്തുന്നു എന്നത് കൂടി കണക്കിലെടുത്ത് ഡിസംബർ ഒന്ന് മുതൽ തീർത്ഥാടകരുടെ എണ്ണം കൂട്ടാനാണ് സാധ്യത. 

Kerala Nov 17, 2021, 2:11 PM IST

Azim Premji retains Indias most generous title with donating 27 lakh per day during FY21Azim Premji retains Indias most generous title with donating 27 lakh per day during FY21

മഹാമാരിക്കാലത്ത് അസിം പ്രേംജി ദിവസം തോറും സംഭാവന നല്‍കിയത് 27 കോടി രൂപ, മുകേഷ് അംബാനി ബഹുദൂരം പിന്നില്‍

രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി  577 കോടി രൂപ സംഭാവന ചെയ്ത് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. രാജ്യത്തെ രണ്ടാമത്തെ സമ്പന്നനായ ഗൌതം അദാനിക്ക് ഈ പട്ടികയില്‍ എട്ടാം സ്ഥാനമാണുള്ളത്. 130 കോടി രൂപയാണ് അദാനി സംഭാവന നല്‍കിയിട്ടുള്ളത്.

India Oct 29, 2021, 10:52 AM IST

Gautham Adani makes 1002 per day in last one year while Mukesh Ambani gets only 169 crore rupeesGautham Adani makes 1002 per day in last one year while Mukesh Ambani gets only 169 crore rupees

അംബാനിയുടെ സിംഹാസനത്തിന് ഇളക്കം; വെല്ലുവിളി ഉയർത്തി അദാനിയുടെ കുതിപ്പ്, ബഹുദൂരം മുന്നിൽ

കഴിഞ്ഞ ഒരു വർഷം ഗൗതം അദാനിയും കുടുംബവും സമ്പാദിച്ചുകൂട്ടിയത് പ്രതിദിനം 1002 കോടി രൂപയാണ്. അതേസമയം റിലയൻസ് ഇന്റസ്ട്രീസ് ചെയർമാന്റെ ദിവസ വരുമാനമാകട്ടെ 169 കോടി മാത്രവും

Money News Oct 2, 2021, 3:03 PM IST

Vi and other telecos gives 3GB data and 84 days validity with Rs 801 prepaid planVi and other telecos gives 3GB data and 84 days validity with Rs 801 prepaid plan

പുതിയ പ്ലാനുമായി ടെലികോം കമ്പനികള്‍; വിലയും വിവരങ്ങളും ഇങ്ങനെ

ജിയോ 999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാന്‍ നല്‍കുന്നു, ഇത് 999 രൂപയ്ക്ക് 3 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു കൂടാതെ 84 ദിവസത്തെ വാലിഡിറ്റിക്ക് പരിധിയില്ലാത്ത കോളും പ്രതിദിനം 100 എസ്എംഎസും നല്‍കുന്നു. ഇത് ജിയോ ആപ്പുകളിലേക്കും പ്രവേശനം നല്‍കുന്നു. 

What's New Aug 29, 2021, 4:40 PM IST

Mark Zuckerberg spends 46 lacs per day for secuirtyMark Zuckerberg spends 46 lacs per day for secuirty

കൊവിഡ് കാലത്തും സുരക്ഷയ്ക്ക് വേണ്ടി ദിവസേന 46 ലക്ഷം ചെലവിട്ട് സുക്കർബർഗ്, പിന്നാലെ സുന്ദർ പിച്ചൈയും

ഭീഷണി സന്ദേശങ്ങൾ, ഹാക്കിങ് പരിശ്രമങ്ങൾ, ജീവാപായം തുടങ്ങി പല കാരണങ്ങളോടും മല്ലിടുന്നതിനു വേണ്ടിയാണ് സ്വതവേ ഇങ്ങനെ ഏജൻസികൾക്ക് പണം നൽകേണ്ടി വരുന്നത്. 

Technology Jul 23, 2021, 3:16 PM IST

Five thousand pilgrims can visit Sabarimala per day for karkadaka month ritualsFive thousand pilgrims can visit Sabarimala per day for karkadaka month rituals

ശബരിമല കര്‍ക്കിടക മാസ പൂജ; പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി

രണ്ടു ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും അല്ലെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും മാത്രമായിരിക്കും പ്രവേശനം.

Kerala Jul 10, 2021, 5:23 PM IST

Jio introduces new Freedom plans with no daily data limit unlimited voice callsJio introduces new Freedom plans with no daily data limit unlimited voice calls

പരിധിയില്ലാത്ത ഡേറ്റ, കോളുകള്‍; ജിയോയുടെ പുതിയ ഫ്രീഡം പ്ലാനുകള്‍ ഇങ്ങനെ

ജിയോയുടെ വെബ്‌സൈറ്റില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ഫ്രീഡം പ്ലാന്‍ പ്രകാരം 15 ദിവസത്തെ വാലിഡിറ്റിയുള്ള 12 ജിബി ഡാറ്റ പ്ലാനിന് 127 രൂപ മാത്രം നല്‍കിയാല്‍ മതി. 30 ദിവസം വരെ 25 ജിബി ഡാറ്റ ആസ്വദിക്കാന്‍ 247 പ്ലാന്‍ തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു

What's New Jun 14, 2021, 10:09 AM IST

Best prepaid plans under Rs 200 in India: Jio vs Airtel vs ViBest prepaid plans under Rs 200 in India: Jio vs Airtel vs Vi

എയര്‍ടെല്‍, ജിയോ, വി: 200 രൂപയ്ക്ക് താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ഇതാണ്

എയര്‍ടെല്‍, ജിയോ, വി എന്നിവര്‍ക്കെല്ലാം തന്നെ നിലവില്‍ 200 രൂപയില്‍ താഴെ പ്രതിദിന ഡാറ്റയോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകള്‍ ഉണ്ട്. ഈ പ്ലാനുകള്‍ മറ്റ് വിനോദ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസ് നല്‍കുന്നു. ഒപ്പം, പരിധിയില്ലാത്ത കോളിംഗും എസ്എംഎസ് ആനുകൂല്യങ്ങളും നല്‍കുന്നു. ഈ പ്ലാനുകളുടെ വാലിഡിറ്റി കൂടുതലും 24 ദിവസത്തിനും 28 ദിവസത്തിനും ഇടയിലാണ്. പ്രതിദിനം 1 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗും ഉപയോഗിച്ച് ഒരു മാസത്തേക്ക് അടിസ്ഥാന പ്ലാനുകള്‍ തിരയുന്ന ഉപയോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ തിരഞ്ഞെടുക്കാം. എയര്‍ടെല്‍, ജിയോ, വി എന്നിവയുടെ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ഇതാണ്.

What's New May 13, 2021, 9:03 AM IST

covid 19 india cases rising in india slowly approaching 4 lakh cases per day situationcovid 19 india cases rising in india slowly approaching 4 lakh cases per day situation

പിടിച്ചു നിർത്താനാവാതെ കൊവിഡ് വ്യാപനം; രാജ്യത്ത് 24 മണിക്കൂറിനിടെ 3,82,315 കേസുകൾ, 3780 മരണം

കൊവിഡ് നിയന്ത്രണത്തിന് സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. ഇന്ത്യയുടെ സഹായം ലഭിച്ച വിദേശ രാജ്യങ്ങളാണ് തിരികെ സഹായിക്കുന്നതെന്നും അതിനെ സൗഹൃദമായി കണ്ടാൽ മതിയെന്നും ജയ്ശങ്കർ പറയുന്നു.

India May 5, 2021, 10:45 AM IST

bhutan will help india by giving 40 metric tons of oxygen per day to fight against covid 19bhutan will help india by giving 40 metric tons of oxygen per day to fight against covid 19

അതിർത്തിക്കപ്പുറത്ത് നിന്ന് വീണ്ടും സ്നേഹം; ദിവസവും 40 മെട്രിക്ക് ടൺ ഓക്സിജൻ ഇന്ത്യക്ക് നൽകാമെന്ന് ഭൂട്ടാൻ

കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം ഗുരുതരമായ ഇന്ത്യയ്ക്ക് ഭൂട്ടാനിൽ നിന്ന് സഹായമെത്തുന്നു. ഭൂട്ടാനിൽ നിന്ന് ലിക്വിഡ് ഓക്സിജൻ എത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു

International Apr 27, 2021, 1:09 PM IST

number of covid victims per day may still exceed three lakh pm convened a high level meeting todaynumber of covid victims per day may still exceed three lakh pm convened a high level meeting today

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 3.3 ലക്ഷം; പ്രധാനമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

രാവിലെ 9 മണിക്ക് കൊവിഡ് പൊതു സാഹചര്യം വിലയിരുത്തുന്ന പ്രധാനമന്ത്രി, പത്ത് മണിക്ക് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. വാക്സീൻ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾക്കൊപ്പം തുടർ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും.

India Apr 23, 2021, 6:41 AM IST

experts asks for mini lockdowns as covid cases are increasingexperts asks for mini lockdowns as covid cases are increasing

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു; 'മിനി ലോക്ഡൗണുകള്‍' ആവശ്യപ്പെട്ട് വിദഗ്ധര്‍

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്താദ്യമായി ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. മഹാമാരിയെത്തി ഒരു വര്‍ഷം പിന്നിട്ടെങ്കിലും ആദ്യമായാണ് ഒറ്റ ദിവസത്തിനകം തന്നെ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്. 

Health Apr 6, 2021, 1:27 PM IST

Spotify adds 12 new Indian languages to its mobile app for better reachSpotify adds 12 new Indian languages to its mobile app for better reach

36 ഭാഷകള്‍ കൂടി ചേര്‍ത്ത് അടിമുടി മാറി സ്‌പോട്ടിഫൈ

ഇതില്‍ 12 എണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കും. ഹിന്ദി, ഗുജറാത്തി, ഭോജ്പുരി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ബംഗാളി എന്നിവയാണ് പന്ത്രണ്ട് പുതിയ ഇന്ത്യന്‍ ഭാഷകള്‍. ആഗോളതലത്തില്‍ ഉപയോക്താക്കള്‍ക്ക് 62 ഭാഷകളില്‍ സ്‌പോട്ടിഫൈ ഇപ്പോള്‍ ലഭ്യമാണ്. 

What's New Mar 14, 2021, 8:07 PM IST

Sharjah Rulers directive schools can hold only one exam per daySharjah Rulers directive schools can hold only one exam per day

ഷാര്‍ജയിലെ സ്‍കൂളുകളില്‍ ദിവസം ഒരു പരീക്ഷ മാത്രമേ നടത്താവൂ എന്ന് ഭരണാധികാരിയുടെ നിര്‍ദേശം

പ്രതിദിനം ഒന്നിലധികം പരീക്ഷകള്‍ നടത്താന്‍ ഷാര്‍ജയിലെ ഒരു സ്‍കൂളുകളെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി അധികൃതര്‍. ഒരു കുട്ടിയുടെ രക്ഷിതാവില്‍ നിന്ന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അധികൃതര്‍ വ്യക്തത വരുത്തിയത്.

pravasam Mar 13, 2021, 3:09 PM IST

This picture of flower on Wikimedia gets 90 million hits per day from IndiaThis picture of flower on Wikimedia gets 90 million hits per day from India

വിക്കിമീഡിയയിലെ ഈ പുഷ്പത്തിന് പ്രതിദിനം കിട്ടുന്നത് 90 ദശലക്ഷം ഹിറ്റുകള്‍, അതും ഇന്ത്യയില്‍ നിന്ന് മാത്രം!

ഈ അസാധാരണ പ്രതിഭാസം കണ്ടെത്തിയത് വിക്കിമീഡിയയിലെ മെഷീന്‍ ലേണിംഗ് ഡയറക്ടര്‍ ക്രിസ് ആല്‍ബണ്‍ ആണ്. മീഡിയയ്ക്കായുള്ള ഡാറ്റാ സെന്ററുകളിലേക്കുള്ള എല്ലാ അഭ്യര്‍ത്ഥനകളുടെയും 20% ഈ പുഷ്പത്തിന്റെ ചിത്രത്തെക്കുറിച്ചുള്ളതാണ്. 

Web Feb 14, 2021, 8:22 AM IST