Peranbu Review  

(Search results - 3)
  • peranbu deepa nishanth

    spice5, Feb 2019, 4:35 PM

    പേരന്‍പിന്‍റെ നിരൂപണവുമായി ദീപ; ഒപ്പം രണ്ട് ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടിയും

    മമ്മൂട്ടിയുടെ പേരന്‍പ് എന്ന ചിത്രം ഏറെ പ്രശംസയാണ് നിരൂപകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോള്‍ ഇതാ അധ്യാപിക ദീപനിശാന്തിന്‍റെ നിരൂപണം ഫേസ്ബുക്കില്‍ ചര്‍ച്ചയാകുന്നു

  • peranbu

    Review1, Feb 2019, 11:26 AM

    വിസ്മയിപ്പിക്കുന്ന മമ്മൂട്ടി: 'പേരന്‍പ്' റിവ്യൂ

    പത്തേമാരിയില്‍ നിന്നും മുന്നറിയിപ്പില്‍ നിന്നുമൊക്കെ പിന്നിലേക്ക് പോയാല്‍ കാഴ്ചയും ഡാനിയുമൊക്കെ വരെ, വൈകാരികമായ ആഘാതമേല്‍പ്പിക്കുന്ന കഥാപാത്രങ്ങള്‍ സമീപകാല ചരിത്രത്തില്‍ മമ്മൂട്ടിയും വളരെ കുറച്ചേ ചെയ്തിട്ടുള്ളൂ. രണ്ടായിരത്തിന് ശേഷമുള്ള കണക്കാണിത്. എന്നാല്‍ ഒരു കാലത്ത് കാമ്പുള്ള അത്തരം നിരവധി കഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയിലെ മികവുറ്റ നടന്‍ പ്രേക്ഷകമനസ്സുകളെ തൊട്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കാവുന്ന കഥാപാത്രമാണ് അമുദവന്‍.

  • Peranmpu

    Review26, Nov 2018, 3:30 AM

    മിഴി നിറയ്‌ക്കുന്ന 'പേരന്‍പ്‌'; റിവ്യൂ

    വൈകാരികമായി ആഘാതമേല്‍പ്പിക്കുന്ന കഥാപാത്രങ്ങള്‍ സമീപകാല ചരിത്രത്തില്‍ മമ്മൂട്ടി വളരെ കുറച്ചേ ചെയ്‌തിട്ടുള്ളൂ. രണ്ടായിരത്തിന്‌ ശേഷമുള്ള കണക്കാണിത്‌. എന്നാല്‍ ഒരു കാലത്ത്‌ കാമ്പുള്ള അത്തരം നിരവധി കഥാപാത്രങ്ങളെ മമ്മൂട്ടിയിലെ നടന്‍ മികവുറ്റതാക്കിയിട്ടുണ്ട്‌. അക്കൂട്ടത്തില്‍ കൂട്ടാവുന്ന കഥാപാത്രമാണ്‌ അമുദന്‍