Asianet News MalayalamAsianet News Malayalam
3 results for "

Peravoor Housing Society Money Fraud

"
peravoor housing society money fraud issue, depositors hunger strike starts todayperavoor housing society money fraud issue, depositors hunger strike starts today

ചിട്ടി തട്ടിപ്പ്; പേരാവൂർ സൊസൈറ്റിയില്‍ പണം നഷ്ടമായവരുടെ നിരാഹാരസമരം, ആസ്തിവിറ്റും പണം നല്‍കുമെന്ന് സിപിഎം

തിങ്കളാഴ്ച മുതൽ അഞ്ച് ദിവസം റിലേ സത്യാഗ്രഹം നടത്താനാണ് പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ തീരുമാനിച്ചത്. ഇത് സൂചനാ പ്രതിഷേധമാണെന്നും നടപടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും മുന്നറിയിപ്പ്

Kerala Oct 11, 2021, 12:49 AM IST

peravoor housing society money fraud depositors protestperavoor housing society money fraud depositors protest

പേരാവൂർ ചിട്ടിത്തട്ടിപ്പ്: സൊസൈറ്റിക്ക് മുന്നിൽ നാളെ മുതൽ നിരാഹര സമരത്തിന് നിക്ഷേപകർ

പണം നഷ്ടപ്പെട്ട നിക്ഷേപകരാണ് നാളെ മുതൽ അഞ്ച് ദിവസം റിലേ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചത്. ഇത് സൂചനാ പ്രതിഷേധമാണെന്നും നടപടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.

Kerala Oct 10, 2021, 8:42 PM IST

cpm peravoor area committee over peravoor housing society money fraudcpm peravoor area committee over peravoor housing society money fraud

'ജാഗ്രതക്കുറവുണ്ടായി, ആസ്തി വിറ്റും നിക്ഷേപകർക്ക് പണം തിരികെ നൽകും'; പേരാവൂർ സൊസൈറ്റി തട്ടിപ്പിൽ സിപിഎം

സൊസൈറ്റിയുടെ ആസ്തി വിറ്റും ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കിയും പണം നഷ്ടമായവർക്ക് തിരികെ നൽകുമെന്നും പേരാവൂർ ഏരിയ കമ്മറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

Kerala Oct 9, 2021, 3:13 PM IST