Asianet News MalayalamAsianet News Malayalam
340 results for "

Performance

"
South Africa vs India 3rd Test Ship has sailed for Ajinkya Rahane and Cheteshwar Pujara feels Atul WassanSouth Africa vs India 3rd Test Ship has sailed for Ajinkya Rahane and Cheteshwar Pujara feels Atul Wassan

SA vs IND : രണ്ട് താരങ്ങള്‍ക്ക് രൂക്ഷ പരിഹാസം; തോല്‍വിയില്‍ ടീം ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് മുന്‍താരം

ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തിന് ടീം ഇന്ത്യയുടെ കാത്തിരിപ്പ് നീളുകയാണ്

Cricket Jan 15, 2022, 7:51 AM IST

Former Indian opener praises Shardul Thakur after his all-round performanceFormer Indian opener praises Shardul Thakur after his all-round performance

SA vs IND : 'ഷാര്‍ദുല്‍ കൊള്ളാം! ഹാര്‍ദിക്കിന്റെ അഭാവം അറിയുന്നില്ല'; താരത്തെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം

ജൊഹന്നാസ്ബര്‍ഗില്‍ നാലാം ദിനം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഇടവിട്ട് പെയ്യുന്ന മഴയാണ് വില്ലനാകുന്നത്. മൂന്നാം സെഷനില്‍ പന്തെറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Cricket Jan 6, 2022, 6:30 PM IST

Karikku Kalakkachi actor anu k aniyan performance goes viral in social mediaKarikku Kalakkachi actor anu k aniyan performance goes viral in social media

Karikku Kalakkachi : അസാധ്യ നടൻ, കരിക്ക് കലക്കാച്ചിയിൽ 'ജോർജ്' കലക്കിയെന്ന് പ്രേക്ഷകര്‍

റെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു കരിക്കിന്റെ(Karikku Web Series) പുതിയൊരു സീരീസ് എത്തിയത്. 'കലക്കാച്ചി' (Kalakkachi) എന്ന് പേരിട്ട സീരീസിന്റെ ആദ്യഭാ​ഗം ഡിസംബര്‍ 25നും ജനുവരി ഒന്നിന് രണ്ടാം ഭാഗവും പുറത്തിറങ്ങി. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കലക്കാച്ചിയിലെ ഒരോ അഭിനേതാക്കളെയും അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. കരിക്ക് അവതരിപ്പിച്ച തേരാ പാരയില്‍ ജോര്‍ജ് എന്ന കഥാപാത്രമായി സ്വീകാര്യത നേടിയ അനു.കെ. അനിയനാണ്(Anu k Aniyan) ഇതിൽ പ്രധാനി. 

Movie News Jan 2, 2022, 6:01 PM IST

Call Sachin Tendulkar wish happy new year Sunil Gavaskar special advice to Virat Kohli amid batting concernsCall Sachin Tendulkar wish happy new year Sunil Gavaskar special advice to Virat Kohli amid batting concerns

Virat Kohli : വിളിക്കൂ സച്ചിനെ...പുതുവര്‍ഷാശംസ നേരൂ; വിരാട് കോലിക്ക് പ്രയോജനപ്പെടുമെന്ന് ഗാവസ്‌കര്‍

തുടർച്ചയായ രണ്ടാം വർഷവും സെഞ്ചുറിയിലെത്താതെ ക്രീസ് വിട്ടിരിക്കുകയാണ് നായകൻ വിരാട് കോലി

Cricket Jan 1, 2022, 10:17 AM IST

SAvIND KL Rahul happy with his performance and applauds Mohammed ShamiSAvIND KL Rahul happy with his performance and applauds Mohammed Shami

SAvIND : മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം രാഹുലിന്; എന്നാല്‍ താരത്തിന് പറയാനുള്ളത് മുഹമ്മദ് ഷമിയെ കുറിച്ച്

ജൊഹന്നാസ്ബര്‍ഗിലാണ് രണ്ടാം ടെസ്റ്റ്. അവിടെ ജയിച്ചാല്‍ ഇന്ത്യക്ക് മൂന്ന് മത്സങ്ങളുടെ പരമ്പര സ്വന്തമാക്കാം. 2006-07ല്‍ ഇന്ത്യ ജൊഹന്നാസ്ബര്‍ഗില്‍ ജയിച്ചിരുന്നു. അന്ന് രാഹുല്‍ ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍.

Cricket Dec 30, 2021, 8:01 PM IST

SAvIND Indian Captain Virat Kohli applauds Mohammed Shami after his performanceSAvIND Indian Captain Virat Kohli applauds Mohammed Shami after his performance

SAvIND : 'ലോകത്തെ മികച്ച മൂന്ന് പേസര്‍മാരില്‍ അവനുണ്ട്'; മുഹമ്മദ് ഷമിയെ പ്രകീര്‍ത്തിച്ച് വിരാട് കോലി

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ഇതുവരെ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. ഇത്തവണ ഇന്ത്യക്ക് മികച്ച അവസരമാണ് വന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് പഴയ വീര്യമില്ല.

Cricket Dec 30, 2021, 7:01 PM IST

Tovino posts new photo in instagram with Bollywood performersTovino posts new photo in instagram with Bollywood performers

Tovino Thomas : ബോളിവുഡ് താരങ്ങൾക്കൊപ്പം റൗണ്ട് ടേബിളിൽ ടൊവിനോ; ചിത്രം പങ്കുവെച്ച് താരം

 ഈ വർഷം നെറ്റ്ഫ്ലിക്സിലെ സിനിമകളിലും ഷോകളിലും ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവെച്ച 6 അഭിനേതാക്കളാണ് ഈ ചിത്രത്തിലുളളത്.

Entertainment Dec 28, 2021, 2:31 PM IST

Ashes Scott Boland creates  history after great performance against EnglandAshes Scott Boland creates  history after great performance against England

Ashes : 21 പന്തില്‍ ഇംഗ്ലണ്ടിനെ ചാരമാക്കി; സ്‌കോട്ട് ബോളണ്ട് മെല്‍ബണിലെ താരം, ചരിത്രനേട്ടം

32ാം വയസിലാണ് താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഏറ്റവും കുറച്ച് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടുന്ന താരം എന്ന റെക്കോഡ് ബോളണ്ട് സ്വന്തമാക്കി.

Cricket Dec 28, 2021, 12:53 PM IST

ISL Ivan Vukomanovic praises Sahal Abdu Samad after his performanceISL Ivan Vukomanovic praises Sahal Abdu Samad after his performance

ISL : സഹല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാനതാരമായി മാറും; പ്രകീര്‍ത്തിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്

സഹല്‍ അബ്ദുല്‍ സമദ് കൂടി ഫോമിലെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ട്രാക്കിലായി. നാലുഗോള്‍ നേടിയ സഹലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോറര്‍.

ISL Dec 28, 2021, 10:23 AM IST

TVS Apache 165 RP Race Performance edition teasedTVS Apache 165 RP Race Performance edition teased

TVS Apache 165 RP : പുത്തന്‍ ബൈക്കിന്‍റെ ടീസറുമായി ടിവിഎസ്

വരാനിരിക്കുന്ന ഈ ടിവിഎസ് ബൈക്ക് അപ്പാച്ചെ 165 ആർപി ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബൈക്ക് ഉടൻ തന്നെ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്താൻ സാധ്യത ഉണ്ട് എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

bikeworld Dec 22, 2021, 6:25 PM IST

jayasurya about mammootty performance in nanpakal nerathu mayakkam lijo jose pellisseryjayasurya about mammootty performance in nanpakal nerathu mayakkam lijo jose pellissery

Jayasurya about Mammootty : 'ലിജോ ഇമോഷണല്‍ ആയി, ഇറങ്ങിപ്പോയി', മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ജയസൂര്യ

പുതിയ നിര്‍മ്മാണക്കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം

Movie News Dec 22, 2021, 1:10 PM IST

SAvIND Sourav Ganguly on Shreyas Iyer and his performanceSAvIND Sourav Ganguly on Shreyas Iyer and his performance

SAvIND : യഥാര്‍ത്ഥ പരീക്ഷണം വരാനിരിക്കുന്നതേയുള്ളൂ; ശ്രേയസ് അയ്യരെ കുറിച്ച് സൗരവ് ഗാംഗുലി

ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തിന് അതേ രീതിയില്‍ മറുപടി പറയാന്‍ ഇന്ത്യന്‍ ബൗളിങ് നിരക്ക് മികവുണ്ട്.

Cricket Dec 17, 2021, 9:38 PM IST

pushpa movie review allu arjun fahadh faasil sukumarpushpa movie review allu arjun fahadh faasil sukumar

Pushpa Review : പ്രതീക്ഷ കാത്തോ 'പുഷ്‍പ'? റിവ്യൂ

ഇതുവരെ കാണാത്ത ഗെറ്റപ്പിലും പ്രകടനത്തിലും അല്ലു അര്‍ജുന്‍

Review Dec 17, 2021, 8:49 PM IST

Happy birthday Kalidas Jayaram notable films and his mimicry performanceHappy birthday Kalidas Jayaram notable films and his mimicry performance

Kalidas Jayaram birthday : വിജയ്‍യെയും സൂര്യയെയും അദ്ഭുതപ്പെടുത്തി, കമല്‍ഹാസനൊപ്പവും കാളിദാസ് ജയറാം

കാളിദാസ് ജയറാമിന്റെ (Kalidas Jayaram) കുട്ടിക്കാലം മുതലേ പ്രേക്ഷകര്‍ക്ക് പരിചയമാണ്. അച്ഛൻ ജയറാമിനൊപ്പം തന്നെയാണ് കാളിദാസ് വെള്ളിത്തിരയില്‍ വിസ്‍മയിപ്പിക്കുന്ന പ്രകടനം നടത്തിയത്. കൊച്ചു കാളിദാസിന്റെ അഭിനയം പ്രേക്ഷകര്‍ക്ക് വലിയ രീതിയില്‍ ഇഷ്‍ടമാകുകയും ചെയ്‍തിരുന്നു. കൗമാരക്കാരനായ കാളിദാസ് തമിഴ് താരങ്ങളായ വിജയ്, സൂര്യ തുടങ്ങിയവരെ ശബ്‍ദാനുകരണത്താല്‍ അമ്പരപ്പിച്ചാണ് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിച്ചത്. തുടര്‍ന്ന് വൈകാതെ വെള്ളിത്തിരയില്‍ നായകനായി എത്തുകയും ചെയ്‍തു. ഒരു തമിഴ്‍ ചിത്രത്തിലൂടെയായിരുന്നു കാളിദാസ് ജയറാമിന്റെ അരങ്ങേറ്റം. പിന്നീട് മലയാള സിനിമയിലും തിരിച്ചെത്തിയ കാളിദാസ് ജയറാം ഇന്ന് അഭിനയമറിയുന്ന നായകനടനായി വളര്‍ന്നിരിക്കുന്നു.
 

Movie News Dec 16, 2021, 10:55 AM IST