Peringom
(Search results - 4)crimeOct 31, 2020, 12:05 AM IST
പെരിങ്ങോം പീഡനം: ഒരാൾ കൂടി പിടിയിൽ, പെൺകുട്ടിയ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചു
പെരിങ്ങോമിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
KeralaOct 29, 2020, 10:55 PM IST
പെരിങ്ങോം പീഡനക്കേസ്; രണ്ടുപേർ കൂടി അറസ്റ്റില്‍, കൂടുതല്‍ പേര് പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി
ഈ മാസം 22നാണ് പതിനേഴുകാരിയെ അബോധാവസ്ഥയിൽ പെരിങ്ങോമിൽ വഴിയരികിൽ കണ്ടെത്തിയത്. കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പൊലീസ് അറിയുന്നത്.
ChuttuvattomMar 15, 2020, 10:10 PM IST
കൊറോണാ വൈറസ്; ഭയമല്ല, മുന്‍കരുതലാണ് വേണ്ടതെന്ന് പെരിങ്ങോംകാര്‍, പഴുതടച്ച് പ്രതിരോധവും
പെരിങ്ങോമിലേക്കുള്ള ബസ്സുകൾ അധികവും വിജനമായിരുന്നു. സീറ്റുകളിൽ അടുത്താരും ഇരിക്കാത്ത അവസ്ഥ. ബസ്സ് വരുമാനം പകുതിയായി കുറഞ്ഞു.പല സർവ്വീസും നഷ്ടത്തിലാണ്. സ്ത്രീകൾ തീരെയില്ല
auto blogJan 14, 2019, 6:43 PM IST
വേഗത അല്‍പ്പമൊന്നു കുറച്ചിരുന്നെങ്കില്‍..! ബൈക്കുകള്‍ കൂട്ടിയിടിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ
അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് മിക്ക റോഡപകടങ്ങളുടെയും പ്രധാന കാരണം. ഈ സാഹചര്യത്തില്‍ ഇന്നു രാവിലെ നടന്ന ഒരു ബൈക്കപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധേയമാകുകയാണ്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങോം പൊന്നമ്പാറയില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.