Personal Finance Column Varvum Chelavum  

(Search results - 1)
  • varavum chelavum

    My Money8, Nov 2019, 6:29 PM IST

    നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ !, ഇഎംഐയ്ക്ക് നേര്‍വിപരീതമായി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി

    അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് എളുപ്പം പൈസ തിരിച്ചെടുക്കാനും കഴിയും.  ഒരു ഉദാഹരണത്തിന്, ശാലിനി മാസം 5,000 രൂപ വച്ച് നാല് വര്‍ഷത്തേക്ക് ഏകദേശം ആറര ശതമാനം പലിശയ്ക്ക് റിക്കറിംഗ് ഡിപ്പോസിറ്റ് തുടങ്ങിയിരുന്നെങ്കില്‍ നാല് വര്‍ഷത്തിന് ശേഷം മുതലും പലിശയും ചേര്‍ത്ത് രണ്ടര ലക്ഷത്തിന് മുകളില്‍ അവര്‍ക്ക് ലഭിക്കുമായിരുന്നു. നിക്ഷേപത്തിന്‍റെ കാലവധി കൂടുന്തോറും നേട്ടവും കൂടും എന്നതാണ് റിക്കറിംഗ് നിക്ഷേപത്തിന്‍റെ ഗുണം.