Asianet News MalayalamAsianet News Malayalam
2 results for "

Peruvayal Panchayat

"
cpim muslim league fight in peruvayal police ban public eventscpim muslim league fight in peruvayal police ban public events

രാത്രിയിലെ ഫയൽ നോട്ടത്തിൽ ലീ​ഗിനെതിരെ പ്രതിഷേധം; സിപിഎം നേതാവിന്റെ അസഭ്യപ്രയോ​ഗം, പെരുവയലിൽ സംഘർഷ സാധ്യത

ഭരണസമിതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ്  ചെയര്‍മാനെതിരെ അസഭ്യപ്രയോഗം നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കെ പ്രേംനാഥിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിലേക്ക് നീങ്ങാനാണ് ലീഗ് തീരുമാനം

Chuttuvattom Nov 19, 2021, 10:24 AM IST

local bodies governed by UDF seeks permission from government to set up free quarantine facilitieslocal bodies governed by UDF seeks permission from government to set up free quarantine facilities

പ്രവാസികളുടെ ക്വാറന്റീന്‍; പുതിയ നീക്കവുമായി യു.ഡി.എഫ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

പ്രവാസികളുടെ ക്വാറന്റീന്‍ വിഷയത്തില്‍ പുതിയ നീക്കവുമായി യു.ഡി.എഫ് ഭരണത്തിനുളള പഞ്ചായത്തുകള്‍. പ്രവാസികള്‍ക്ക് സൗജന്യമായി ക്വാറന്റീന്‍ ഒരുക്കാന്‍ തയ്യാറാണെന്നും ഇതിനായി തനത് ഫണ്ട് ചെലവിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് കോഴിക്കോട്ടെ രണ്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.

pravasam May 27, 2020, 2:09 PM IST