Pet Animals
(Search results - 16)LifestyleJan 8, 2021, 10:06 PM IST
പ്രിയപ്പെട്ട പൂച്ചയുടെ വേര്‍പാട്; വേദന പങ്കിട്ട് ആലിയ ഭട്ട്
വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെന്ന പോലെ തന്നെ കരുതുന്നവര്‍ നിരവധിയാണ്. പൂച്ചയോ പട്ടിയോ എന്തുമാകട്ടെ, അവയ്ക്ക് എന്തെങ്കിലുമൊന്ന് സംഭവിച്ചാല്‍ ദുഖം താങ്ങാനാകാതെ പോകുന്നതും ഈ കരുതല്‍ കൊണ്ടാണ്.
LifestyleNov 27, 2020, 12:34 PM IST
വീട്ടിനകത്ത് അഞ്ഞൂറോളം 'പെറ്റ്സ്'; മറിയത്തിന് ഇത് ജീവിതം തന്നെ
വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെ പോലെ കാണുന്ന എത്രയോ പേരുണ്ട്. എന്നാല്‍ അവര്‍ക്കായി ജീവിതം തന്നെ മാറ്റിവച്ചവര്‍ എത്ര കാണും! ഒമാനിലെ മസ്കറ്റ് സ്വദേശിയായ മറിയം അല്‍ ബാലുഷി എന്ന അമ്പത്തിയൊന്നുകാരി അങ്ങനെയാരാളാണ്.
LifestyleNov 4, 2020, 6:05 PM IST
വീട്ടിനകത്ത് തീപ്പിടുത്തം; ഉടമസ്ഥനെ രക്ഷിച്ചത് 'പെറ്റ്' ആയി വളര്‍ത്തിയ തത്ത
പലപ്പോഴും നമ്മള് വാര്‍ത്തകളിലൂടെ കാണാറുണ്ട്, ഉടമസ്ഥരെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്ന 'പെറ്റ്സി'നെ കുറിച്ച്. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളോ പക്ഷികളോ ആകട്ടെ അവയ്ക്ക് ഉടമസ്ഥരോടുള്ള സ്നേഹവും കരുതലും ഒരുപക്ഷേ മനുഷ്യര്‍ തമ്മിലുള്ള ധാരണയെക്കാള്‍ വലുതാകാറുണ്ട്.
LifestyleOct 12, 2020, 11:24 PM IST
'ഷോക്കിംഗ്'; പക്ഷേ രണ്ടാമതൊരിക്കല്‍ നോക്കിയാലേ സംഗതി മനസിലാകൂ...
വീട്ടില്‍ വളര്ത്തുമൃഗങ്ങളുള്ളവര്ക്കറിയാം, അവയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാലുള്ള ദുഖം. അശ്രദ്ധ മൂലം അത്തരത്തില്‍ 'പെറ്റ്സി'ന് അപകടം സംഭവിക്കുന്നതും സാധാരണമാണ്. ഒറ്റനോട്ടത്തില്‍ ഇങ്ങനെ വീട്ടിലെ പെറ്റിന് അപകടം സംഭവിച്ചതായി തെറ്റിദ്ധരിക്കപ്പെടുകയും പിന്നീട് കാഴ്ചയില്‍ അബദ്ധം പറ്റിയതാണെന്ന് തിരിച്ചറിയുകയും ചെയ്ത നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഒരു കൂട്ടം 'പെറ്റ് ഓണേഴ്സ്'. രസകരമായ ഒട്ടേറെ ചിത്രങ്ങളാണ് നിരവധി പേര് പങ്കുവച്ചിരിക്കുന്നത്.
LifestyleOct 7, 2020, 7:54 PM IST
'ഗംഗയിപ്പോള്‍ പോകണ്ട'; സോഷ്യല്‍ മീഡിയയില്‍ വൈറലായി രസകരമായ വീഡിയോ
വീട്ടില്‍ 'പെറ്റ്സ്' ഉള്ളവര്‍ പറയുന്നത് കേട്ടിട്ടില്ലേ, അവയോടൊത്ത് കളിച്ചും ചിരിച്ചുമെല്ലാം അങ്ങനെ സമയം പോകുമെന്ന്. വളര്‍ത്തുമൃഗങ്ങളുടെ കുസൃതികള്‍ നിറഞ്ഞ വീഡിയോകളും ചിത്രങ്ങളുമെല്ലാം കാണുമ്പോള്‍ നമ്മളും ഇതുതന്നെ ചിന്തിക്കും. എന്തായാലും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളുടേയും ആശങ്കകളുടേയും കാലത്ത് 'പെറ്റ്സ്' പകര്‍ന്നുതരുന്ന ചെറിയ സന്തോഷങ്ങള്‍ ചെറുതല്ലെന്ന് തന്നെ പറയാം.
LifestyleJul 27, 2020, 8:36 PM IST
യുകെയില്‍ വളര്‍ത്തുപൂച്ചയ്ക്ക് കൊവിഡ്; ഉടമസ്ഥനില്‍ നിന്ന് പകര്‍ന്നതെന്ന് വിദഗ്ധര്‍
കൊവിഡ് 19 ഭീഷണി ഉയര്‍ത്തിത്തുടങ്ങിയ സമയത്ത് തന്നെ വ്യാപകമായിരുന്ന ഒരു ആശങ്കയായിരുന്നു, ഇത് മൃഗങ്ങള്‍ക്ക് പിടിപെടുമോയെന്നത്. മൃഗങ്ങളിലും കൂടി രോഗം എത്തിയാല്‍ അത് മനുഷ്യര്‍ക്ക് കൂടുതല്‍ വെല്ലുവിളിയാകുമെന്നത് വസ്തുതയുമാണ്. പക്ഷേ ഈ ആശങ്കയ്ക്ക് കൃത്യമായ ഉത്തരം നല്കാന് ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല.
LifestyleMay 24, 2020, 2:32 PM IST
കൊല്ലപ്പെട്ട യജമാനന് കാവലിരിക്കുന്ന വളര്‍ത്തുനായ; ഹൃദയം തൊടുന്ന ചിത്രം....
വളര്‍ത്തുനായ്ക്കളും അവയുടെ യജമാനന്മാരും തമ്മിലുള്ള ബന്ധം എപ്പോഴും സുദൃഢമായിരിക്കും. ഒരുപക്ഷേ ലോകത്ത് തന്നെ സ്വന്തം ഉടമസ്ഥനോട് ഇത്രമാത്രം നന്ദിയും സ്നേഹവും കരുതലും കാണിക്കുന്ന വര്‍ഗം, നായ്ക്കളുടേത് തന്നെയാണെന്ന് പറയേണ്ടിവരും.
LifestyleMay 21, 2020, 10:14 PM IST
മാസങ്ങൾക്ക് മുമ്പ് പിരിഞ്ഞ സഹോദരങ്ങളായ പട്ടിക്കുഞ്ഞുങ്ങൾ അപ്രതീക്ഷിതമായി വഴിയിൽ കണ്ടുമുട്ടിയപ്പോൾ...
വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളെപ്പോലെയും പ്രിയപ്പെട്ടവരെപ്പോലെയും സ്നേഹിക്കുന്നവരുണ്ട്. അത്രയും കരുതലോടെയും ശ്രദ്ധയോടെയും അവരുടെ ഓരോ കാര്യങ്ങളും ചെയ്യുന്നവരുണ്ട്. എന്നാല്‍ അപ്പോഴൊന്നും അവരുടെ പ്രിയപ്പെട്ടവരെക്കുറിച്ചോ, അവരുടെ അമ്മമാരെ കുറിച്ചോ സഹോദരങ്ങളോ കുറിച്ചോ ഒന്നും നമ്മള് ചിന്തിക്കാറില്ല, അല്ലേ?
KeralaApr 17, 2020, 9:03 AM IST
ആനയടക്കമുള്ള വളർത്തു മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ സർക്കാർ അഞ്ച് കോടി അനുവദിച്ചു
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമാണ് തുക വകയിരുത്തിയത്. മൃഗ സംരക്ഷണ വകുപ്പാണ് കണക്കെടുപ്പ് നടത്തി തുക വിതരണം ചെയ്യേണ്ടത്.
LifestyleMar 14, 2020, 8:35 PM IST
17 വര്‍ഷത്തെ ബന്ധം; പ്രിയപ്പെട്ട പൂച്ചയുടെ വേര്‍പാടില്‍ വേദന പങ്കിട്ട് നടന്...
വളര്‍ത്തുമൃഗങ്ങളോട് പലപ്പോഴും വീട്ടുകാരോടുള്ളയത്ര തന്നെ അടുപ്പം കാത്തുസൂക്ഷിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പൂച്ചയോ പട്ടിയോ എന്തുമാകട്ടെ, നമ്മളെ ആശ്രയിച്ച് നമ്മളെ സ്നേഹിച്ച് കൂടെ നില്ക്കുന്ന ജീവന് എന്ന പരിഗണന നമ്മള് തീര്‍ച്ചയായും അവര്‍ക്ക് നല്‍കേണ്ടതുമാണ്.
Web SpecialsFeb 10, 2020, 12:41 PM IST
നിങ്ങളുടെ വളര്‍ത്തുനായയ്ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയൊരുക്കാം
വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് എടുക്കുമ്പോള്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. ആരോഗ്യ സംബന്ധമായ സര്‍ട്ടിഫിക്കറ്റില്‍ ടാറ്റൂ ഉപയോഗിച്ചോ മൂക്ക് കൊണ്ട് അടയാളപ്പെടുത്തിയോ തിരിച്ചറിയല്‍ രേഖ തയ്യാറാക്കണം. ഇന്‍ഷൂര്‍ ചെയ്ത തുകയുടെ അഞ്ച് ശതമാനമാണ് പ്രീമിയം.
InternationalJan 27, 2020, 6:37 AM IST
കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ദ്രുതഗതിയില്‍ പടര്‍ന്ന് കൊറോണ; ചൈനയില്‍ വളർത്ത് മൃഗങ്ങളുടെ വിൽപ്പന നിരോധിച്ചു
ഇതുവരെ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്ഥമായി ഇപ്പോഴത്തെ വൈറസ് ശരീരത്തിൽ കയറി, രോഗലക്ഷണങ്ങൾ പ്രകടമാകും മുമ്പേ വൈറസ് ബാധിതൻ രോഗാണു വാഹകനാവുന്നു എന്നതാണ് വെല്ലുവിളി.
Web SpecialsNov 17, 2019, 11:52 AM IST
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അരുമമൃഗങ്ങള്‍ക്ക് അസുഖം വരാം...
നായ്ക്കളെ കുളിപ്പിക്കാനുപയോഗിക്കുന്ന സോപ്പ് തന്നെ ഉപയോഗിക്കണം. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഷാംപൂ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. മനുഷ്യര്‍ ഉപയോഗിക്കുന്ന ഷാംപൂ നായ്ക്കളില്‍ ഉപയോഗിക്കരുത്. ഡെറ്റോള്‍ ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കുന്നതാണ്.
InternationalApr 17, 2019, 12:36 PM IST
വീട്ടില്‍ വളര്‍ത്തിയ മാന്‍ ഉടമയെ കൊന്നു; യുവതിക്ക് ഗുരുതര പരിക്ക്
മാനിന് തീറ്റ കൊടുക്കുന്നതിനിടെയാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെയും ആക്രമിക്കുകയായിരുന്നു.
LifestyleFeb 11, 2019, 5:51 PM IST
ഗ്യാസ് ചോര്‍ന്നത് വീട്ടുകാരറിഞ്ഞില്ല; രക്ഷയായത് വളര്‍ത്തുപട്ടിയുടെ ബുദ്ധി
പലപ്പോഴും വീട്ടുകാരെക്കാള്‍ വീട്ടുകാര്യങ്ങളില്‍ ജാഗ്രത കാണിക്കുന്നത് വളര്‍ത്തുമൃഗങ്ങളായിരിക്കും. പുറത്തുനിന്ന് പെട്ടെന്നാരെങ്കിലും കയറി വരുമ്പോള്‍, പച്ചക്കറിക്കച്ചവടക്കാരോ പത്രക്കാരോ ബില്ല് കൊണ്ടുവരുമ്പോള്‍- ഒക്കെ വീട്ടുകാരെ അറിയിക്കുന്നത് മിക്കവാറും വളര്ത്തുപട്ടികള് ആയിരിക്കും. എന്നാല്‍ വീട്ടുകാരെ ഒരു വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വളര്‍ത്തുമൃഗങ്ങള്‍ക്കാവുമോ?