Asianet News MalayalamAsianet News Malayalam
150 results for "

Pet Dog

"
tiger in Mannarkkad populated area  tiger attacked the pet dog in Anamulitiger in Mannarkkad populated area  tiger attacked the pet dog in Anamuli

മണ്ണാര്‍ക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി

മണ്ണാര്‍ക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി. ആനമൂളിയിൽ വളർത്തുനായയെ പുലി ആക്രമിച്ചു. കോയമ്പത്തൂർ പികെ പുതൂരിൽ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്ന മറ്റൊരു പുള്ളിപ്പുലിയെ രണ്ട് ദിവസം കഴിഞ്ഞിട്ടും പുറത്തെത്തിക്കാനായില്ല. 

Chuttuvattom Jan 21, 2022, 7:22 AM IST

Three arrested for organising birthday party of pet dog in AhmedabadThree arrested for organising birthday party of pet dog in Ahmedabad

dog birthday : 'ഗാനമേള, ഡാന്‍സ്'; ലക്ഷങ്ങള്‍ പൊടിച്ച് നായ്ക്കുട്ടിയുടെ ജന്മദിനാഘോഷം, യുവാക്കള്‍ അറസ്റ്റില്‍

ജന്മദിനാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ലൈവ് ഓര്‍ക്കസ്ട്രയോടുകൂടി സംഗീതപരിപാടിയും ഗര്‍ബ നൃത്തവും സംഘടിപ്പിച്ചു. ആഘോഷത്തിനിടെ നോട്ടുകള്‍ മുകളിലേക്ക് എറിയുന്നതും വീഡിയോയില്‍ കാണാം.
 

viral Jan 10, 2022, 10:19 AM IST

three men arrested for celebrating pet dogs birthday without following covid protocolthree men arrested for celebrating pet dogs birthday without following covid protocol

Covid 19 India : കൊവിഡ് നിയന്ത്രണങ്ങള്‍ നോക്കാതെ വളര്‍ത്തുനായയുടെ പിറന്നാളാഘോഷിച്ചവര്‍ അറസ്റ്റില്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ ( Covid 19 India )  ഉയരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും ലോക്ഡൗണിന് ( Lockdown India ) സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിവേഗം രോഗവ്യാപനം നടത്തുന്ന വൈറസ് വകഭേദമായ ഒമിക്രോണ്‍ ( Omicron India ) ആശങ്ക പരത്തുന്ന പശ്ചാത്തലത്തില്‍ നാമോരോരുത്തരും നിര്‍ബന്ധമായും കൊവിഡ് പ്രതിരോധ നടപടികളില്‍ പങ്കാളികളാകേണ്ടതുണ്ട്. 

Lifestyle Jan 9, 2022, 5:03 PM IST

after eight years couple reunited with missing pet dogafter eight years couple reunited with missing pet dog

എട്ടുകൊല്ലം മുമ്പ് നായക്കുട്ടിയെ കാണാതായി, അപ്രതീക്ഷിതമായി തിരിച്ചുകിട്ടി, എത്തിയത് കുട്ടികളുമായി

വൈലി പറഞ്ഞു: "ഞങ്ങൾക്ക് ഞങ്ങളുടെ മകനെ നഷ്ടപ്പെട്ടതിന് ശേഷമാണ് കാസിയെ കിട്ടുന്നത്. ഞങ്ങളെ ഒരുമിച്ച് നിര്‍ത്തിയത് അവള്‍ കൂടിയായിരുന്നു. അതിനാൽ അവളെ നഷ്ടപ്പെട്ടപ്പോൾ അത് വളരെ ബുദ്ധിമുട്ടായിരുന്നു. ശരിക്കും ബുദ്ധിമുട്ടായിരുന്നു. ഇനി ഒരിക്കലും അവളെ കാണാനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചേയിരുന്നില്ല.''

Web Specials Jan 8, 2022, 10:50 AM IST

video in which pit bull attacks woman and her pet dogvideo in which pit bull attacks woman and her pet dog

Viral Video: 'വൈലന്റ്' ആയി പിറ്റ്ബുള്‍; രക്ഷയായി വനിതാ ഡ്രൈവര്‍

ഓരോ ദിവസവും വ്യത്യസ്തമായ പല തരം വീഡിയോകള്‍ ( Viral Video ) സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നമ്മെ തേടിയെത്താറുണ്ട്. ഇവയില്‍ പലതും നമ്മെ അമ്പരപ്പിക്കുന്നതോ കൗതുകത്തിലാഴ്ത്തുന്നതോ ആയിരിക്കും. എങ്കിലും ചില വീഡിയോകളെങ്കിലും നമ്മെ പേടിപ്പെടുത്തുകയും ചെയ്യാറുണ്ട്.

Lifestyle Dec 27, 2021, 9:44 PM IST

Leopard jumps over gate of house takes away pet dogLeopard jumps over gate of house takes away pet dog

Viral Video : വീടിന്റെ ഗേറ്റ് ചാടിക്കടന്ന് വളർത്തുനായയെ കടിച്ചെടുത്ത് പുള്ളിപ്പുലി: വെെറലായി വീഡിയോ

വീടിന്റെ ഗേറ്റിനു സമീപം പുറത്തേക്ക് നോക്കി നിൽക്കുന്ന നായ പതിയെ ഗേറ്റിനു മുന്നിലേക്ക് നീങ്ങിയ ശേഷം പുലിയുടെ സാന്നിധ്യം മനസിലാക്കി പെടുന്നനെ ഓടി പോകുന്നത് വീഡിയോയിൽ വ്യക്തമാണ്.

Lifestyle Dec 26, 2021, 9:49 PM IST

Shooter Sidharth babu gets his lost pet dogShooter Sidharth babu gets his lost pet dog

മൂന്ന് ദിവസത്തെ തിരച്ചില്‍; ഒടുവില്‍ സിദ്ധാര്‍ത്ഥിന് തന്റെ നായയെ തിരിച്ചുകിട്ടി

ബുധനാഴ്ചയാണ് ഷൂട്ടിങ് താരം സിദ്ധാര്‍ഥ് ബാബുവിന്റെ വളര്‍ത്തുനായയെ കാണാതായത്. ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ഷൂട്ടറാണ് മലയാളിയായ സിദ്ധാര്‍ഥ് ബാബു.
 

viral Dec 26, 2021, 12:16 AM IST

Paralympics shooter Sidhartha Babu misses his pet dogParalympics shooter Sidhartha Babu misses his pet dog

'അത്രമേല്‍ പ്രിയപ്പെട്ട നായയെ കാണാനില്ല'; ടോക്യോ പാരാലിമ്പികിസില്‍ ഇന്ത്യയുടെ അഭിമാനമായ മലയാളി സഹായംതേടുന്നു

പതിവ് നടത്തത്തിന് വിട്ട നായ പിന്നീട് തിരിച്ചുവന്നില്ല. തിരുവനന്തപുരം വിതുരയില്‍ വനത്തോട് ചേര്‍ന്ന പ്രദേശത്തെ കെട്ടിടത്തിലാണ് സിദ്ധാര്‍ഥ് താമസിക്കുന്നത്. കൂട്ടിന് നായ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിദ്ധാര്‍ഥിന്റെ സന്തത സഹചാരിയായിരുന്നു ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ക്രയോണ്‍ എന്ന വിളിപ്പേരുള്ള നായ.
 

viral Dec 24, 2021, 10:12 PM IST

couple hiring private jet worth 30 lakhs to get petcouple hiring private jet worth 30 lakhs to get pet

30 ലക്ഷത്തിന് സ്വകാര്യജെറ്റ് വാടകയ്‍ക്കെടുത്ത് ദമ്പതികള്‍, നായയെ ബാലിയിൽനിന്നും ഓസ്ട്രേലിയയിലെത്തിക്കാൻ

കഴിഞ്ഞ അഞ്ച് മാസമായി മഞ്ച്‌കിൻ, ദമ്പതികളിൽ നിന്ന് അകന്ന് കഴിയുകയാണ്. കാത്തിരുന്ന് മടുത്ത അവർ ഇപ്പോൾ ഒരു സ്വകാര്യ ജെറ്റ് തന്നെ വാടകയ്‌ക്കെടുത്ത് അവളെ തങ്ങളുടെ അടുത്തേയ്ക്ക് കൊണ്ടുവരാനുള്ള തീരുമാനത്തിലാണ്. 

Web Specials Dec 10, 2021, 3:43 PM IST

TN police inspector conducts baby shower for his pet dog SujiTN police inspector conducts baby shower for his pet dog Suji

Baby Shower for Dog : വളര്‍ത്തുനായയുടെ ഗര്‍ഭം ആഘോഷിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍

മധുരയിലെ ജയ്ഹിന്ദ്പുരം നിവാസിയായ അദ്ദേഹം തന്റെ വളര്‍ത്തുനായ സുജിയെ സ്വന്തം മകളെ പോലെയാണ് സ്‌നേഹിക്കുന്നത്. ഡോബര്‍മാന്‍ ഇനത്തില്‍ പെട്ട സുജി ഗര്‍ഭിണിയായപ്പോള്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 

Web Specials Dec 8, 2021, 3:05 PM IST

Peruvian family buys husky, turns out to be Andean foxPeruvian family buys husky, turns out to be Andean fox

വാങ്ങിയപ്പോള്‍ പട്ടി, വളര്‍ന്നപ്പോഴാണ് മനസിലായത് കുറുക്കനെന്ന്; ഒരു കുടുംബം കുടുങ്ങിയത് ഇങ്ങനെ

 'സൈബീരിയന്‍ ഹസ്കി'യുടെ രൂപം അപ്പാടെ മാറി. മെലിഞ്ഞ കാലുകളും കൂര്‍ത്ത മുഖവുമായി മാറി. അധികം വൈകാതെ താന്‍ വളര്‍ത്തിയത് ഒരു  'ആന്‍ഡിയന്‍ ഫോക്സി'നെയാണ് എന്ന് മാരിബെല്‍ മനസിലാക്കി. 

International Nov 19, 2021, 11:25 AM IST

researchers developed dogphone a new device which helps to locate pet dogresearchers developed dogphone a new device which helps to locate pet dog

വളര്‍ത്തുനായ്ക്കള്‍ക്ക് 'ഫോണ്‍'; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ഉടമസ്ഥരില്‍ നിന്ന് വേര്‍പെട്ട് ഒറ്റതിരിഞ്ഞ് നടക്കുന്ന വളര്‍ത്തുനായക്കളെ  ( Pet Dog) നമ്മള്‍ തെരുവില്‍ കാണാറില്ലേ? സാധാരണ തെരുവുനായ്ക്കളെ ( Street Dog ) പോലെ പുറംലോകത്തെ തിരക്കും വാഹനങ്ങളും ഒന്നും അതിജീവിക്കാന്‍ ഇവയ്ക്ക് പലപ്പോഴും കഴിയാറില്ല. 

Lifestyle Nov 18, 2021, 8:33 PM IST

owner in quarantine pet dog killed in chinaowner in quarantine pet dog killed in china

ഉടമയെ കൊവിഡ് ക്വാറന്റൈനിലേക്ക് മാറ്റി, വളർത്തുനായയെ ആരോ​ഗ്യപ്രവർത്തകൻ അടിച്ചുകൊന്നു, രൂക്ഷപ്രതികരണം

കൂടാതെ ഒരു വെയ്ബോ ഉപയോക്താവ് എഴുതി: "വളർത്തുമൃഗങ്ങൾ ഒരു ഉടമസ്ഥന്റെ സ്വകാര്യ സ്വത്താണ്, അനുമതിയില്ലാതെ അവയെ കൊല്ലാൻ കഴിയില്ല! കൊല്ലുന്നത് ആവശ്യമാണെങ്കിലും, അതിന് ഉറച്ചതും ശാസ്ത്രീയവുമായ അടിസ്ഥാനം ആവശ്യമാണ്!" 

Web Specials Nov 16, 2021, 10:57 AM IST

Compensation and treatment for pet dog attacked victim Human Rights CommissionCompensation and treatment for pet dog attacked victim Human Rights Commission

വളർത്തുനായ്ക്കളുടെ കടിയേറ്റ യുവതിക്ക് നഷ്ടപരിഹാരം നൽകണം, ചികിത്സ ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ

താമരശ്ശേരി അമ്പായത്തോട്ടിൽ മദ്രസയിൽ നിന്ന് മടങ്ങുന്ന മകനെ കാത്തു നിൽക്കവേ പ്രദേശവാസിയുടെ വളർത്തുനായ്ക്കളുടെ കടിയേറ്റ് ഗുരുതര പരിക്ക് പറ്റിയ യുവതിക്ക് നായ്ക്കളുടെ ഉടമസ്ഥനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 

crime Nov 15, 2021, 11:51 PM IST

missing pet reunited with its Indian owner in dubaimissing pet reunited with its Indian owner in dubai

പ്രവാസി ഇന്ത്യക്കാരിയുടെ കാണാതായ വളര്‍ത്തുനായയെ തിരികെ കിട്ടി; കണ്ടെത്തിയയാള്‍ക്ക് പാരിതോഷികം

ദുബൈയില്‍(Dubai) ഇന്ത്യക്കാരിയുടെ കാണാതായ വളര്‍ത്തുനായയെ(pet dog) കണ്ടെത്തി. ദുബൈയില്‍ താമസിക്കുന്ന അഭിഭാഷക റിയ സോധിയുടെ മാള്‍ട്ടീസ് ഇനത്തില്‍പ്പെട്ട പ്രിയപ്പെട്ട വളര്‍ത്തുനായ കഡില്‍സിനെയാണ് നവംബര്‍ നാല് മുതല്‍ ഉമ്മു സുഖൈമില്‍(Umm Suqeim) നിന്ന് കാണാതായത്. 

pravasam Nov 14, 2021, 10:23 PM IST