Peter Sutcliffe
(Search results - 2)InternationalNov 13, 2020, 3:26 PM IST
13 സ്ത്രീകളെ കൊലപ്പെടുത്തി, എണ്‍പതുകളില്‍ ബ്രിട്ടനെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ കൊവിഡ് ബാധിച്ച് മരിച്ചു
ദൈവത്തില്‍ നിന്നുള്ള ദൂതനാണ് തനെന്നും തെറ്റായ വഴികളില്‍ നടന്ന സ്ത്രീകളെയാണ് താന്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പീറ്റര്‍ വാദിച്ചിരുന്നത്. 13 പേരെ കൊലപ്പെടുത്തിയതിന് പുറമേ ഏഴുപേരെ കൊലപ്പെടുത്താനും ഇയാള്‍ ശ്രമിച്ചിരുന്നു.
Web SpecialsJun 3, 2019, 5:31 PM IST
13 സ്ത്രീകളെ കൊന്നയാള്‍ക്ക് ജയിലില്‍ ഫ്രൈഡ് ചിക്കനും കേക്കുമായി പിറന്നാള്‍ ആഘോഷം; വേദനയോടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍
സറ്റ്ക്ലിഫ് കൊല ചെയ്തത് 13 സ്ത്രീകളെയാണ്. 1976 മുതല്‍ 1981 വരെയുള്ള വര്‍ഷങ്ങളിലാണ് ഇയാള്‍ ഈ കൊലപാതകങ്ങളത്രയും നടത്തിയത്. ഏഴ് പേരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു ഇയാള്‍.