Asianet News MalayalamAsianet News Malayalam
4 results for "

Petrol Diesel Excise Cut

"
Punjab slashed tax on petrol and diesel pricePunjab slashed tax on petrol and diesel price

പെട്രോള്‍, ഡീസല്‍ വില കുറച്ച് പഞ്ചാബ്; നികുതി കുറയ്ക്കുന്ന കോൺഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനം

എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറിച്ചിരുന്നു. എൻഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും തീരുമാനം പിന്തുടർന്നു. 

Money News Nov 7, 2021, 3:12 PM IST

kpcc president k sudhakaran and congress leaders  response on Petrol Diesel Excise Cutkpcc president k sudhakaran and congress leaders  response on Petrol Diesel Excise Cut

Fuel price|ഇന്ധന വില കുറയ്ക്കൽ; തട്ടിപ്പ് വേണ്ടെന്ന് എഐസിസി; സമര വിജയം, ഇനിയും തെരുവിലിറങ്ങുമെന്ന് സുധാകരന്‍

'രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടെന്നും  അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍.'

Kerala Nov 3, 2021, 11:10 PM IST

K N Balagopal respond to central government decision on Petrol Diesel Excise CutK N Balagopal respond to central government decision on Petrol Diesel Excise Cut

Petrol Diesel Excise Cut | കേന്ദ്രം മുഖം രക്ഷിച്ചത്, സംസ്ഥാനം നികുതി കുറയ്ക്കില്ലെന്നും ധനമന്ത്രി ബാലഗോപാൽ

രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവിലാണ് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസല്‍ ലിറ്ററിന് 10 രൂപയും കുറയും. 

Money News Nov 3, 2021, 9:35 PM IST

central government will reduce Fuel Pricecentral government will reduce Fuel Price

Petrol Diesel Excise Cut| രാജ്യത്ത് ഇന്ധന വില കുറയും; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എക്സൈസ് തീരുവ കുറച്ച് കേന്ദ്രം

ദീപാവലി തലേന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ; രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേന്ദ്രത്തിന്‍റെ തീരുമാനം. 

India Nov 3, 2021, 8:36 PM IST