Asianet News MalayalamAsianet News Malayalam
5 results for "

Petrol Price Cut

"
Petrol price Punjab sees biggest reduction by Rs 16 per litrePetrol price Punjab sees biggest reduction by Rs 16 per litre

Petrol Price| പെട്രോളിന് ഏറ്റവും കൂടുതൽ വില കുറച്ചത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം, ഡീസൽ വാങ്ങാൻ നല്ലത് ലഡാക്ക്

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബിൽ പെട്രോളിന്റെ വിലയിൽ ലിറ്ററിന് 16.02 രൂപ കുറവുണ്ടായി. പെട്രോളിന് 11.27 രൂപയാണ് പഞ്ചാബ് വാറ്റ് കുറച്ചത്

Money News Nov 15, 2021, 3:04 PM IST

Petrol Diesel Price central and state governments earn big from fuel taxesPetrol Diesel Price central and state governments earn big from fuel taxes

Petrol Diesel Price | വില കൂടിയപ്പോൾ വരുമാനം ഇരട്ടിയായി, കേന്ദ്രം വേണ്ടെന്ന് വച്ചത് തുച്ഛമായ തുക മാത്രം

33 രൂപ പെട്രോളിന് നികുതി പിരിച്ച കേന്ദ്രം വെറും 74 പൈസയാണ് സംസ്ഥാനങ്ങൾക്ക് നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതില്ലാത്ത ഈ സെസ് വഴി കേന്ദ്രം പിരിച്ചത് 4,44, 850 കോടി. 2017-18ൽ പിരിച്ച രണ്ടു ലക്ഷം കോടിയുടെ ഇരട്ടിയിലധികം. ആ ഇരട്ടി വരുമാനത്തിൽ കുറച്ച് വേണ്ടെന്നു വയ്ക്കാൻ മാത്രമാണ് ഇപ്പോഴത്തെ തീരുമാനം. 

Money News Nov 4, 2021, 7:13 PM IST

Petrol Diesel Price Cut More states reduces VAT Kerala Rajasthan defersPetrol Diesel Price Cut More states reduces VAT Kerala Rajasthan defers

Petrol Diesel Price Cut| നികുതി കുറച്ച് നിരവധി സംസ്ഥാനങ്ങൾ, നിഷേധ നിലപാടിൽ കേരളം

ഉത്തർപ്രദേശ് മുതൽ ഒഡീഷ വരെ നിരവധി സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയ്യാറായിട്ടും കേരളവും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ്

Money News Nov 4, 2021, 2:53 PM IST