Asianet News MalayalamAsianet News Malayalam
66 results for "

Pets

"
pets welfare must considered in divorce battle in Spainpets welfare must considered in divorce battle in Spain

Pets welfare Spain : വിവാഹമോചനത്തില്‍ മക്കളുടെ കാര്യംമാത്രമല്ല, വളർത്തുമൃ​ഗങ്ങളുടെ കാര്യത്തിലും തീരുമാനം വേണം

"മൃഗങ്ങൾ കുടുംബത്തിന്റെ ഭാഗമാണ്, ഒരു കുടുംബം വേർപിരിയാൻ തീരുമാനിക്കുമ്പോൾ, മൃഗത്തിന്റെ ഭാവി മറ്റ് കുടുംബാംഗങ്ങളുടെ ഭാവിയെ പോലെ പ്രാധാന്യം അർഹിക്കുന്നു" അഭിഭാഷകനായ ലോല ഗാർസിയ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

Web Specials Jan 8, 2022, 3:17 PM IST

520 drones for a dogs birthday in china520 drones for a dogs birthday in china

പട്ടിയുടെ പിറന്നാളാഘോഷത്തിന് 520 ഡ്രോണുകള്‍, ചെലവ് 11 ലക്ഷം, ഒടുവില്‍ യുവതിക്ക് എട്ടിന്റെ പണി!

തങ്ങളുടെ കണ്ണില്‍ പെട്ടിരുന്നുവെങ്കില്‍, ആ ക്ഷണം ഡ്രോണുകളെല്ലാം വെടിവെച്ചിടുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. 

Web Specials Jan 7, 2022, 6:33 PM IST

Pope Francis says people choose to have pets over children are selfishPope Francis says people choose to have pets over children are selfish

Pets over children : കുട്ടികള്‍ക്ക് പകരം 'പെറ്റി'നെ വളര്‍ത്തുന്നത് സ്വാര്‍ത്ഥതയാണ് എന്ന് ഫ്രാൻസിസ് മാർപ്പാപ്പ

ജനനനിരക്ക് കുറഞ്ഞ രാജ്യങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അവിടെ ആളുകള്‍ കുട്ടികളെ വേണ്ട എന്ന് വയ്ക്കുന്നതും അല്ലെങ്കില്‍ ഒറ്റക്കുട്ടി മതി, പിന്നെ വേണ്ട എന്ന് തീരുമാനിക്കുന്നതായും നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു. 

Web Specials Jan 6, 2022, 10:29 AM IST

TN police inspector conducts baby shower for his pet dog SujiTN police inspector conducts baby shower for his pet dog Suji

Baby Shower for Dog : വളര്‍ത്തുനായയുടെ ഗര്‍ഭം ആഘോഷിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍

മധുരയിലെ ജയ്ഹിന്ദ്പുരം നിവാസിയായ അദ്ദേഹം തന്റെ വളര്‍ത്തുനായ സുജിയെ സ്വന്തം മകളെ പോലെയാണ് സ്‌നേഹിക്കുന്നത്. ഡോബര്‍മാന്‍ ഇനത്തില്‍ പെട്ട സുജി ഗര്‍ഭിണിയായപ്പോള്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 

Web Specials Dec 8, 2021, 3:05 PM IST

Alpha variant found dogs and cats studyAlpha variant found dogs and cats study

covid 19| കൊവിഡ് 19; ആൽഫ വകഭേദം നായ്ക്കളിലും പൂച്ചകളിലും കണ്ടെത്തിയതായി പഠനം

കൊവിഡ് 19 ആൽഫ വേരിയന്റ് ബാധിച്ച പൂച്ചകളുടെയും നായ്ക്കളുടെയും ആദ്യ കേസുകൾ ഞങ്ങളുടെ പഠനം റിപ്പോർട്ട് ചെയ്യുന്നു. ഒപ്പമുണ്ടമായിരുന്ന മറ്റ് മൃഗങ്ങൾക്ക് സാർസ് കോവ് 2 ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ലൂക്കാ പറഞ്ഞു.

Health Nov 6, 2021, 8:54 AM IST

if put pets on vegetarian diet owners face jail and 20000 poundif put pets on vegetarian diet owners face jail and 20000 pound

വളര്‍ത്തുമൃഗങ്ങളെ 'വീഗനാക്കാന്‍' ശ്രമമോ ? എങ്കില്‍ തടവും പിന്നെ 20,000 പൌണ്ട് പിഴയും !

നിങ്ങളുടെ വിശ്വാസങ്ങള്‍ പലതായിരിക്കാം എന്നാല്‍ അതെല്ലാം നിങ്ങളുടെ വളര്‍ത്തുമൃഗവും പിന്തുടരണമെന്ന് നിങ്ങള്‍ വാശിപിടിച്ചാല്‍ ജയിലും പിന്നെ പിഴയുമാകും നിങ്ങളെ കാത്തിരിക്കുക. പേടിക്കേണ്ട, ഇന്ത്യയില്‍ ഇത്തരമൊരു നിയമത്തെ കുറിച്ചുള്ള ചിന്ത നമ്മുടെ ഭരണാധിപന്മാരുടെ ഏഴയലത്ത് പോലുമില്ല. ഇതൊക്കെ അങ്ങ് ബ്രിട്ടനിലാണ്. നിങ്ങളുടെ വിശ്വാസം അത് നിങ്ങളുടെ മാത്രം വിശ്വാസമാണെന്നും അത് മറ്റൊരു മനുഷ്യനിലെന്നല്ല നിങ്ങളുടെ വളര്‍ത്തുമൃഗത്തിന്‍റെയടുത്ത് പോലും അടിച്ചേല്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കില്ലെന്നാണ് ബ്രിട്ടനിലെ നിയമം പറയുന്നത്. 

Web Specials Oct 22, 2021, 3:57 PM IST

two days paid leave for employees to grieve for dead petstwo days paid leave for employees to grieve for dead pets

വളര്‍ത്തുമൃഗങ്ങള്‍ മരിച്ചാല്‍ ശമ്പളത്തോടുകൂടി രണ്ടുദിവസത്തെ അവധി, അസാധാരണനിയമം പാസാകുമോ കൊളംബിയയില്‍

കൊളംബിയ പോലുള്ള ഒരു രാജ്യത്ത് ഈ നിയമം പ്രസക്തമാണ്. കാരണം അവിടെ പത്തിൽ ആറ് വീടുകളിലും വളർത്തുമൃഗമുണ്ട്. ഏത് മൃഗങ്ങളെയാണ് വളർത്തുമൃഗങ്ങളായി കണക്കാക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടില്ല. 

Web Specials Sep 24, 2021, 10:44 AM IST

Hyena as pets a Nigerian experienceHyena as pets a Nigerian experience

ഈ ഗ്രാമവാസികള്‍ വളര്‍ത്തുന്നത് മുതലക്കുഞ്ഞുങ്ങളെയല്ല, കഴുതപ്പുലികളെ!

കഴുതപ്പുലികളെ സാധാരണയായി ആരും വീടുകളില്‍ വളര്‍ത്താറില്ല. മാംസദാഹിയായ അത് പലര്‍ക്കും ഒരു പേടിസ്വപ്നമാണ്. എന്നാല്‍ വടക്കന്‍ നൈജീരിയയില്‍ ആളുകള്‍ ആ വന്യമൃഗത്തെ വീടുകളില്‍ വളര്‍ത്തുകയും, ഉത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.

Web Specials Aug 20, 2021, 4:38 PM IST

License for domestic animals and pets high court give instruction to govtLicense for domestic animals and pets high court give instruction to govt

വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസൻസ് ഏർപ്പെടുത്തൽ; നടപടികൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

മൃഗങ്ങളെ വീട്ടിൽ വളർത്തുന്നവർ തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് അടിയന്തരമായി സർക്കുലർ പുറപ്പെടുവിക്കാനാണ് കോടതി നിർദ്ദേശം.

Kerala Aug 6, 2021, 3:22 PM IST

keerthi suresh shares beach picnic photo with pet nykekeerthi suresh shares beach picnic photo with pet nyke

വളര്‍ത്തുനായയോടൊപ്പമുള്ള പിക്നിക് ചിത്രങ്ങളുമായി കീർത്തി സുരേഷ്

”മികച്ച കാലാവസ്ഥ, മികച്ച ചങ്ങാതി, ബീച്ചിലേക്കൊരു പിക്നിക്” - എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കീർത്തി കുറിക്കുന്നത്.

Lifestyle Jun 21, 2021, 7:03 AM IST

The whole family was affected by the covid, an organisation took care of isolated petsThe whole family was affected by the covid, an organisation took care of isolated pets

കുടുംബം മുഴുവൻ കൊവിഡ് ബാധിച്ചു, ഒറ്റപ്പെട്ട വളർത്തുമൃഗങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് സന്നദ്ധകൂട്ടായ്മ

കുടുംബത്തിലെ അഞ്ച് പേരെയും കൊവിഡ് പിടികൂടിയപ്പോൾ വെടിവെച്ചാൻകോവിൽ സ്വദേശി വിശ്വംഭരന്റെ  വലിയ ആശങ്ക വളർത്തുമൃഗങ്ങളുടെ കാര്യത്തിലായിരുന്നു. 

Kerala Jun 19, 2021, 6:20 PM IST

The deer came to see the dog rescued from the waterThe deer came to see the dog rescued from the water

വെള്ളത്തിൽ നിന്ന് രക്ഷിച്ച നായയെ കാണാൻ മാൻകുട്ടിയെത്തി, മുട്ടിയുരുമ്മിയും ഉമ്മവച്ചും സ്നേഹം പകർന്ന് ഇരുവ‍ർ

മരങ്ങൾക്കിടയിലേക്ക് ഓടിച്ചെന്ന അവൻ പെട്ടന്ന് നിന്നു. നോക്കിയപ്പോൾ അതേ മാൻ കുട്ടിയായിരുന്നു. തമ്മിൽ തമ്മിൽ മൂക്കുകൾ തൊട്ട് അവ‍ർ അവരുടെ ഭാഷയിൽ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. ആ മാൻ കുട്ടിയെ വിട്ടുപോരാനേ ഹാർലിക്ക് മനസ്സില്ലായിരുന്നു.

viral Jun 17, 2021, 11:11 AM IST

Kanimangalam village in fear of leopard attack, Forest Department complains of killing petsKanimangalam village in fear of leopard attack, Forest Department complains of killing pets

പുലിപ്പേടിയിൽ കണ്ണിമംഗലം ഗ്രാമം, വളർത്തുമൃഗങ്ങളെ കൊല്ലുന്നതായി പരാതി, കൂടൊരുക്കാതെ വനംവകുപ്പ്

കാടിറങ്ങി പുലി ഇപ്പോൾ ജനവസമേഖലയിലെത്തുന്നത് പതിവായി. ഇതോടെ വളർത്തുമൃഗങ്ങൾ പ്രധാന വരുമാന മാർഗമായ ഇവിടുത്തുക്കാരുടെ ഉറക്കവും നഷ്ടപ്പെട്ടു.

Kerala Jun 10, 2021, 9:47 AM IST

rescued pets from locked pet shoprescued pets from locked pet shop
Video Icon

ലോക്ക്ഡൗണിൽ കട പൂട്ടി ഉടമ പോയി; ഭക്ഷണം പോലുമില്ലാതെ വളർത്തുമൃഗങ്ങൾ

കോഴിക്കോട് കോട്ടപ്പറമ്പിലെ പെറ്റ് ഷോപ്പിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം നൽകാതെ പൂട്ടിയിട്ട മൃഗങ്ങളെ രക്ഷപെടുത്തി 

Kerala Jun 9, 2021, 10:26 PM IST

pet challenge in Facebook that deserves a round of applausepet challenge in Facebook that deserves a round of applause
Video Icon

ഫേസ്ബുക്കിൽ താരങ്ങളായി വീട്ടിലെ പൊന്നോമനകൾ, ​#petchallenge കാഴ്ചകൾ

ഫേസ്ബുക്കിൽ തരം​ഗമായി മാറുകയാണ് ​#petchallenge. അരുമകളായ പട്ടിയും പൂച്ചയും മുയലും പശുവും പക്ഷികളും നിറയുകയാണ് വാളുകളിൽ. #petchallenge കാഴ്ചകൾ കാണാം.

viral Jun 8, 2021, 3:57 PM IST