Pg Students
(Search results - 7)KeralaDec 23, 2020, 6:31 PM IST
ആയുര്‍വേദ പിജി വിദ്യാര്‍ത്ഥികളുടെ സ്റ്റൈപെന്റ് വര്‍ധിപ്പിച്ചെന്ന് ആരോഗ്യമന്ത്രി
30,000 രൂപയില്‍ നിന്നും 45,000 രൂപയായാണ് പ്രതിമാസ സ്റ്റൈപെന്റ് വര്‍ധിപ്പിച്ചത്
CareerNov 19, 2020, 9:23 AM IST
മെഡിക്കൽ പി.ജി വിദ്യാർഥികൾ രണ്ടാഴ്ചക്കകം മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടണം: മെഡിക്കൽ കൗൺസിൽ
പി.ജി കോഴ്സ് പൂർത്തിയാക്കിയശേഷം രജിസ്ട്രേഷനായി മെഡിക്കൽ കൗൺസിലിൽ വിദ്യാർഥികൾ സമീപിക്കുന്നത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്.
CareerNov 11, 2020, 11:26 AM IST
ന്യൂജെൻ കോഴ്സുകളിൽ ഇത്തവണയും ബയോകെമിസ്ട്രിയെ തഴഞ്ഞു; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് കേരളത്തിൽ ഒരു സർക്കാർ കോളജിലും അവസരമില്ല. ഇതിന് മാറ്റമുണ്ടാകണം എന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.
CareerSep 2, 2020, 11:02 AM IST
തമിഴ്നാട്ടിൽ ബിരുദ, ബിരുദാനന്തര അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ 15ന് ശേഷം
നേരത്തെ സെപ്റ്റംബർ 30-ന് അകം യുജിസി ഉത്തരവ് അനുസരിച്ച് എല്ലാ സർവകലാശാലകളും അവസാനവർഷപരീക്ഷകൾ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.
IndiaAug 27, 2020, 11:32 AM IST
തമിഴ്നാട്ടില്‍ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഓള് പാസ് നല്കി സര്‍ക്കാര്‍ ഉത്തരവ്
പരീക്ഷാഫീസ് അടച്ച അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
KeralaMar 16, 2020, 6:33 PM IST
ശമ്പളമില്ലാതെ ജോലി ചെയ്യണം, പ്രതിസന്ധി കാലത്ത് സമരത്തിനില്ലെന്ന് പി ജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും
സംസ്ഥാനത്തെ മെഡിക്കല്‍,പി ജി വിദ്യാര്‍ത്ഥികള്‍ക്കും ഹൗസ് സര്ജന്മാര്ക്കും സ്റ്റൈപ്പന്റ് മുടങ്ങി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ 2000 പി ജി ഡോക്ടര്‍മാരും 750 ഹൗസ് സര്ജന്മാരുമാണ് പ്രതിസന്ധിയിലായത്. ധനവകുപ്പ് പണം നല്‍കിയില്ലെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നല്കുന്ന വിശദീകരണം.
KeralaMar 16, 2020, 5:48 PM IST
കൊവിഡ് കാലത്ത് മെഡി. പിജി വിദ്യാർത്ഥികൾക്കും ഹൗസ് സർജൻമാർക്കും സ്റ്റൈപ്പൻഡ് മുടങ്ങി
കൊവിഡ് കാലത്ത് ആരോഗ്യരംഗത്ത് അടിയന്തരസാഹചര്യം നിലനിൽക്കുന്നതിനാൽ സമരത്തിലേക്ക് നീങ്ങില്ലെന്ന് മെഡിക്കൽ പിജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരും പറയുന്നു. പക്ഷേ, ഗുരുതര സാഹചര്യത്തിലും സ്റ്റൈപ്പൻഡില്ലാതെ വലയുകയാണിവർ.