Asianet News MalayalamAsianet News Malayalam
18 results for "

Philippe Coutinho

"
EPL 2021-22 Coutinho goal and assist helped Aston Villa to drew with MUEPL 2021-22 Coutinho goal and assist helped Aston Villa to drew with MU

EPL 2021-22 : പ്രീമിയര്‍ ലീഗിലേക്കുള്ള രണ്ടാം വരവ് രാജകീയമാക്കി കുട്ടീഞ്ഞോ; ആസ്റ്റണ്‍ വില്ല യുനൈറ്റഡിനെ തളച്ചു

വമ്പന്‍മാരുടെ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സിയെ വീഴ്ത്തി. കെവിന്‍ ഡി ബ്രൂയ്‌നാണ് വിജയഗോള്‍ നേടയിത്. 70-ാം മിനിറ്റിലായിരുന്നു കളിയുടെ വിധിനിശ്ചയിച്ച ഡിബ്രൂയിന്റെ കിടിലന്‍ ഗോള്‍.

Football Jan 16, 2022, 10:15 AM IST

FIFA World Cup 2022 qualifiers Dani Alves Philippe Coutinho return to Brazil squadFIFA World Cup 2022 qualifiers Dani Alves Philippe Coutinho return to Brazil squad

World Cup qualifiers : സർപ്രൈസുകള്‍! ആൽവസും കുടീഞ്ഞോയും തിരിച്ചെത്തി; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

13 കളിയിൽ 35 പോയിന്‍റുമായി മേഖലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ബ്രസീൽ നേരത്തേ തന്നെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു

Football Jan 14, 2022, 1:14 PM IST

Philippe Coutinho back to EPL with Aston VillaPhilippe Coutinho back to EPL with Aston Villa

Coutinho to EPL : വീണ്ടും കുടീഞ്ഞോ- ജെറാര്‍ഡ് കൂട്ടുകെട്ട്; ബ്രസീലിയന്‍ താരം ഇനി ആസ്റ്റണ്‍ വില്ലയ്‌ക്കൊപ്പം

2020ല്‍ കുടീഞ്ഞോ ബാഴ്‌സയില്‍ തിരിച്ചെത്തി. പുതിയ പരിശീലന്‍ റൊണാള്‍ഡ് കോമാന്‍ കീഴില്‍ അവസരങ്ങളും താരത്തിന് ലഭിച്ചു. എന്നാല്‍ പരിക്കും താരത്തിന്റെ രണ്ടാവരവില്‍ വില്ലനായി.

Football Jan 7, 2022, 5:34 PM IST

La liga 2021 22 Barcelona beat Valencia with three goal returnLa liga 2021 22 Barcelona beat Valencia with three goal return

ലാ ലിഗയില്‍ മൂന്നടിച്ച് ബാഴ്‌സയുടെ തിരിച്ചുവരവാഘോഷം; ജർമനിയില്‍ മ്യൂണിക്കിന്‍റെ ഗോൾവർഷം

പരിക്ക് മാറി തിരിച്ചെത്തിയ അൻസു ഫാറ്റി 13-ാം മിനുറ്റിൽ ബാഴ്സയെ ഒപ്പമെത്തിച്ചു

Football Oct 18, 2021, 9:39 AM IST

Barcelona FC looking 14 players transfer by the end of 2020-21 season ReportBarcelona FC looking 14 players transfer by the end of 2020-21 season Report

ആരൊക്കെ പട്ടികയില്‍? വമ്പന്‍ അഴിച്ചുപണിക്ക് ബാഴ്‌സ; 14 താരങ്ങളെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്

നിലവിലെ പതിനാല് താരങ്ങളെ ഒഴിവാക്കാനാണ് ബാഴ്‌സലോണ മാനേജ്‌മെന്റിന്റെ നീക്കമെന്ന് സ്‌പാനിഷ് മാധ്യമം മുണ്ടോ ഡിപോര്‍ട്ടീവോ റിപ്പോർട്ട് ചെയ്യുന്നു. 

Football May 16, 2021, 10:41 AM IST

Philippe Coutinho will not play Copa America 2021 ReportPhilippe Coutinho will not play Copa America 2021 Report

കുടീഞ്ഞോ വീണ്ടും ശസ്‌ത്രക്രിയക്ക് വിധേയനായി; ബ്രസീലിന് തിരിച്ചടി, കോപ്പ അമേരിക്ക നഷ്‌ടമാകും

ബ്രസീലിന്‍റെ കോപ്പ അമേരിക്ക മത്സരങ്ങള്‍ താരത്തിന് നഷ്‌ടമാകുമെന്ന് ഡോ. റോഡ്രിഗോ ലാസ്‌മര്‍ വ്യക്തമാക്കി. കൊളംബിയയിലും അര്‍ജന്‍റീനയിലുമായി ജൂണ്‍ 13 മുതല്‍ ജൂലൈ 10 വരെയാണ് കോപ്പ അമേരിക്ക ഫുട്ബോള്‍ നടക്കേണ്ടത്.

Football Apr 7, 2021, 9:52 AM IST

FC Bayern Munich win on Philippe Coutinho Hat trickFC Bayern Munich win on Philippe Coutinho Hat trick

കുടീഞ്ഞോയ്‌ക്ക് ഹാട്രിക്ക്; ജര്‍മനിയില്‍ ബയേണിന്‍റെ ഗോള്‍മഴ

ഒരു ഗോള്‍ വഴങ്ങിയശേഷമാണ് ബയേൺ ആറ് ഗോളും അടിച്ചത്

Football Dec 15, 2019, 8:59 AM IST

Philippe Coutinho Wear No 10 Jersey in Bayern MunichPhilippe Coutinho Wear No 10 Jersey in Bayern Munich

വിഖ്യാത ജഴ്‌സിയില്‍ കുടീഞ്ഞോയെ അവതരിപ്പിച്ച് ബയേണ്‍

കുടീഞ്ഞോയ്ക്ക് ആര്യന്‍ റോബന്‍റെ വിഖ്യാത പത്താം നമ്പർ ജഴ്സിയാണ് ബയേണിൽ നൽകിയിരിക്കുന്നത്

FOOTBALL Aug 20, 2019, 10:25 AM IST

Barcelona midfielder Philippe Coutinho set for Bayern Munich loan moveBarcelona midfielder Philippe Coutinho set for Bayern Munich loan move

നെയ്മര്‍ക്ക് വേണ്ടിയല്ലാതെ ഒടുവില്‍ കുടീഞ്ഞോയെ കൈവിട്ട് ബാഴ്സ

ബാഴ്സലോണയുടെ ബ്രസീല്‍ സൂപ്പര്‍ താരം ഫിലിപ്പെ കുടീഞ്ഞോ ജർമ്മൻ ലീഗിലേക്ക്. കുടീഞ്ഞോ ബയേൺ മ്യൂണിക്കുമായി ഒരുവർഷ കരാറിലെത്തി. വായ്പാ അടിസ്ഥാനത്തിലാണ് കരാർ. സീസണിനൊടുവിൽ ബയേണുമായി സ്ഥിരം കരാർ ഒപ്പുവയ്ക്കാവുന്ന തരത്തിലാണ് ഇരുടീമുകളും താരക്കൈമാറ്റം നടത്തിയിരിക്കുന്നത്.

FOOTBALL Aug 17, 2019, 11:45 AM IST

Chelsea eye Philippe Coutinho to land targetChelsea eye Philippe Coutinho to land target

ഹസാര്‍ഡ് ചെല്‍സി വിട്ടാല്‍ പകരമെത്തുക ബാഴ്സയിലെ സൂപ്പര്‍താരം

ചെല്‍സി സൂപ്പര്‍ താരം ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്ക് മാറുമെന്ന സൂചന ശക്തമായി. ഹസാര്‍ഡിന് പകരമായി കുടീഞ്ഞോയെ ചെല്‍സി നോട്ടമിട്ടേക്കും ലണ്ടന്‍ വിട്ട് ഹസാര്‍ഡ് മാഡ്രിഡിലേക്ക് ഈ മാസാവസാനമുള്ള യൂറോപ്പാ ലീഗ് ഫൈനലിന് ശേഷം ചെല്‍സി താരത്തിന്റെ ക്ലബ്ബ് മാറ്റം റയല്‍ മാഡ്രിഡ് പരസ്യമാക്കുമെന്നാണ് അഭ്യൂഹം.

FOOTBALL May 15, 2019, 12:28 PM IST

Lionel Messi explains why he handed over the penalty to Philippe CoutinhoLionel Messi explains why he handed over the penalty to Philippe Coutinho

ആ പെനല്‍റ്റി കുടീഞ്ഞോക്ക് സമ്മാനിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് മെസ്സി

കോപ ഡെല്‍റേ ക്വാര്‍ട്ടറില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ ബാഴ്സലോണ എതിരാളികളായ സെവിയ്യയെ 6-1ന് തകര്‍ത്തുവിട്ടപ്പോള്‍ ആരാധകര്‍ കൈയടിച്ചത് ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ നല്ല മനസിന് കൂടിയായിരുന്നു.

Special Feb 1, 2019, 1:04 PM IST

Philippe Coutinho goal against real madridPhilippe Coutinho goal against real madrid

ഈ റയല്‍ പ്രതിരോധം ദുരന്തം; അനായാസം കുടീഞ്ഞോയുടെ ഗോള്‍ - വീഡിയോ

ആര്‍തര്‍ ഉയര്‍ത്തി വിട്ട പന്തുമായി ജോര്‍ഡി ആല്‍ബ ഇടത് വിംഗിലൂടെ നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്

FOOTBALL Oct 28, 2018, 9:49 PM IST

barcelona vs real madrid el classico first halfbarcelona vs real madrid el classico first half

റയലിനെ പഞ്ഞിക്കിട്ട് കറ്റാലന്‍സ്; ആദ്യ പകുതി സ്വന്തമാക്കി ബാഴ്സ

എങ്ങനെയെങ്കിലും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ റയല്‍ മുന്നേറ്റ നിര പണിപ്പെട്ടെങ്കിലും മൂര്‍ച്ച കുറഞ്ഞ ആക്രമണ നിരയുടെ നീക്കങ്ങളെല്ലാം ബാഴ്സ എളുപ്പത്തില്‍ അവസാനിപ്പിച്ചു

FOOTBALL Oct 28, 2018, 9:38 PM IST