Photo  

(Search results - 4495)
 • Artist Mohanlal share his photo with Prithviraj

  Movie NewsSep 17, 2021, 7:46 PM IST

  'സംവിധായകനായ പൃഥ്വിരാജിന് ഒപ്പം', ഫോട്ടോ പങ്കുവെച്ച് മോഹൻലാല്‍

  മോഹൻലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ആണ് മോഹൻലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത് എന്നതുമാണ് പ്രത്യേകത. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ബ്രോ ഡാഡിയുടെ ചിത്രീകരണത്തില്‍ നിന്ന് ഒരു ഫോട്ടോ മോഹൻലാല്‍ പങ്കുവെച്ചിരിക്കുന്നു.

 • appointment for photographer at district information officer

  CareerSep 17, 2021, 2:55 PM IST

  പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ നിയമനം

  പ്ലസ്ടു പാസായ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി / എസ്. സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

 • kajal aggarwal and husband gautam with workout photo

  HealthSep 16, 2021, 9:13 PM IST

  'ഇത് പതിവ് ജോലിയാകണം'; വര്‍ക്കൗട്ട് ഫോട്ടോയുമായി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതമും

  ഫിറ്റ്‌നസിന് വളരെയധികം പ്രാധാന്യം നല്‍കുന്നൊരു യുവതലമുറയാണ് ഇന്നുള്ളത്. കായികാധ്വാനത്തിന്റെ പ്രാധാന്യത്തെയും അതിന്റെ അഭാവമുണ്ടാക്കാവുന്ന വിഷമതകളെയും കുറിച്ച് ഇന്ന് മിക്ക യുവാക്കള്‍ക്കും കൃത്യമായ അവബോധമുണ്ട്. 

 • Artist Meena share her video of Rhythm

  Movie NewsSep 15, 2021, 11:56 PM IST

  'റിത'ത്തിന് 21 വയസ്, വീഡിയോ പങ്കുവെച്ച് മീന

  മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യയുടെ ഒന്നാകെ പ്രിയപ്പെട്ട നടിയാണ് മീന. വര്‍ഷങ്ങളായി വെള്ളിത്തിരയില്‍ സജീവമായിട്ടുള്ള മീന ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. എത്രയോ ഹിറ്റുകളില്‍ നായികയായി അഭിനയിച്ചിരിക്കുന്നു മീന. ഇപോഴിതാ റിതം എന്ന ചിത്രത്തിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് മീന.

 • actor Prithviraj received UAE golden visa

  pravasamSep 15, 2021, 4:26 PM IST

  പൃഥ്വിരാജിനും യുഎഇ ഗോള്‍ഡന്‍ വിസ; 'ഗോള്‍ഡിലെത്തും മുമ്പേ ഗോള്‍ഡന്‍ വിസ'യെന്ന് താരം

  മലയാള സിനിമയില്‍ മമ്മൂട്ടി,മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നീ താരങ്ങള്‍ക്ക് പിന്നാലെ പൃഥ്വിരാജിനും യുഎഇ ഗോള്‍ഡന്‍ വിസ.

 • Xiaomi introduces first smart glasses that can be used to take calls, capture photos and more

  GadgetSep 15, 2021, 4:04 PM IST

  കോളുകള്‍ എടുക്കാനും ഫോട്ടോകളെടുക്കാനും കഴിയുന്ന ആദ്യത്തെ സ്മാര്‍ട്ട് ഗ്ലാസുകളുമായി ഷവോമി

  ലെന്‍സിന്റെ ഇന്റേണല്‍ തലത്തില്‍ ഒരു ഗ്രേറ്റിംഗ് ഘടനയുണ്ടെന്ന് ഷവോമി വിശദീകരിച്ചു, അത് പ്രകാശം മനുഷ്യന്റെ കണ്ണിലേക്ക് സുരക്ഷിതമായി റിഫ്രാക്റ്റ് ചെയ്യാന്‍ അനുവദിക്കുന്നു. വോയ്‌സ് അസിസ്റ്റന്റ് വഴി ഫോട്ടോകള്‍ പകര്‍ത്താനും ടെക്സ്റ്റ് തത്സമയം വിവര്‍ത്തനം ചെയ്യാനും കഴിയുന്നു.

 • koodevide malayalam serial actor bipin jose shared onscreen marriage photo with clues about serial story line

  spiceSep 14, 2021, 6:21 PM IST

 • photoshoot Survival of a woman with a burnt face

  Web SpecialsSep 14, 2021, 1:46 PM IST

  അപകര്‍ഷത കൊണ്ട് ജീവിതത്തില്‍ ഒന്നും നേടാനാകില്ല, തലയുയര്‍ത്തി തന്നെ നില്‍ക്കുക: ഡോ ഷാഹിന

  ശരീരത്തിന്‍റെ സൌന്ദര്യത്തിലല്ല, മറിച്ച് മനസിന്‍റെ സൌന്ദര്യത്തിലാണ് കാര്യമെന്നൊക്കെ എല്ലാവരും പറയും. എന്നാല്‍ മുഖത്ത് എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞ ഒരാളെ പരിചയപ്പെടാനോ അയാളുമായി സൌഹൃദം സ്ഥാപിക്കാനോ ആളുകള്‍ മടിക്കും. പ്രത്യേകിച്ചും അതൊരു പെണ്‍കുട്ടിയാണെങ്കില്‍. അതാണ് പൊതുസമൂഹത്തിന്‍റെ രീതി. എന്നാല്‍, സ്വന്തം മുഖത്തിന്‍റെ രൂപ വ്യതാസം ജീവിതകാലം മുഴുവനും ഒരു ഭാരമായി കാണരുതെന്ന് ഡോ.ഷാഹിന പറയുന്നു. പൊതുബോധമല്ല നിങ്ങളുടെ ജീവിതം നിര്‍ണ്ണയിക്കേണ്ടത്. പോരാടുക. നിലനില്‍ക്കുന്ന വ്യവസ്ഥിതി നിങ്ങളെ അംഗീകരിക്കും വരെ പോരാടുക. അതാണ്, ജീവിതത്തില്‍ വിജയിക്കാനുള്ള ഏക മാര്‍ഗ്ഗമെന്നും ഹോമിയോ ഡോക്ടറായ ഷാഹിന സ്വന്തം ജീവിതം കൊണ്ട് അടിവരയിടുന്നു. സൌന്ദര്യമെന്നത് പുറം കാഴ്ചയുടേത് മാത്രമല്ല. അതിന് ഉള്‍ക്കാഴ്ചയുടെ മനോഹാരിത കൂടി ആവശ്യമാണ്. ഒരിക്കല്‍ അപകര്‍ഷതയില്‍ മുഖം കുനിച്ചവര്‍ക്ക് തലയുയര്‍ത്തി പിടിക്കാന്‍ തന്‍റെ ജീവിതം പ്രചോദനമാകട്ടെയെന്ന് ഷാഹിന പറയുന്നു. വിഷ്ണു സന്തോഷിന്‍റെ ഫോട്ടോഷൂട്ടില്‍ ആമ്പല്‍ പൂക്കള്‍ക്കിടയില്‍ തിളങ്ങുന്ന മുഖമുള്ള ഡോ.ഷാഹിന സി കെയെ കാണാം. 
   

 • do not touch my clothes protest in social media

  CultureSep 14, 2021, 11:10 AM IST

  ആകെ മൂടുന്ന വസ്ത്രം ഞങ്ങളുടെ സംസ്കാരമല്ല, ഇതാണ് ഞങ്ങളുടെ പരമ്പരാ​ഗത വസ്ത്രം, സ്ത്രീകളുടെ പ്രതിഷേധം

  അഫ്​ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ സ്ത്രീകളുടെ ജീവിതത്തിന് മേൽ വലിയ ആശങ്കളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് താലിബാന്‍, വിദ്യാര്‍ത്ഥിനികള്‍ക്ക് പുതിയ ഡ്രസ്കോഡ് ഉണ്ടാകും എന്ന് പ്രഖ്യാപിച്ചത്. 

 • actor unni mukundan share njan gandharvan movie look photo

  spiceSep 14, 2021, 10:55 AM IST

  ഇതാരാ ഗന്ധർവ്വനോ? ഉണ്ണി മുകുന്ദന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ, വൈറൽ

  ലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദന്‍. സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണി മുകുന്ദന്‍റേത്. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉണ്ണി ശക്തമായ തിരിച്ചു വരവും നടത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ലോക്ക്ഡൗണിൽ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് ഉണ്ണി സജീവമായിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ചൊരു ചിത്രമാണ് വൈറലാകുന്നത്. 

 • artist mohanlal share good morning photo

  spiceSep 13, 2021, 11:11 AM IST

  'അഡാറ് ലുക്ക് ലാലേട്ടാ'; മോഹന്‍ലാലിന്റെ ​ഗുഡ്മോണിം​ഗ് ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

  ലയാള സിനിമാ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന അതുല്യ നടൻ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ് താരം. ചിലപ്പോഴൊക്കെ താരം തന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അപ്പോഴെല്ലാം തന്നെ താരത്തിന്റെ ആരാധകര്‍ ചിത്രം ആഘോഷമാക്കുകയാണ് പതിവ്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

 • actor mammootty photo with nadiya moidu goes viral

  spiceSep 12, 2021, 5:20 PM IST

  പ്രിയതാരങ്ങള്‍ അന്നും ഇന്നും ; മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്‍റെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

  ലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും നദിയ മൊയ്തുവും. ഇരുവരും ഒന്നിച്ചെത്തിയ സിനിമളെല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. അമല്‍ നീരദിന്റെ 'ഭീഷ്മപര്‍വം' എന്ന ചിത്രത്തിൽ ഇരുവരും വീണ്ടും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും നദിയയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

 • actress meera nandan share beautiful photo

  spiceSep 11, 2021, 10:18 PM IST

  ടാറിട്ട റോഡിൽ റാമ്പ് വാക്കുമായി മീര നന്ദൻ; ചുവപ്പഴകിൽ തിളങ്ങി പ്രിയതാരം

  ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീരനന്ദൻ. സിനിമയിൽ നിന്ന് തത്കാലം വിട്ടു നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മീര. ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് താരം. ഇതിനൊപ്പം മോഡലിംഗും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

 • Pooja Batra share her photo

  Movie NewsSep 11, 2021, 4:12 PM IST

  മെര്‍ലിൻ മണ്‍റോയുടെ പ്രതിമയുടെ മുന്നില്‍ നിന്നുള്ള ഫോട്ടോകളുമായി നടി പൂജാ ബത്ര

  ബോളിവുഡില്‍ ഒരുകാലത്ത് തിരക്കുള്ള നടിയായിരുന്നു പൂജാ ബത്ര. മലയാള സിനിമയിലും പൂജ ബത്ര വേഷമിട്ടുണ്ട്. പൂജാ ബത്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മെര്‍ലിൻ മണ്‍റോയുടെ പ്രതിമയുടെ മുന്നില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് പൂജാ ബത്ര. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായി ഇടപെടുന്ന താരങ്ങളില്‍ ഒരാളാണ് പൂജാ ബത്ര.

 • Hrithik Roshan share his photo

  Movie NewsSep 11, 2021, 3:37 PM IST

  'പ്രായം പിന്നോട്ടോ?', ഹൃത്വികിന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

  ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ നടൻമാരില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. വ്യായാമത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്‍ച ചെയ്യാത്ത താരവുമാണ് ഹൃത്വിക്. ഹൃത്വികിന്റെ ആകാര സൗന്ദര്യം ചര്‍ച്ചയായി പലപ്പോഴും മാറാറുണ്ട്. ഇപോഴിതാ കിടിലൻ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഹൃത്വിക് റോഷൻ.