Photo Shoot

(Search results - 68)
• leona lishoy

LifestyleJul 26, 2021, 9:04 PM IST

പിങ്ക് ലെഹങ്കയിൽ അതിസുന്ദരിയായി ലിയോണ; ചിത്രങ്ങൾ കാണാം

സിനിമയിൽ ചെറിയ വേഷങ്ങളിലൂടെത്തി ശ്രദ്ധ നേടിയ താരമാണ് ലിയോണ ലിഷോയ്.  സോഷ്യൽ മീഡിയയിൽ സജീവമാണ് ലിയോണ. തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ലിയോണ.

anusree

LifestyleJun 30, 2021, 7:12 PM IST

സ്റ്റൈലിഷ് ലുക്കിൽ അനുശ്രീ; ചിത്രങ്ങൾ കാണാം

നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ജിമ്മിൽ നിന്നുള്ള ഏറ്റവും പുതിയ വർക്കൗട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

Cristiano Ronaldo

FootballJun 20, 2021, 12:01 PM IST

ഫുട്‌ബോള്‍ കാലിലും ക്യാമറ കൈയിലും ഭദ്രം; പെപ്പെയെ പകര്‍ത്തി ക്രിസ്റ്റ്യാനോ- വീഡിയോ വൈറല്‍

യൂറോ കപ്പിനിടെ താരങ്ങളുടെ ഫോട്ടോ ഷൂട്ട് നടക്കുമ്പോള്‍ കൊള്ളാവുന്ന ഫോട്ടോഗ്രാഫർ കൂടിയാണ് താനെന്ന് താരം തെളിയിക്കുകയായിരുന്നു.

ahaana

LifestyleMar 17, 2021, 9:16 PM IST

തൂവെള്ള വിവാഹ സാരി, ട്രെൻഡി ബ്ലൗസ്; ക്രിസ്ത്യൻ മണവാട്ടിയായി അണിഞ്ഞൊരുങ്ങി അഹാന

നടി അഹാന കൃഷ്ണയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. ക്രിസ്ത്യൻ മണവാട്ടിയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്.

• undefined

spiceJan 13, 2021, 4:39 PM IST

'രാജിനി ചാണ്ടിയുടെ ആ ചിത്രങ്ങൾ ചിലരുടെ നെറുകുംതലയിൽ കിട്ടിയ അടി'; ഒമർ ലുലു പറയുന്നു

'ഒരു മുത്തശ്ശി ഗദ' എന്ന സിനിമയിലൂടെയാണ് രാജിനി ചാണ്ടി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെ നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ശേഷം കഴിഞ്ഞ ദിവസങ്ങളിൽ രാജിനി പങ്കുവച്ച മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ വൈറലായിരുന്നു. എന്നാല്‍ താരത്തെ ചിലര്‍ അഭിനന്ദിച്ചപ്പോള്‍ മറ്റുചിലര്‍ വിമർശിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്. ഇപ്പോഴിതാ  സൈബർ ആക്രമണം നേരിടേണ്ടി വന്ന രാജിനി ചാണ്ടിയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

Vaisali photo shoot

Movie NewsDec 19, 2020, 12:21 PM IST

ഓര്‍മ്മയുണ്ടോ 'വൈശാലി'യെയും 'ഋഷ്യശൃംഗനെ'യും? വൈറല്‍ ഫോട്ടോഷൂട്ട്

മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ് ഭരതന്‍റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ 'വൈശാലി'. എംടിയുടെ തിരക്കഥയില്‍ ഭരതന്‍ തന്‍റെ മുദ്ര ചാര്‍ത്തിയ ചിത്രം തികഞ്ഞ കലാസൃഷ്ടി എന്ന നിലയിലാണ് മലയാളികളുടെ മനസിലുള്ളത്. സുപര്‍ണ ആനന്ദ് അവതരിപ്പിച്ച 'വൈശാലി'യും സഞ്ജയ് മിത്ര അവതരിപ്പിച്ച 'ഋഷ്യശൃംഗനു'മായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇപ്പോഴിതാ തന്‍റെ സുഹൃത്തുക്കളെ ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി വൈശാലിയെയും ഋഷ്യശൃംഗനെയും പുനരവതരിപ്പിക്കുകയാണ് ഒരു യുവ ഫോട്ടോഗ്രാഫര്‍. മിഥുന്‍ ശാര്‍ക്കര എന്ന ഫോട്ടോഗ്രാഫറുടെ ക്ലിക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. (ചിത്രങ്ങള്‍ക്ക് കടപ്പാട്: മിഥുന്‍ ശാര്‍ക്കര)

paris laxmi

spiceNov 21, 2020, 11:23 AM IST

ഒലിവ് ഗ്രീനിൽ മാലാഖയെ പോലെ തിളങ്ങി പാരിസ് ലക്ഷ്മി; ചിത്രങ്ങൾ

ര്‍ത്തകിയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി കുറഞ്ഞ കാലം കൊണ്ടുതന്നെ ടെലിവിഷൻ- ചലച്ചിത്ര മേഖലകളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ടെലിവിഷനിലും ഏറെ സജീവമാണ് ലക്ഷ്മി ഇപ്പോൾ.

pre wedding photo shoot death

LifestyleNov 10, 2020, 4:48 PM IST

പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ വധുവും വരനും മുങ്ങിമരിച്ചു

വിവാഹത്തിന് മുമ്പും ശേഷവുമുള്ള ഫോട്ടോഷൂട്ടുകള്‍ വ്യാപകമായ 'ട്രെന്‍ഡ്' ആയിക്കൊണ്ടിരിക്കുന്ന കാലമാണിത്. വ്യത്യസ്തതയ്ക്ക് വേണ്ടി പല മാര്‍ഗങ്ങളാണ് ഫോട്ടോഗ്രാഫര്‍മാരും വിവാഹത്തിന് തയ്യാറെടുക്കുന്ന യുവതീയുവാക്കളും സ്വീകരിക്കുന്നത്.

poonam pandey

Movie NewsNov 6, 2020, 9:48 AM IST

ഡാമില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ ഷൂട്ട്; നടി പൂനം പാണ്ഡെ അറസ്റ്റില്‍

എന്നും വിവാദ നായികയാണ് ബോളിവുഡ് നടി പൂനം പാണ്ഡെ. അടുത്തിടെ ഗോവയിൽ വച്ച് ഭർത്താവ് തന്നെ മർദ്ദിച്ചുവെന്നും ബലാത്സം​ഗം ചെയ്തുവെന്നും ആരോപിച്ച് പൂനം പാണ്ഡെ ​പൊലീസിൽ പരാതി നൽകിയത് വലിയ വാർത്തയായിരുന്നു. പിന്നാലെ ഭർത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോഴിതാ ഗോവയില്‍ വച്ച് പൂനം പാണ്ഡെ അറസ്റ്റിലായിരിക്കുകയാണ്. പൊതു സ്ഥലത്ത് അശ്ലീല വീഡിയോ ഷൂട്ട് നടത്തിയെന്നാണ് പരാതി.

homosexual photo shoot

WomanNov 1, 2020, 7:37 PM IST

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി സ്വവര്‍ഗ ലൈംഗികത ചര്‍ച്ച ചെയ്യുന്ന ഫോട്ടോഷൂട്ട്

സ്വവര്‍ഗ ലൈംഗികതയോടുള്ള പൊതു കാഴ്ചപ്പാടില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുള്ളൊരു കാലമാണിത്. എങ്കില്‍ക്കൂടിയും പലപ്പോഴും സ്വവര്‍ഗാനുരാഗികള്‍ക്ക് തങ്ങളുടെ ലൈംഗികതയെക്കുറിച്ച് തുറന്നുപറയാനും, സ്വതന്ത്രമായി ജീവിക്കാനുമുള്ള അവസരം ലഭിക്കുന്നുമില്ല. ഈ വിഷയം ചര്‍ച്ച ചെയ്യുന്നൊരു പുതിയ ഫോട്ടോഷൂട്ടാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Do You Look Like Your Cat

ArtsOct 20, 2020, 10:48 AM IST

'നിങ്ങളെ കാണാന്‍ നിങ്ങളുടെ പൂച്ചയെപ്പോലുണ്ടോ?' വ്യത്യസ്‍തമായ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം

ചില മനുഷ്യർക്ക് മൃഗത്തിന്റെ ഛായയുണ്ടെന്ന് നമ്മൾ തമാശയായി പറയാറുണ്ട്. എന്നാൽ, അനിമൽ ഫോട്ടോഗ്രാഫറായ ജെറാർഡ് ഗെത്തിംഗ്സ് തന്റെ പുതിയ ഫോട്ടോഷൂട്ടിലൂടെ അത് സത്യമാണ് എന്ന് തെളിയിക്കുകയാണ്. 'Do You Look Like Your Cat?' എന്ന പേരുള്ള ആ പ്രൊജക്ടിൽ കുറച്ച് ആളുകളെയും, അവരെപ്പോലെ ഇരിക്കുന്ന പൂച്ചകളെയും കാണാം.

• undefined

viralOct 16, 2020, 4:20 PM IST

'ഇത് കണ്ടാല്‍ തകരുമോ മലയാളിയുടെ സദാചാരം ?' വിവാദമായൊരു വിവാഹാനന്തര ഫോട്ടോഷൂട്ട് കാണാം

മൂഹ മാധ്യമങ്ങളില്‍ വീണ്ടും ഒരു വിവാഹാനന്തര ഫോട്ടോ ഷൂട്ട് വിവാദമായിരിക്കുകയാണ്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് സ്റ്റോറീസ് ഫോട്ടോഗ്രഫിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് നിമിഷനേരം കൊണ്ട് വൈറലായത്. പാര്‍ട്ടി ആവശ്യപ്പെട്ടതിനനുസരിച്ചാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും എന്നാല്‍ അതിത്രമാത്രം പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രങ്ങളെടുത്ത അഖില്‍ കാര്‍ത്തികേയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തികേന്‍റെയും കൊല്ലം സ്വദേശിനിയായ ലക്ഷ്മിയുടെയും വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ ഫോട്ടോഗ്രഫി ജോലികളും ചെയ്തത് വെഡ്ഡിങ്ങ് സ്റ്റോറീസ് ആണ്. ഇരുവരും ആവശ്യപ്പെട്ടതനുസരിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, ചിത്രങ്ങള്‍ ഹിന്ദു പാരമ്പര്യ വിവാഹങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞാണ് കൂടുതല്‍ കമന്‍റുകളും വരുന്നതെന്ന് അഖില്‍ പറഞ്ഞു. ഋഷി കാര്‍ത്തികും ലക്ഷ്മി ഋഷിക്കും ഇത്തരം വിവാദങ്ങളില്‍ താല്പര്യമില്ലെന്നും അവരതിനെ ഗൌരവമായി എടുക്കുന്നില്ലെന്നും ഫോട്ടോഗ്രാഫര്‍ അഖില്‍ പറഞ്ഞു. കല്യാണത്തിന് മുമ്പ് ഇങ്ങനെയാണെങ്കില്‍ കല്ല്യാണം കഴിഞ്ഞാല്‍ പിന്നെങ്ങനെയായിരിക്കുമെന്നും ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ഇത് കല്ല്യാണത്തിന് മുമ്പെടുത്തതല്ലെന്നും വിവാഹാനന്തര ഫോട്ടോഗ്രഫിയായിരുന്നെന്നും അഖില്‍ കാര്‍ത്തികേയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

• undefined

spiceOct 13, 2020, 8:39 AM IST

'പച്ചപ്പാടവും കാലിക്കൂട്ടവും..'; തനിനാടൻ ലുക്കിൽ തിളങ്ങി ഉണ്ണി മുകുന്ദൻ, കാണാം ചിത്രങ്ങൾ

മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദന്‍. സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണി മുകുന്ദന്‍റേത്. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉണ്ണി ശക്തമായ തിരിച്ചു വരവും നടത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ലോക്ക്ഡൗണിൽ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് ഉണ്ണി സജീവമായിരുന്നു.

esther anil

LifestyleSep 18, 2020, 3:53 PM IST

സ്റ്റൈലിഷ് ലുക്കിൽ എസ്തർ; വെെറലായി ചിത്രങ്ങൾ

മേക്കോവറില്‍ തിളങ്ങി നടി എസ്തര്‍ അനില്‍. എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മേക്കപ്പ് ആർട്ടിസ്റ്റായ ജോ അടൂരാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ESTHER ANIL

SpecialSep 14, 2020, 9:09 PM IST

'ജോർജൂട്ടിയുടെ ഇളയമകൾ' തന്നെയോ? ഞെട്ടിക്കുന്ന മേക്കോവറിൽ എസ്തറിന്റെ ഫോട്ടോഷൂട്ട്- ചിത്രങ്ങൾ

മോഹന്‍ലാൽ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നതിന്റെ വിശേഷങ്ങൾ വാർത്തകളിൽ നിറയുകയാണ്.  ദൃശ്യത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ ഇളയമകളുടെ വേഷത്തിലെത്തിയ കുഞ്ഞു താരത്തെ ആരും പെട്ടെന്ന് മറന്നുകാണില്ല. ചിത്രത്തിലൂടെ  തെന്നിന്ത്യമുഴുവൻ എസ്തർ എന്ന നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തുകയാണ്എസ്തർ അനിൽ. ഇപ്പോൾ പക്ഷെ ആ പഴയ കുഞ്ഞു എസ്തറല്ല, ഏവരെയും ഞട്ടിക്കുന്ന മേക്കോവറിലാണ് താരം എത്തുന്നത്.
ചിത്രം കടപ്പാട്: എസ്തർ അനിൽ, ജോ മേക്കപ്പ് ആർട്ടിസ്റ്റ് ഇൻസ്റ്റഗ്രാം