Photoshoot

(Search results - 314)

aswathy sreekanth

spiceJul 28, 2021, 3:39 PM IST

'നീ വരുന്നതും കാത്ത് ഇവിടെയൊരു മാലാഖ': മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി അശ്വതി

ഡാര്‍ക് പിങ്ക് ഷോര്‍ട് സ്ലീവ് മെറ്റേണിറ്റി ഫ്രോക്ക് ധരിച്ച് അശ്വതി

ameya mathew

spiceJul 18, 2021, 10:03 PM IST

'സാരിയുടെ മാജിക്കിനോട് മലയാളി പെണ്‍കൊടികൾ എങ്ങനെ നോ പറയും' : അമേയ പറയുന്നു

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. മനോഹരമായ സാരിയില്‍ കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

bride matches for marriage on bonnet of scorpio

Video Icon

viralJul 15, 2021, 8:14 PM IST

കാറിന്റെ ബോണറ്റിലിരുത്തി കല്യാണ വീഡിയോ ഷൂട്ട്, ഒടുവില്‍ എട്ടിന്റെ പണിയും

ക്യാമറാമാന്റെ നിര്‍ദ്ദേശപ്രകാരം ഓഡിറ്റോറിയത്തിലേക്ക് സ്‌കോര്‍പിയോയുടെ  ബോണറ്റില്‍ ഇരുന്ന് യാത്രചെയ്ത യുവതി കുടുങ്ങി. ഈ വീഡിയോ  സോഷ്യല്‍മീഡിയയിലും വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. പൂനെയ്ക്ക് സമീപം ഭോസരിയില്‍ നിന്നുള്ള  23കാരിയായ ശുഭാംഗി ശാന്താറാം ജറാന്‍ഡെയ്ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. ഇങ്ങനെ കുറച്ചുദൂരം മാത്രമേ യാത്ര ചെയ്തുള്ളൂവെങ്കിലും വീഡിയോ വൈറലായതോടെയാണ് പൊലീസ് കേസ് എടുത്തത്.ട്രാഫിക് നിയമലംഘനം നടത്തിയതിനാണ് വധുവിനും വീട്ടുകാര്‍ക്കുമെതിരെ ലോണികല്‍ഭോര്‍ പൊലീസ് കേസെടുത്തത്

priyamani

LifestyleJul 15, 2021, 3:42 PM IST

'ശക്തരായ സ്ത്രീകൾ ഇങ്ങനെയാണ്'; സ്റ്റൈലിഷ് ലുക്കില്‍ പ്രിയാമണി; ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. സിനിമകളിലെ അതിമനോഹരമായ പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമയിലെയും ശ്രദ്ധേയ സാന്നിധ്യമാണ് താരം.

reshmi soman

spiceJul 12, 2021, 9:46 AM IST

'ഇതാര് കാവിലെ ഭഗവതിയോ ' : വൈറലായി രശ്മിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

സെറ്റുമുണ്ടും മൂക്കുത്തിയുമണിഞ്ഞ് മുടിയഴിച്ചിട്ട് കാവില്‍ നില്‍ക്കുന്ന മനോഹരമായ ചിത്രമാണ് രശ്മി പങ്കുവച്ചിരിക്കുന്നത്. കാവിലെ ഭഗവതിയെ നേരിട്ട് കണ്ടതുപോലുണ്ടെന്നാണ് ചിത്രത്തിന് ആരാധകര്‍ കമന്റിട്ടിരിക്കുന്നത്.

maneesha mohan

spiceJun 15, 2021, 8:31 PM IST

'മൈലാഞ്ചി മൊഞ്ചുള്ള ഫോട്ടോഷൂട്ട്'; ചിത്രങ്ങൾ പങ്കുവച്ച് മനീഷ

ശ്രദ്ധേയ ഫോട്ടോഷൂട്ടുമായി 'പാടാത്ത പൈങ്കിളി'യിലെ കണ്‍മണി

ameya mathew

spiceJun 13, 2021, 11:04 PM IST

നടുവേദനയും തലവേദയും ഒന്നിച്ചെത്തിയാല്‍ ഇങ്ങനെ ഫോട്ടോഷൂട്ട് നടത്താമെന്ന് അമേയ

മിനി സ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. കൊവിഡ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ്, കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

cat

LifestyleJun 12, 2021, 7:05 PM IST

പൂച്ചക്കുട്ടിയെ മടിയിലിരുത്തി വന്‍ 'പോസിങ്'; അപ്രതീക്ഷിതമായി അമ്മപ്പൂച്ചയെത്തി; പിന്നീട് സംഭവിച്ചത്...

പൂച്ചക്കുട്ടിയെ മടിയിലിരുത്തി കുഞ്ഞാപ്പു നല്ല സ്റ്റൈലായി പോസ് ചെയ്യാന്‍ തുടങ്ങി. ഇതിനിടെയായിരുന്നു വില്ലനായി അമ്മ പൂച്ചയുടെ വരവ്.

• undefined

Movie NewsJun 12, 2021, 6:36 PM IST

'സ്വപ്‍നങ്ങളുടെ ഭംഗിയിൽ വിശ്വസിക്കുന്നവർക്കാണ് ഭാവി', ദുര്‍ഗാ കൃഷ്‍ണയുടെ ഫോട്ടോഷൂട്ട് ചര്‍ച്ചയാകുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗാ കൃഷ്‍ണ. വിമാനം എന്ന സിനിമയിലൂടെയാണ് ദുര്‍ഗാ കൃഷ്‍ണ വെള്ളിത്തിരയിലെത്തിയത്. ദുര്‍ഗാ കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മേക്കപ്പ് ആര്‍ടിസ്റ്റ് വികാസ് പങ്കുവെച്ച, ദുര്‍ഗാ കൃഷ്‍ണയുടെ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.

laxmi nakshathra

spiceMay 28, 2021, 3:12 PM IST

സ്റ്റൈലിഷ് ലുക്കിൽ ലക്ഷ്മിയുടെ ഫോട്ടോഷൂട്ട്

മിനിസ്‌ക്രീന്‍ അവതാരകര്‍  സിനിമാ-സീരിയല്‍ താരങ്ങളെപ്പോലെ വലിയ ആരാധകരുള്ളവരാണ്. അവര്‍ക്കായി ഫാന്‍ പേജുകളും ഫാന്‍ ഫൈറ്റ് പോലും സോഷ്യല്‍മീഡിയയിലെ കാഴ്ചയാണ്. അത്തരത്തില്‍  മലയാളികളുടെ മനസ്സില്‍ ഇടംനേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര.

reneesha rehiman

spiceMay 26, 2021, 6:12 PM IST

ഗ്രീന്‍ ലെഹങ്കയില്‍ സുന്ദരിയായി റെനീഷ; ഫോട്ടോഷൂട്ട്

അനിയത്തി കഥാപാത്രമായെത്തി മലയാളികളുടെ ഹൃയത്തിലേറിയ റെനീഷ, പരമ്പര ഹിറ്റായതോടെ സോഷ്യല്‍മീഡിയയില്‍ ഏറെ തിരയപ്പെട്ട വ്യക്തിയുമാണ്.

deepika singh

LifestyleMay 23, 2021, 2:56 PM IST

ടൗട്ടേ ചുഴലിക്കാറ്റിനിടയില്‍ ഫോട്ടോഷൂട്ട്; വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ വലിയ തോതിലുള്ള നാശനഷ്ടമാണ് ടൗട്ടേ ചുഴലിക്കാറ്റ് ഉണ്ടാക്കിയത്. ഇത്തരത്തില്‍ ആളുകള്‍ ഏറെ ഭയപ്പെടുകയും ആശങ്കപ്പെടുകയും ചെയ്‌തൊരു സാഹചര്യത്തില്‍ ചുഴലിക്കാറ്റിനെ പശ്ചാത്തലമാക്കി ഫോട്ടോഷൂട്ട് നടത്തിയതാണ് നടി ദീപിക സിംഗ്.

• undefined

spiceMay 22, 2021, 7:50 PM IST

ക്യാമറയ്ക്ക് മുന്നിലെ 'മഞ്ജുഭാവങ്ങൾ'; കണ്ടു കൊണ്ടിരിക്കാൻ തോന്നുന്നെന്ന് ആരാധകര്‍, വീഡിയോ

ലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. ഒരു കാലത്ത് മലയാള സിനിമയുടെ എല്ലാമെല്ലാം ആയിരുന്ന മഞ്ജു വാര്യര്‍ പെട്ടെന്നാണ് സിനിമ നിര്‍ത്തി പോയത്. പതിനഞ്ച് വര്‍ഷങ്ങള്‍ ശേഷം 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിലൂടെ താരം ​ഗംഭീര തിരിച്ചുവരവ് നടത്തി. മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേര് കൂടി സ്വന്തമാക്കി തന്റെ വിജയഗാഥ തുടരുകയാണ് മഞ്ജു ഇപ്പോൾ. താരത്തിന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഞൊടിയിടയിലാണ് വൈറലാകുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

aishwarya ramsai

spiceMay 11, 2021, 8:59 PM IST

'മൗനരാഗം പോലെ' ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഐശ്വര്യ, സ്നേഹം പങ്കുവച്ച് ആരാധകർ

ഷ്യാനെറ്റിന്റെ ഏറെ പ്രേക്ഷകപ്രിയമുള്ള  പരമ്പരകിളിലൊന്നാണ് 'മൗനരാഗം'. നലീഫ് -ഐശ്വര്യ റാംസായ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പരമ്പര ടിആർപിയിൽ മൂന്നാം സ്ഥാനം നിലനിർത്തി മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ചയിലെ കണക്കുകളിൽ കണ്ടത്.

ameya mathew

spiceMay 6, 2021, 3:10 PM IST

'പ്രകൃതിയിലേക്കിറങ്ങുമ്പോള്‍ ലൈഫ് പെര്‍ഫെക്ട് ഓക്കെയാകും' : ഫോട്ടോഷൂട്ടുമായി അമേയ

മിനി സ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.