Asianet News MalayalamAsianet News Malayalam
23 results for "

Photoshoot Photos

"
Mother and child photographed from Chengara as viral in social mediaMother and child photographed from Chengara as viral in social media

സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചെങ്ങറയില്‍ നിന്നും പകര്‍ത്തിയ 'അമ്മയും കുഞ്ഞും'; ചിത്രങ്ങള്‍ കാണാം


ഒരു കുട്ടി ജനിക്കുമ്പോള്‍, അമ്മ കടന്നുപോയ സങ്കീര്‍ണമായ ജീവിതാവസ്ഥകള്‍ കൂടി അതിനോടൊപ്പം കൂട്ടി ചേര്‍ക്കേണ്ടതുണ്ട്. അമ്മയും കുഞ്ഞും തമ്മിലുണ്ടാകുന്ന ബന്ധത്തിന്‍റെ ആഴം അത്രത്തോളം വലുതാണ്. അമ്മയുടെ ഗര്‍ഭപാത്രമാണ് നമ്മുടെ ആദ്യത്തെ വീടെന്ന് പറഞ്ഞത് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി നിഖിതാ ഗില്ലാണ് (അമ്മ എന്ന കവിത). സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായ വിഷ്ണു സന്തോഷിന്‍റെ ചിത്രങ്ങളും മാതൃത്വത്തെയാണ് മുന്‍നിര്‍ത്തുന്നത്.  തൊഴിലിടത്തില്‍ കുഞ്ഞുമായി നില്‍ക്കുന്ന അമ്മയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരാംഗമാണ്. ചിത്രങ്ങള്‍ കാണാം. 

viral Nov 20, 2021, 2:01 PM IST

actress priyamani in sneakers with sareeactress priyamani in sneakers with saree

Priyamani | സാരിക്കൊപ്പം സ്നീക്കേഴ്സ്; കിടിലന്‍ ലുക്കില്‍ പ്രിയാമണി; ചിത്രങ്ങള്‍

മലയാളികളുടെ പ്രിയ നടിയാണ് പ്രിയാമണി. സിനിമകളിലെ അതിമനോഹരമായ പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമയിലെയും ശ്രദ്ധേയ സാന്നിധ്യമാണ് താരം.
 

Lifestyle Nov 8, 2021, 10:33 AM IST

kannan and hari play tom and jerry after this photoshoot photos shared by santhwanam serial fame bijesh avanoorkannan and hari play tom and jerry after this photoshoot photos shared by santhwanam serial fame bijesh avanoor

'ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോള്‍ ഹരി കണ്ണനെ അന്വേഷിച്ച് നടക്കുന്നു'; കാരണം പറഞ്ഞ് 'സാന്ത്വനം' സേതുവേട്ടൻ

കഴിഞ്ഞദിവസം ബിജേഷ് പങ്കുവച്ച ചിത്രങ്ങളും അതിന് നല്‍കിയിട്ടുള്ള സംഭാഷണ രൂപത്തിലുള്ള ക്യാപ്ഷനുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്

spice Oct 22, 2021, 9:54 PM IST

former padatha painkily actor sooraj sun shared new photoshoot photosformer padatha painkily actor sooraj sun shared new photoshoot photos

ദേവയല്ല, ഇത് പുത്തൻ ലുക്ക്; ചിത്രങ്ങൾ പങ്കുവച്ച് സൂരജ്

തന്റെ എല്ലാ വിശേഷങ്ങളും സൂരജ് പങ്കുവയ്ക്കാറുണ്ട്. തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്ന ചില മേക്കോവർ ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പും പങ്കുവയ്ക്കുകയാണ് സൂരജ്

spice Sep 18, 2021, 10:57 PM IST

malayalam actress esther anils glamorous photoshoot photosmalayalam actress esther anils glamorous photoshoot photos
Video Icon

കുപ്പിവളയും പാവാടയും ബ്ലൗസും; ഓണം സ്‌പെഷ്യല്‍ ചിത്രങ്ങളുമായി എസ്തര്‍ അനില്‍

കുപ്പിവളയും പാവാടയും ബ്ലൗസും; ഓണം സ്‌പെഷ്യല്‍ ചിത്രങ്ങളുമായി എസ്തര്‍ അനില്‍, പുതിയ ചിത്രങ്ങള്‍ വൈറല്‍

Explainer Aug 23, 2021, 3:59 PM IST

actress sarayu mohan shared photoshoot photosactress sarayu mohan shared photoshoot photos

'സരയൂ... ഓണം' ഫോട്ടോഷൂട്ട് സീരീസുകളുമായി താരം

ടെലിവിഷൻ പരമ്പരകളിലൂടെ ബിഗ് സ്‌ക്രീനിലെത്തി മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നടിമാരില്‍ ഒരാളാണ് സരയൂ മോഹന്‍. ചക്കരമുത്ത് എന്ന സിനിമയിലൂടെയായിരുന്നു സരയുവിനെ മലയാളികള്‍ക്ക് പരിചിതമാകുന്നത്. പിന്നീട് ഹസ്ബന്‍റ്സ് ഇന്‍ ഗോവ, നായിക, കൊന്തയും പൂണൂലും, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളിലും സരയു വേഷമിട്ടു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സരയു വ്യക്തിപരമായ വിശേഷങ്ങളും ഓര്‍മ്മകളുമൊക്കെ പങ്കുവെക്കാറുണ്ട്. 

spice Aug 22, 2021, 2:03 PM IST

Priyamani s new photoshoot photos viralPriyamani s new photoshoot photos viral

'ശക്തരായ സ്ത്രീകൾ ഇങ്ങനെയാണ്'; സ്റ്റൈലിഷ് ലുക്കില്‍ പ്രിയാമണി; ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. സിനിമകളിലെ അതിമനോഹരമായ പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമയിലെയും ശ്രദ്ധേയ സാന്നിധ്യമാണ് താരം. 

Lifestyle Jul 15, 2021, 3:42 PM IST

actress ameya shared her after vaccination photoshoot photosactress ameya shared her after vaccination photoshoot photos

നടുവേദനയും തലവേദയും ഒന്നിച്ചെത്തിയാല്‍ ഇങ്ങനെ ഫോട്ടോഷൂട്ട് നടത്താമെന്ന് അമേയ

മിനി സ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. കൊവിഡ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ്, കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

spice Jun 13, 2021, 11:04 PM IST

preetha pradeep shared her latest county side photoshoot photospreetha pradeep shared her latest county side photoshoot photos

പട്ടുപാവാടക്കാരിയായി പ്രീത പ്രദീപ്; വൈറലായി ചിത്രങ്ങള്‍

ര്‍ത്തകി എന്ന നിലയില്‍ ശ്രദ്ധേയയാകുകയും വലിയൊരു ആരാധക വൃന്ദത്തെ നേടുകയും ചെയ്ത പ്രീത പ്രദീപ് പിന്നീട് മിനി സ്‌ക്രീനുകളില്‍ തിളങ്ങുകയായിരുന്നു. പ്രീത എന്നതിനേക്കാളുപരിയായി മതികല എന്ന് പറയുന്നതാകും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടന്ന് തിരിച്ചറിയാനുള്ള വഴി. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ ഇന്നും താരത്തെ അറിയുന്നത്. ഉയരെ അടക്കമുള്ള ചില മലയാള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രീത പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

spice Apr 24, 2021, 6:26 PM IST

malayalam mini screen anchor lakshmi nakshatra shared her new photoshoot photos with her cute puppy named pappumalayalam mini screen anchor lakshmi nakshatra shared her new photoshoot photos with her cute puppy named pappu

'എന്‍റെ ജീവിതം മാറ്റിയ ആള്‍'; പ്രിയപ്പെട്ട 'പാപ്പു'വിനെ പരിചയപ്പെടുത്തി ലക്ഷ്മി നക്ഷത്ര

'പാപ്പു' എന്ന് വിളിപ്പേരുള്ള നായക്കുട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. 'എന്‍റെ ജീവിതം മാറ്റിയ ആള്‍' എന്നാണ് ഒപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്

spice Jan 7, 2021, 6:03 PM IST

Arya shares new photoshoot photos with captionArya shares new photoshoot photos with caption

'മറ്റുള്ളവരുടേതല്ല, മറിച്ച് എന്‍റെ ഇഷ്ടം'; പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ച് ആര്യ

 ബിഗ് ബോസില്‍ നിന്നു മടങ്ങിയെത്തിയതിനു ശേഷം സോഷ്യല്‍ മീഡിയയില്‍, വിശേഷിച്ച് ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ആര്യ. ബിഗ് ബോസ് സുഹൃത്തുക്കളുമായുള്ള നിമിഷങ്ങളും വ്യക്തിപരമായ മറ്റു വിശേഷങ്ങളുമൊക്കെ ആര്യ പങ്കുവെക്കാറുണ്ട്. 

spice Nov 18, 2020, 3:57 PM IST

Prewedding shoot in river in Mysuru turns tragic couple drownsPrewedding shoot in river in Mysuru turns tragic couple drowns
Video Icon

വര്‍ഷങ്ങള്‍ നീണ്ട പ്രണയം, കാത്തിരുന്ന വിവാഹം; ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അപകടം, നടുക്കത്തില്‍ കുടുംബം

പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി വട്ടത്തോണിയില്‍ പുഴയിലിറങ്ങിയ ദമ്പതികള്‍ മുങ്ങിമരിച്ചുവെന്നാണ് വാര്‍ത്ത. സിവില്‍ കോണ്‍ട്രാക്ടറായ ചന്ദ്രു  പ്രതിശ്രുത വധു ശശികല എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. ഇരുവരും മൈസൂരു സ്വദേശികളാണ്.
 

Explainer Nov 11, 2020, 12:40 PM IST

viral post wedding shoot couples and photographer about commentsviral post wedding shoot couples and photographer about comments
Video Icon

'ഫോട്ടോഷൂട്ടിന്റെ ഐഡിയ എന്റേതായിരുന്നു,എന്റെയോ ഭാര്യയുടെയോ വീട്ടുകാര്‍ക്ക് പ്രശ്‌നമില്ല'

സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ഒരു വിവാഹാനന്തര ഫോട്ടോ ഷൂട്ട് വിവാദമായിരിക്കുകയാണ്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് സ്റ്റോറീസ് ഫോട്ടോഗ്രഫിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് നിമിഷനേരം കൊണ്ട് വൈറലായത്. പാര്‍ട്ടി ആവശ്യപ്പെട്ടതിനനുസരിച്ചാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും എന്നാല്‍ അതിത്രമാത്രം പ്രശ്‌നമാകുമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രങ്ങളെടുത്ത അഖില്‍ കാര്‍ത്തികേയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോട്ടോഗ്രാഫര്‍ക്കും ദമ്പതികള്‍ക്കും പറയാനുള്ളത്...

Explainer Oct 16, 2020, 6:19 PM IST

Adventure wedding photoshoot of couple viralAdventure wedding photoshoot of couple viral

1900 അടി ഉയരത്തിലുള്ള മലമുകളിലെ വിവാഹ ഫോട്ടോഷൂട്ട്; വൈറല്‍

വിമര്‍ശനങ്ങളും കൈയടികളും നേടി വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. അത്തരത്തില്‍ അതിരുകടന്ന ഒരു  വിവാഹ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

Lifestyle Sep 12, 2020, 3:22 PM IST

Newlywed couple are rescued off after a huge wave swept them into seaNewlywed couple are rescued off after a huge wave swept them into sea

ഫോട്ടോഷൂട്ടിനിടെ തിരമാലയടിച്ച് കടലിലേക്ക് വീണ് വധൂവരന്മാർ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; വീഡിയോ

വിവാഹ ഫോട്ടോഷൂട്ടിനിടെ തിരമാലയടിച്ച് കടലിലേക്ക് വീണ് വധൂവരന്മാരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

Lifestyle Jul 4, 2020, 12:06 PM IST