Asianet News MalayalamAsianet News Malayalam
8 results for "

Pick Up Van

"
The pick-up van carrying the eggs overturned in the fieldThe pick-up van carrying the eggs overturned in the field

മുട്ട കയറ്റി വന്ന പിക് അപ്പ് വാന്‍ പാടത്തേക്ക് മറിഞ്ഞു

നാട്ടുകാരുടെ നേതൃത്വത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന മുട്ടയും ട്രേകളും കരക്കെത്തിച്ചു. പകുതിയിലേറെയും പൊട്ടിയ നിലയിലായിരുന്നു.
 

Chuttuvattom Oct 16, 2021, 6:28 PM IST

man died lorry accident in kozhikodeman died lorry accident in kozhikode

കോഴിക്കോട് ടിപ്പറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; പരിക്കേറ്റ വാന്‍ ഡ്രൈവർ മരിച്ചു

വയനാട്ടിൽ നിന്നും വാഴക്കുല കയറ്റി വരികയായിരുന്ന പിക്കപ്പ്  വാനില്‍ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. 

Chuttuvattom May 2, 2020, 12:34 PM IST

national human rights commission take case on dead body taken in pickup vannational human rights commission take case on dead body taken in pickup van

ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കഴിഞ്ഞ മാസമായിരുന്നു സംഭവം. പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഏലപ്പാറ സ്വദേശിയായ രാജുവിന്‍റെ മൃതദേഹമാണ് പിക്കപ്പ് വാനിൽ വീട്ടിലേക്ക് കൊണ്ടുപോവേണ്ടി വന്നത്.

Chuttuvattom Dec 13, 2019, 2:41 PM IST

man died in an accident at Chengannurman died in an accident at Chengannur

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ് പിക്ക്അപ്പ് വാനിലിടിച്ച് യുവാവ് മരിച്ചു; 21 പേർക്ക് പരിക്ക്

എംസി റോഡിൽ മുളക്കുഴ പഞ്ചായത്ത് ജംഗ്ഷനിൽ രാവിലെ ഏഴ് മണിയോടുകൂടിയാണ് അപകടമുണ്ടായത്. മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് നിർത്തിയിട്ടിരുന്ന പിക്ക് അപ്പ് വാനിലേക്ക് ഇടിക്കുകയായിരുന്നു.

Chuttuvattom Dec 12, 2019, 10:15 PM IST

dead body taken in pickup van in peerumade after ambulance nonavailabilitydead body taken in pickup van in peerumade after ambulance nonavailability

ആംബുലന്‍സ് കിട്ടിയില്ല; പീരുമേട്ടില്‍ മൃതദേഹം കൊണ്ടു പോയത് പിക്കപ്പ് വാനില്‍

സമീപത്തെ ആശുപത്രികളിലും, ഫയർഫോഴ്സിന്റെ ആംബുലൻസിനായും നോക്കിയെങ്കിലും അതും ലഭ്യമായില്ല. അതോടെയാണ് മൃതദേഹം കൊണ്ടുപോകാൻ പിക്കപ്പ് വാൻ വിളിക്കേണ്ടി വന്നത്

Chuttuvattom Nov 22, 2019, 3:13 PM IST

accident car pick up van haripad 3 woundedaccident car pick up van haripad 3 wounded

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കായംകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോയ ഇയോൺ കാറും തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്

Kerala Sep 13, 2019, 7:53 PM IST

pedestrian died in  pick up van accidentpedestrian died in  pick up van accident

പിക്കപ്പ് വാനിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

എ സി റോഡില്‍ പിക്കപ്പ് വാനിടിച്ച് കാൽനടയാത്രികൻ മരിച്ചു.

Chuttuvattom Aug 31, 2019, 11:30 PM IST

Police arrests two in connection with vehicle theftPolice arrests two in connection with vehicle theft

ഒരാഴ്ചക്കിടെ ഒരേ സ്ഥലത്ത് നിന്ന് മൂന്ന് പിക്കപ്പ് വാനുകള്‍ മോഷ്‌ടിച്ച സംഘം പിടിയില്‍

അന്തര്‍സംസ്ഥാന വാഹന മോഷണസംഘത്തിലെ പ്രധാനികളായ രണ്ട് പേരെ തൊടുപുഴ കരിങ്കുന്നം പൊലീസ് പിടികൂടി. ഒരാഴ്ചക്കിടെ തൊടുപുഴയുടെ സമീപപ്രദേശങ്ങളില്‍നിന്ന് മൂന്ന് പിക്കപ്പ് വാനുകള്‍ മോഷ്‌ടിച്ചതായി പ്രതികള്‍ സമ്മതിച്ചു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Jul 11, 2016, 9:05 PM IST