Pinarayi Vijayan Reply To Veena George  

(Search results - 1)
  • veena pinarayi

    news23, Apr 2019, 9:26 AM

    ഒരിടത്തും ബിജെപിയുമായി മത്സരമില്ല; വീണാ ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി

    കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം എല്‍ ഡി എഫും  യു ഡി എഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരു മണ്ഡലത്തിലും ബി ജെ പി രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു. നേരത്തെ പത്തനംതിട്ടയിലെ പോരാട്ടം ബിജെപിയും എല്‍ ഡി എഫും തമ്മിലാണെന്ന് ഇവിടുത്തെ ഇടതുസ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് പറഞ്ഞിരുന്നു