Asianet News MalayalamAsianet News Malayalam
35 results for "

Pinarayi Vijyan

"
complainant on Kundara rape case says it is painful that pinarayi vijyan supported a k Saseendrancomplainant on Kundara rape case says it is painful that pinarayi vijyan supported a k Saseendran

'ശശീന്ദ്രന് എതിരെ നടപടി പ്രതീക്ഷിച്ചിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് പരാതിക്കാരി

മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിക്കൊപ്പമാണ് നിലകൊണ്ടത്. ഇതിലൂടെ മുഖ്യമന്ത്രി നല്‍കുന്ന സന്ദേശമെന്തെന്നും പരാതിക്കാരി ചോദിച്ചു. 

Kerala Jul 21, 2021, 2:12 PM IST

Lok Ayukta report handed over to cheif ministers officeLok Ayukta report handed over to cheif ministers office

'ജലീലിനെ പുറത്താക്കണം'; ലോകായുക്ത ഉത്തരവ് കൈമാറി, ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി

ജലീലിന്‍റെ ബന്ധു കെടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുർവിനിയോഗമാണെന്നുമുളള കണ്ടെത്തലാണ് ലോകായുക്ത നടത്തിയത്.

Kerala Apr 12, 2021, 4:58 PM IST

cm pinarayi vijayan criticizes ramesh chennithala on voter fraud allegationcm pinarayi vijayan criticizes ramesh chennithala on voter fraud allegation

കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം; ഇരട്ട വോട്ട് വിഷയത്തിൽ ചെന്നിത്തലയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

കേരളത്തിൽ ബിജെപിക്ക് സ്വപ്നം കാണാനാവാത്ത തിരിച്ചടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. കേരളത്തിന്റെ മതേതര മനസ്സാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പുതിയ സഖ്യങ്ങൾക്കും അറബിക്കടലിലായിരിക്കും സ്ഥാനമെന്ന് കണ്ണൂരിൽ പറഞ്ഞു. 

Kerala Elections 2021 Apr 2, 2021, 10:12 AM IST

supreme court may consider lavalin case on oct 16supreme court may consider lavalin case on oct 16
Video Icon

സിബിഐ ശക്തമായ വാദവുമായി വരണമെന്ന് കോടതി; ലാവലിന്‍ കേസ് 16ലേക്ക് മാറ്റി

ലാവലിന്‍ കേസ് സുപ്രീംകോടതി ഈ മാസം 16ന് പരിഗണിക്കും. പിണറായിയെ കുറ്റവിമുക്തനാക്കിയ നടപടി തെറ്റെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. പിണറായി ഉള്‍പ്പെടെ മൂന്ന് പേരെ വെറുതെ വിട്ടത് വസ്തുതകള്‍ പരിശോധിക്കാതെയെന്ന് സിബിഐക്ക് വേണ്ടി ഹാജരായ തുഷാര്‍ മേത്ത പറഞ്ഞു.
 

India Oct 8, 2020, 12:42 PM IST

mullappally ramachandran against psc chairmanmullappally ramachandran against psc chairman

സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചു, പി.എസ്.സി ചെയര്‍മാന്‍ മാപ്പ് പറയണം: മുല്ലപ്പള്ളി

സി.പി.എമ്മുകാരെയും ഇഷ്ടക്കാരെയും സംസ്ഥാന വ്യാപകമായി എല്ലാ മേഖലയിലും പിന്‍വാതില്‍ വഴി  താല്‍ക്കാലിമായി  നിയമിച്ച ശേഷം ഇവരെ സ്ഥിരപ്പെടുത്തുകയാണെന്ന് മുല്ലപ്പള്ളി.

Kerala Aug 16, 2020, 5:27 PM IST

Shafi Parambil against CM Pinarayi vijyanShafi Parambil against CM Pinarayi vijyan

'916 എന്നു കാണിക്കാൻ നോക്കിയ മുഖ്യമന്ത്രി ഇപ്പോൾ മുക്കുപണ്ടമായി മാറി': ഷാഫി പറമ്പിൽ എംഎൽഎ

ഡിപ്ലോമാറ്റിക് ചാനല്‍ കള്ളക്കടത്തിനായി തുറന്ന് നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രം ശ്രമിച്ചാല്‍ സാധിക്കില്ല. അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കെന്താണെന്ന് വ്യക്തമാക്കണം. 

Kerala Jul 6, 2020, 10:32 PM IST

chief minister pinarayi vijyan replies to the allegations raised by v muraleedharan MoS MEAchief minister pinarayi vijyan replies to the allegations raised by v muraleedharan MoS MEA

അനുമതി നല്‍കിയ വിമാനങ്ങള്‍ പോലും ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കുന്നില്ല; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വിമാനങ്ങള്‍ക്ക് കേരളം അനുമതി നിഷേധിച്ചുവെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ കേരളം അനുമതി നല്‍കിയ വിമാനങ്ങള്‍ പോലും ഷെഡ്യൂള്‍ ചെയ്യാന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

pravasam Jun 4, 2020, 7:06 PM IST

all set to quarantine NRIs returning to stateall set to quarantine NRIs returning to state

തിരികെയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കാന്‍ തയ്യാര്‍; ക്വാറന്‍റൈന്‍ 7 ദിവസം, വിശദീകരിച്ച് മുഖ്യമന്ത്രി

ഏഴ് ദിവസമാണ് ഇവര്‍ക്ക് ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തുക. ഏഴ് ദിവസത്തിന് ശേഷമുള്ള പരിശോധനയിക്ക് ശേഷമാണ് ഇവരുടെ വീടുകളിലേക്കുള്ള മടക്കം തീരുമാനിക്കുക. പ്രവാസികളുടെ ചെറിയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വീടുകളിലായിരിക്കും ക്വാറന്‍റൈനില്‍ തുടരേണ്ടത്. 

Kerala May 6, 2020, 7:25 PM IST

chief minister pinarayi vijyan details the difficulties caused by avoiding kannur airportchief minister pinarayi vijyan details the difficulties caused by avoiding kannur airport

പ്രവാസികളുടെ മടക്കം; കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കിയത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

പ്രവാസികളെ തിരിച്ചെത്തിക്കുന്ന പ്രത്യേക സര്‍വീസുകളില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കിയത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ എത്തിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അതില്‍ നിന്ന് കണ്ണൂരിനെ ഒഴിവാക്കി. അതിന്റെ കാരണം വ്യക്തമാക്കിയിട്ടുമില്ല. കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തേണ്ട ആയിരക്കണക്കിന് ആളുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

pravasam May 5, 2020, 7:19 PM IST

V T Balram against Pinarayi vijyan for skipping question regarding Sprinkler data companyV T Balram against Pinarayi vijyan for skipping question regarding Sprinkler data company

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാനും ഉറുമ്പിന് ബിസ്ക്കറ്റ് കൊടുക്കാനും എല്ലാവര്‍ക്കും അറിയാം: ബല്‍റാം

ചെലവില്ലാത്ത സാരോപദേശങ്ങളല്ല കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത്, ഭരണഘടനാപരമായി നിങ്ങളെ ഈ സ്റ്റേറ്റ് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളേക്കുറിച്ചുള്ള പൗരരുടെ സംശയങ്ങൾക്കുള്ള കൃത്യതയുള്ള വിശദീകരണങ്ങളാണെന്ന് വി ടി ബല്‍റാം

Kerala Apr 14, 2020, 4:51 PM IST

Oommen chandy criticize pinarayi vijyan on sprinkler controversyOommen chandy criticize pinarayi vijyan on sprinkler controversy

അമേരിക്കന്‍ കമ്പനി ഇടപാടില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം: ഉമ്മന്‍ ചാണ്ടി

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിഷയങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. അവയ്ക്ക് മറുപടി വൈകുന്തോറും  ജനങ്ങളുടെ ആശങ്ക വ്യാപിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

Kerala Apr 13, 2020, 2:01 PM IST

chief minister response on pathanamthitta police announcementchief minister response on pathanamthitta police announcement

പത്തനംതിട്ടയിലെ പൊലീസ് അനൗണ്‍സ്മെന്‍റ്; പറയുന്നത് ശരിയാണെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ലോക്ഡൗൺ കഴിഞ്ഞ ശേഷം മാത്രമേ പോകാൻ  കഴിയൂ എന്ന പൊലീസിന്‍റെ അനൗസ്മെന്‍റ്  കേട്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റുമെന്ന് കരുതി അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നഗരത്തിലേക്ക് ഇറങ്ങിയിരുന്നു.

Kerala Apr 11, 2020, 7:00 PM IST

covid 19 cant tolerate  Communal capitalization says pinarayi vijyancovid 19 cant tolerate  Communal capitalization says pinarayi vijyan

രോഗ കാലത്ത് വര്‍ഗീയ മുതലെടുപ്പ് നടപ്പില്ല; മുഖ്യമന്ത്രി

പ്രത്യേക ഉദ്ദേശത്തോടെ ചില പ്രചാരണം നടക്കുന്നുണ്ട്. തബ്ലീഗ് സമ്മേളനത്തെ കുറിച്ചും അതിൽ പങ്കെടുത്തവരെ കുറിച്ചും അവരുടെ മതത്തെ കുറിച്ചും അസഹിഷ്ണുതയോടെ പ്രചാരണം ചിലർ അടിച്ചുവിടുന്നുണ്ട്. 

Kerala Apr 1, 2020, 6:53 PM IST

covid 19 pinarayi vijyan announce lock down in keralacovid 19 pinarayi vijyan announce lock down in kerala

കേരളത്തിൽ ലോക്ക് ഡൗൺ; സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ്, കാസര്‍കോട്ട് സ്ഥിതി അതീവ ഗുരുതരം

അനിതരസാധാരണമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ പുറത്തിറങ്ങരുത്. നിര്‍ദ്ദേശം ലംഘിച്ചാൽ അറസ്റ്റ്. അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്തും. പൊതു ഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല...

Kerala Mar 23, 2020, 6:08 PM IST

chief minister pinarayi vijyan condolences on the demise of Sultan of Qaboos bin Saidchief minister pinarayi vijyan condolences on the demise of Sultan of Qaboos bin Said

ഒമാന്‍ ഭരണാധികാരിയുടെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും വിശിഷ്യ മലയാളികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നതായി അദ്ദേഹം ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്ത അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

pravasam Jan 11, 2020, 10:32 AM IST