Asianet News MalayalamAsianet News Malayalam
48 results for "

Pink Ball Test

"
Ashes 2021 22 Australia beat England by 275 runs in 2nd Test on Jhye Richardson five forAshes 2021 22 Australia beat England by 275 runs in 2nd Test on Jhye Richardson five for

Ashes Pink ball Test : ബട്ട്‌ലര്‍ പൊരുതിവീണു, റിച്ചാര്‍ഡ്‌സണ് 5 വിക്കറ്റ്; അഡ്‌ലെയ്‌ഡിലും ഓസീസ് ജയഗാഥ

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 468 റണ്‍സിന്‍റെ പടുകൂറ്റന്‍ വിജയലക്ഷ്യമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ വച്ചുനീട്ടിയത്

Cricket Dec 20, 2021, 3:20 PM IST

Ashes 2021 22 Australia vs England 2nd Test Watch English pacer Ollie Robinson Bowls Off SpinAshes 2021 22 Australia vs England 2nd Test Watch English pacer Ollie Robinson Bowls Off Spin

Ashes Pink ball Test : ചേ‌ഞ്ച് വേണത്രേ ചേഞ്ച്...ഓഫ് സ്‌പിന്‍ എറിഞ്ഞ് ഇംഗ്ലീഷ് പേസര്‍, കണ്ണുതള്ളി ആരാധകര്‍

ഇംഗ്ലീഷ് പേസര്‍ ഓലി റോബിന്‍സണിന്‍റെ ഓഫ് സ്‌പിന്‍ വൈറല്‍. ആഷസ് രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനമാണ് സംഭവം. 

Cricket Dec 19, 2021, 2:04 PM IST

Ashes 2021 22 Australia vs England 2nd Test England need 468 runs to winAshes 2021 22 Australia vs England 2nd Test England need 468 runs to win

Ashes Pink ball Test : ഓസ്‌ട്രേലിയക്ക് ഹിമാലയന്‍ ലീഡ്; ഇംഗ്ലണ്ടിന് എളുപ്പമാകില്ല, 468 റണ്‍സ് വിജയലക്ഷ്യം

നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 473 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് മൂന്നാം ദിനം 236ന് പുറത്തായിരുന്നു

Cricket Dec 19, 2021, 1:35 PM IST

Australia Women vs India Women pink ball Test ends in a drawAustralia Women vs India Women pink ball Test ends in a draw

തലയുയര്‍ത്തി ഇന്ത്യന്‍ വനിതകള്‍; പിങ്ക് ബോള്‍ ടെസ്റ്റ് സമനിലയില്‍

ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ സ്‌മൃതി മന്ദാനയാണ് മാൻ ഓഫ് ദ മാച്ച്

Cricket Oct 3, 2021, 6:06 PM IST

Goddess of off side fans hails Smriti Mandhana after historic Pink ball Test century in AustraliaGoddess of off side fans hails Smriti Mandhana after historic Pink ball Test century in Australia

'ഓഫ്‌സൈഡ് ദേവത'; പിങ്ക് പന്തിലെ സെഞ്ചുറിയില്‍ മന്ദാനയ്‌ക്ക് അഭിനന്ദനപ്രവാഹം

ഇതില്‍ ഏറെ ശ്രദ്ധേയം ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫറിന്‍റെ ട്വീറ്റായിരുന്നു

Cricket Oct 1, 2021, 12:02 PM IST

INDW vs AUSW Pink Ball Test Day 2 Smriti Mandhana hits Maiden Test HundredINDW vs AUSW Pink Ball Test Day 2 Smriti Mandhana hits Maiden Test Hundred

പിങ്ക് ബോളില്‍ ആളിക്കത്തി മന്ദാന! തകര്‍പ്പന്‍ സെഞ്ചുറി, റെക്കോര്‍ഡുകള്‍

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 52-ാം ഓവറില്‍ എലിസി പെറിക്കെതിരെ ബൗണ്ടറി നേടിയാണ് മന്ദാന കന്നി ടെസ്റ്റ് ശതകം നേടിയത്

Cricket Oct 1, 2021, 11:05 AM IST

India women vs Australia women Pink ball Test: Smriti Mandhana shine, India on top day oneIndia women vs Australia women Pink ball Test: Smriti Mandhana shine, India on top day one

പിങ്ക് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ തകര്‍പ്പന്‍ തുടക്കമിട്ട് ഇന്ത്യന്‍ വനിതകള്‍

ഓസ്ട്രേലിയ(Australia)ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിൽ(Pink Ball Test) ഇന്ത്യന്‍ വനിതകള്‍ക്ക്(India Women) മികച്ച തുടക്കം. മഴയും ഇടിമിന്നലും കാരണം കളി നിര്‍ത്തി വയ്ക്കുമ്പോള്‍ , ഇന്ത്യ ഒരു വിക്കറ്റിന് 132 റൺസെന്ന നിലയിലാണ്. 31 റൺസെടുത്ത ഷഫാലി വര്‍മ്മ (Shafali Verma)പുറത്തായി. 80 റൺസുമായി സ്മൃതി മന്ദാനയും(Smriti Mandhana) 16 റൺസോടെ പൂനം റാവത്തും(Punam Raut ) ആണ് ക്രീസിൽ.

 

Cricket Sep 30, 2021, 7:34 PM IST

India Women to face Australia in their first-ever pink-ball Test matchIndia Women to face Australia in their first-ever pink-ball Test match

ആദ്യ ഡേ നൈറ്റ് ടെസ്റ്റിനൊരുങ്ങി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ഡേ നൈറ്റ് ടെസ്റ്റിന് ഇറങ്ങുന്നു. ഈ വര്‍ഷം അവസാനം നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ വനിതാ ടീം ആദ്യമായി പിങ്ക് പന്തില്‍ ഡേ നൈറ്റ് ടെസ്റ്റിനിറങ്ങുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

Cricket May 20, 2021, 12:11 PM IST

Axar Patel surpasses Yasir Shah with better figure in pink ball testAxar Patel surpasses Yasir Shah with better figure in pink ball test

യാസിര്‍ ഷായെ പിന്തള്ളി; പകല്‍- രാത്രി ടെസ്റ്റില്‍ ചെറുതല്ലാത്ത നേട്ടം സ്വന്തമാക്കി അക്‌സര്‍

2017/18ല്‍ ദുബൈയില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ ആറ് വിക്കറ്റ് പ്രകടനത്തിന്റെ മുകളിലാണ് അക്‌സറിന്റെ നേട്ടം. യാസിര്‍ 184 റണ്‍സാണ് ഇന്നിങ്‌സില്‍ വിട്ടുകൊടുത്തത്.

Cricket Feb 24, 2021, 8:09 PM IST

India vs England Pink ball test Ishant Sharma took early wicket in his 100th testIndia vs England Pink ball test Ishant Sharma took early wicket in his 100th test

നൂറാം ടെസ്റ്റില്‍ ഇശാന്ത് ആഘോഷം തുടങ്ങി; ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്‌ടം

നൂറാം ടെസ്റ്റ് കളിക്കുന്ന പേസര്‍ ഇശാന്ത് ശര്‍മ്മ ഓപ്പണര്‍ ഡൊമനിക് സിബ്ലിയെ രണ്ടാം സ്ലിപ്പില്‍ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു.

Cricket Feb 24, 2021, 2:57 PM IST

India vs England 3rd Test Toss and Live UpdatesIndia vs England 3rd Test Toss and Live Updates

പിങ്ക് ബോള്‍ ടെസ്റ്റിന് പിച്ചൊരുങ്ങി; ടോസ് ഇംഗ്ലണ്ടിന്; ഇരു ടീമിലും മാറ്റങ്ങള്‍

രണ്ട് പേസര്‍മാര്‍ മാത്രമേ ഇന്ത്യന്‍ നിരയിലുള്ളൂ. പേസര്‍ മുഹമ്മദ് സിറാജിന് പകരം ജസ്‌പ്രീത് ബുമ്രയും സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്‌ടണ്‍ സുന്ദറും ടീമിലെത്തി. 

Cricket Feb 24, 2021, 2:14 PM IST

IND vs ENG Pink Ball Test Motera Stadium renamed as Narendra Modi Cricket StadiumIND vs ENG Pink Ball Test Motera Stadium renamed as Narendra Modi Cricket Stadium

മൊട്ടേറയ്‌ക്ക് ഇനി മോദിയുടെ പേര്; ലോകത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

1,10,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പിങ്ക് പന്തില്‍ തുടങ്ങും. 

Cricket Feb 24, 2021, 1:49 PM IST

India vs England Pink Ball Test Virat Kohli Warns BatsmansIndia vs England Pink Ball Test Virat Kohli Warns Batsmans

പിങ്ക് ബോള്‍ ടെസ്റ്റ്: ബാറ്റ്സ്‌മാന്‍മാര്‍ക്ക് മുന്നറിയിപ്പുമായി കോലി

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറയില്‍ പിങ്ക് പന്തിലെ പോരിനിറങ്ങുമ്പോൾ ഇന്ത്യക്കും ഇംഗ്ലണ്ടിനും അത്ര നല്ല ഓർമ്മകളല്ല
കൂട്ടിനുള്ളത്.

Cricket Feb 24, 2021, 10:39 AM IST

India vs England Pink ball Test PreviewIndia vs England Pink ball Test Preview

പിങ്ക് പന്തിലെ അങ്കം തുടങ്ങുന്നു; ജയിക്കാനുറച്ച് ടീം ഇന്ത്യ, ചരിത്രം കുറിക്കാന്‍ ഇശാന്ത്

മൊട്ടേറയിൽ ഇറങ്ങുമ്പോൾ ജയം മാത്രമല്ല ടീം ഇന്ത്യയുടെ ലക്ഷ്യം, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കൂടിയാണ്.

Cricket Feb 24, 2021, 9:37 AM IST

India vs England 3rd Test Ravichandran Ashwin on verge of 400 Test wicketsIndia vs England 3rd Test Ravichandran Ashwin on verge of 400 Test wickets

400 വിക്കറ്റും തകര്‍പ്പന്‍ റെക്കോര്‍ഡും അരികെ; ഇതിഹാസങ്ങളെ പിന്തള്ളാന്‍ അശ്വിന്‍

76 ടെസ്റ്റിൽ അശ്വിൻ 394 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ആറ് വിക്കറ്റ് കൂടി നേടിയാൽ അശ്വിന് 400 വിക്കറ്റ് ക്ലബിലെത്താം. 

Cricket Feb 23, 2021, 10:32 AM IST