Pink Lassi
(Search results - 1)FoodJan 22, 2020, 11:19 PM IST
ആദ്യ സാലറി കൊണ്ട് 'കിംഗ് ഖാന്' വാങ്ങിക്കഴിച്ചത് എന്താണെന്നറിയാമോ?
മിക്ക താരങ്ങളുടെയും ജീവിതം ആര്ബാഢപൂര്ണ്ണമാണ്. അവരുടെ വീട്, സൗകര്യങ്ങള്‍, ഭക്ഷണം, വസ്ത്രം, വാഹനങ്ങള്‍ എന്നുവേണ്ട സകലതിനും ഒരു പരിധിയിലധികം നിലവാരം നിര്‍ബന്ധമായും കാണും. എന്നാല്‍ താരമായി മാറുന്നതിന് മുമ്പ് നമ്മളിന്ന് ആരാധിക്കുന്നവരില്‍ പലരും സാധാരണജീവിതം നയിച്ചിരുന്നവര്‍ തന്നെയാണ്.