Asianet News MalayalamAsianet News Malayalam
39 results for "

Pistol

"
The missing bag containing pistol of P Sreeramakrishnan's gunman foundThe missing bag containing pistol of P Sreeramakrishnan's gunman found

ശ്രീരാമകൃഷ്ണൻ്റെ ഗൺമാൻ്റെ കാണാതായ പിസ്റ്റലും തിരയും അടങ്ങിയ ബാഗ് കണ്ടെത്തി

ബസ്സ് യാത്രയ്ക്കിടയിൽ പത്തനാപുരം സ്വദേശി ബാഗ് മാറി എടുത്തുകൊണ്ട് പോയതാണെന്നാണ് പൊലീസ് പറയുന്നത്...

Chuttuvattom Nov 24, 2021, 10:45 AM IST

two migrant workers arrested with pistol in angamalytwo migrant workers arrested with pistol in angamaly

അങ്കമാലിയിൽ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

ജോലി ചെയ്തതിന്റെ കൂലിയായി തനിക്ക് 48,000 രൂപയോളം കിട്ടാനുണ്ടെന്നും തുക കരാറുകാരനിൽ നിന്നും വാങ്ങിയെടുക്കാൻ വേണ്ടി താൻ സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തർപ്രദേശിൽ നിന്നും വരുത്തിയതാണെന്നുമാണ് ബുർഹാൻ പൊലീസിനോട് വെളിപ്പെടുത്തിയത്

crime Oct 21, 2021, 6:59 PM IST

actor Allu Arjun gets 160 year-old pistol gift from UAE businessmanactor Allu Arjun gets 160 year-old pistol gift from UAE businessman

അല്ലുവിന് സ്‌നേഹ സമ്മാനം; 160 വര്‍ഷം പഴക്കമുള്ള തോക്ക് നല്‍കി പ്രവാസി മലയാളി

തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജുന്‍. ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ താരം. മല്ലു അർജുൻ എന്ന ഓമനപ്പേരും കേരളക്കരയിൽ താരത്തിനുണ്ട്. അല്ലുവിന്റെ പുഷ്പ എന്ന ബി​ഗ് ബജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ താരത്തിന് 160 വര്‍ഷം പഴക്കമുള്ള തോക്ക് സമ്മാനിച്ചിരിക്കുകയാണ് പ്രവാസി മലയാളി.

Movie News Oct 1, 2021, 5:24 PM IST

Tokyo Paralympics 2020 Manish Narwal wins gold Singhraj Adhana silver in Mixed 50m Pistol finalTokyo Paralympics 2020 Manish Narwal wins gold Singhraj Adhana silver in Mixed 50m Pistol final

പാരാലിംപിക്‌സില്‍ സ്വര്‍ണവും വെള്ളിയും; ഇരട്ട മെഡല്‍ വെടിവെച്ചിട്ട് ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യയുടെ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്‌രാജ് അഥാന വെള്ളിയും നേടി. 50 മീറ്റര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തിലാണ് നേട്ടം. 

Other Sports Sep 4, 2021, 9:47 AM IST

Tokyo Paralympics 2020 Singhraj Adhana won Bronze Medal Mens 10m Air Pistol SH1Tokyo Paralympics 2020 Singhraj Adhana won Bronze Medal Mens 10m Air Pistol SH1

പാരാലിംപിക്‌സ്: ഇന്ത്യക്ക് എട്ടാം മെഡല്‍; ഷൂട്ടിംഗില്‍ വെങ്കലം

ടോക്കിയോ പാരാലിംപിക്‌സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ കൂടിയാണിത്

Other Sports Aug 31, 2021, 12:44 PM IST

abandoned air gun and air pistol found from KSRTC Busabandoned air gun and air pistol found from KSRTC Bus

കെഎസ്ആര്‍ടിസി ബസില്‍ എയർ ഗണും ഏയർ പിസ്റ്റലും ഉപേക്ഷിക്കപ്പെട്ട നിലയില്‍

വെള്ളിയാഴ്ച രാത്രി 7.20 ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറകിലെ സീറ്റിനടിയിൽ നിന്നും കണ്ടക്ടർ ബാഗ് കണ്ടെത്തിയത്. 

crime Aug 22, 2021, 12:02 AM IST

manasa murder where did rakhil get the pistol kerala police to go biharmanasa murder where did rakhil get the pistol kerala police to go bihar
Video Icon

സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന രഖിലിന് തോക്ക് വാങ്ങാന്‍ പണം കിട്ടിയതെങ്ങനെ?

സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന രഖിലിന് തോക്ക് വാങ്ങാന്‍ പണം കിട്ടിയതെങ്ങനെ? സുഹൃത്തുക്കള്‍ സഹായിച്ചോ? പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കാന്‍ രഖിലിന് പരിശീലനം ലഭിച്ചോ? പൊലീസിന് മുന്നില്‍ ചോദ്യങ്ങള്‍ ഏറെ...

Explainer Aug 1, 2021, 2:26 PM IST

manasa murder where did rakhil get the pistol kerala police to go biharmanasa murder where did rakhil get the pistol kerala police to go bihar

തോക്ക് കിട്ടാൻ ബിഹാർ ഗ്രാമങ്ങളിൽ അലഞ്ഞ് രഖിൽ, കേരളാ പൊലീസ് ബിഹാറിലേക്ക്

തന്‍റെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ ഒരാളുടെ കൂടെയാണ് രഖിൽ ബിഹാറിലേക്ക് പോയത്. ഇരുപതാം തീയതി നാട്ടിൽ തിരിച്ചെത്തിയ രഖിൽ പിന്നീട് കോതമംഗലത്തെത്തി. പത്ത് ദിവസത്തോളം മാനസയെ നിരീക്ഷിച്ചു. പിന്നീട് അരുംകൊല. 

crime Aug 1, 2021, 11:27 AM IST

Tokyo 2020 Womens 25m Pistol Qualification rapid Manu Bhaker outTokyo 2020 Womens 25m Pistol Qualification rapid Manu Bhaker out

ഒളിംപിക്‌സ്: ഷൂട്ടിംഗില്‍ വീണ്ടും ഉന്നം പിഴച്ച് മനു ഭാക്കര്‍; സ്റ്റീപ്പിൾ ചേസിൽ സാബ്ലെക്ക് ദേശീയ റെക്കോര്‍ഡ്

25 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യൻ പ്രതീക്ഷയായ മനു ഭാക്കറും രാഹി സർണോബത്തും യോഗ്യതാ റൗണ്ടിൽ പുറത്തായി

Other Sports Jul 30, 2021, 8:10 AM IST

Tokyo 2020 Manu Bhaker reaction after 10 m air pistol exitTokyo 2020 Manu Bhaker reaction after 10 m air pistol exit

'വരും ദിവസങ്ങൾ എന്‍റേതാണ്, വിധിക്ക് തടുക്കാനാവില്ല'; മെഡല്‍ നഷ്‌ട ശേഷം മനു ഭാക്കര്‍

പത്ത് മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലായിരുന്നു ദൗർഭാഗ്യം ഒളിംപിക് മെഡലിലേക്കുള്ള മനു ഭാക്കറിന്റെ വഴിമുടക്കിയത്

Other Sports Jul 26, 2021, 1:34 PM IST

Tokyo 2020 day 2 PV Sindhu wins opening match against Ksenia PolikarpovaTokyo 2020 day 2 PV Sindhu wins opening match against Ksenia Polikarpova

ഷൂട്ടിംഗില്‍ ഇന്ത്യക്ക് നിരാശ തുടരുന്നു; ബാഡ്‌മിന്‍റണില്‍ സിന്ധുവിന് ജയത്തുടക്കം

പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറും ദിവ്യാന്‍ഷ് സിംഗ് പന്‍മാറും ഇറങ്ങും. 9.30നാണ് യോഗ്യതാ മത്സരം.

Other Sports Jul 25, 2021, 8:58 AM IST

tokyo 2020 day 1 mens 10m air pistol final Saurabh Chaudhary finshed 7th spottokyo 2020 day 1 mens 10m air pistol final Saurabh Chaudhary finshed 7th spot

ടോക്കിയോയില്‍ ഷൂട്ടിംഗില്‍ നിരാശ; സൗരഭ് ചൗധരി പുറത്ത്, ഏഴാം സ്ഥാനം മാത്രം

ഏഴാം സ്ഥാനത്ത് മാത്രമാണ് ലോക രണ്ടാം നമ്പര്‍ താരമായ സൗരഭിന് ഫിനിഷ് ചെയ്യാനായത്. 600ല്‍ 586 പോയിന്‍റുമായി യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയാണ് സൗരഭ് കലാശപ്പോരിന് യോഗ്യനായത്.

Other Sports Jul 24, 2021, 12:41 PM IST

tokyo 2020 day 1 Saurabh Chaudhary enter Mens 10m Air Pistol Finaltokyo 2020 day 1 Saurabh Chaudhary enter Mens 10m Air Pistol Final

ടോക്കിയോ ഒളിംപിക്‌സ്: ഷൂട്ടിംഗില്‍ സൗരഭ് ചൗധരി ഫൈനലില്‍; മത്സരം അല്‍പസമയത്തിനകം

സൗരഭിന് 600ല്‍ 586 പോയിന്‍റ് ലഭിച്ചു. യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയാണ് സൗരഭ് കലാശപ്പോരിന് യോഗ്യനായത്. 

Other Sports Jul 24, 2021, 11:15 AM IST

Tokyo 2020 Mens 10m Air Pistol Qualification Saurabh Chaudhary Abhishek Verma competition start at soonTokyo 2020 Mens 10m Air Pistol Qualification Saurabh Chaudhary Abhishek Verma competition start at soon

ടോക്കിയോ ഒളിംപിക്‌സ്: പുരുഷ ഷൂട്ടിംഗിലും വനിതകളുടെ ഭാരോദ്വഹനത്തിലും ഇന്ത്യക്ക് പ്രതീക്ഷയുടെ ദിനം

പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളില്‍ സൗരഭ് ചൗധരിയും അഭിഷേക് വർമയും ഇറങ്ങും. യോഗ്യതാ റൗണ്ട് രാവിലെ 9.30ന് ആരംഭിക്കും.

Other Sports Jul 24, 2021, 8:51 AM IST

terrorist fired pistol shots at a police party near lazibal anantnagterrorist fired pistol shots at a police party near lazibal anantnag

അനന്ത്നാഗിൽ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്; പൊലീസുകാരന് പരിക്കേറ്റു; ഭീകരർക്കായി തെരച്ചിൽ

പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സംഘത്തിന് നേരെയാണ് വെടിവെപ്പ് നടന്നത്. ഭീകരർക്കായി പ്രദേശത്ത് സുരക്ഷ സേനയുടെ തെരച്ചിൽ തുടങ്ങി.

India Jul 1, 2021, 10:04 PM IST