Asianet News MalayalamAsianet News Malayalam
141 results for "

Pk Sasi

"
Former Muslim league woman leader applause PK SasiFormer Muslim league woman leader applause PK Sasi

മണ്ണാര്‍ക്കാട്ടെ 'പാണക്കാട് തങ്ങള്‍' പികെ ശശിയെന്ന് ലീഗില്‍ നിന്ന് രാജിവെച്ച വനിതാ നേതാവ്; പ്രസംഗം വൈറല്‍

മണ്ണാര്‍ക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി കെ ശശിയാണെന്നും ആവശ്യങ്ങള്‍ക്കായി ഏത് പാര്‍ട്ടിക്കാരും അദ്ദേഹത്തെയാണ് സമീപിക്കുന്നതെന്നും ലീഗില്‍ നിന്ന് രാജിവെച്ച ഷഹന കല്ലടി പറഞ്ഞു.
 

Kerala Oct 22, 2021, 6:52 PM IST

PK Sasi appointed as KTDC chairman he shares his viewsPK Sasi appointed as KTDC chairman he shares his views
Video Icon

ടൂറിസം രംഗത്തെ പ്രതിസന്ധികള്‍ മറികടക്കും; വെല്ലുവിളികളുടെ മുമ്പില്‍ തലകുനിക്കില്ലെന്ന് പികെ ശശി

കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളൊരുക്കും, ടൂറിസം രംഗത്തെ പ്രതിസന്ധികള്‍ മറികടക്കും; വെല്ലുവിളികളുടെ മുമ്പില്‍ തലകുനിക്കില്ലെന്ന് പികെ ശശി

Kerala Sep 2, 2021, 8:55 AM IST

pk sasi has been appointed as ktdc chairmanpk sasi has been appointed as ktdc chairman
Video Icon

പികെ ശശി കെടിഡിസി ചെയർമാനാകും


മുൻ എംഎൽഎ പികെ ശശിക്ക് പുതിയ പദവി നൽകാൻ സർക്കാർ തീരുമാനം, കെടിഡിസി ചെയർമാൻ സ്ഥാനത്തേക്കാണ് ശശിയെ നിയമിച്ചിരിക്കുന്നത് 

Kerala Aug 31, 2021, 4:51 PM IST

cpim candidate list for palakkadcpim candidate list for palakkad

തൃത്താലയിൽ എം ബി രാജേഷ്, തരൂരിൽ എ കെ ബാലന് പകരം ഭാര്യ ജമീല: പാലക്കാട്ടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് സിപിഎം

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ അന്തിമ ധാരണയായത്. മന്ത്രി എ കെ ബാലൻ്റെ ഭാര്യ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതാണ് ...

Election News Mar 2, 2021, 4:19 PM IST

pk sasi about developmental projects by kiifb in shornur constituencypk sasi about developmental projects by kiifb in shornur constituency
Video Icon

ഗതാഗതത്തിനും കുടിവെള്ളത്തിനും മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനം;ഷൊര്‍ണൂരിലെ വികസനം 'എംഎല്‍എയോട് ചോദിക്കാം'

അടിസ്ഥാന പ്രശ്‌നങ്ങളേറെയുള്ള ഷൊര്‍ണൂരിന്റെ വികസനാവശ്യങ്ങള്‍ കിഫ്ബിയലൂടെ യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാര്‍. കുടിവെള്ളം, ഗതാഗതം, വിദ്യാഭ്യാസം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. പദ്ധതികളെ കുറിച്ച് എംഎല്‍എ പി കെ ശശി പറയുന്നു.
 

MLA Youdu Chodikkaam Feb 18, 2021, 11:11 AM IST

CPIM Palakkad DC recommends state committee to include PK Sasi to District secretariatCPIM Palakkad DC recommends state committee to include PK Sasi to District secretariat

പികെ ശശി എംഎൽഎയെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്താൻ സംസ്ഥാന സമിതിക്ക് ശുപാർശ

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് പികെ ശശിക്കെതിരെ പാർട്ടി നടപടി എടുത്തത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെന്റ് ചെയ്തത്

Kerala Dec 27, 2020, 6:23 PM IST

lockdown time and cpim related controversylockdown time and cpim related controversy
Video Icon

പി കെ ശശിയും പീരുമേട്ടിലെ സഖാക്കളും പുകസ ലഘുചിത്രവും സിപിഎമ്മിന് പാരയായോ?

കൊവിഡ് കാലത്ത് സര്‍ക്കാരിന് ലഭിക്കുന്ന സല്‍പ്പേര് ചില സിപിഎമ്മുകാര്‍ക്ക് ദഹിക്കുന്നില്ലേ .കാണാം മലബാര്‍ മാന്വല്‍

Malabar manual Jun 1, 2020, 10:10 PM IST

trolls on pk sasi mlatrolls on pk sasi mla

ഒരു പികെ ശശി അപാരത; ട്രോളോട് ട്രോൾ

അടുത്തിടെയാണ് വിവാദ പ്രസ്താവനയുമായി ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശി രം​ഗതെത്തുന്നത്.‌ വിശ്വസിച്ചാൽ സംരക്ഷിക്കുകയും ചതിച്ചാൽ ദ്രോഹിക്കുകയും ചെയ്യുന്നതാണ് 'പാർട്ടി നയം' എന്നാണ് ശശിയുടെ ഭീഷണിസ്വരത്തിലുള്ള പ്രസ്താവന. പാലക്കാട് കരിമ്പുഴയിലെ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവരോടാണ് ശശി 'നയം' വ്യക്തമാക്കിയത്. സാമൂഹിക അകലം പോലും പാലിക്കാതെയാണ് സിപിഎം എംഎൽഎ ഇവരെ സ്വീകരിക്കാനെത്തിയത്.
ഡിവൈഎഫ്ഐയിലെ ഒരു വനിതാ നേതാവിന്‍റെ പീഡന പരാതിയിൽ നടപടി നേരിട്ട ആളാണ് പി കെ ശശി. എന്നാൽ ശശിയെ പിന്നീട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടെ നിൽക്കുന്നവരെ സംരക്ഷിക്കുമെന്ന് പി കെ ശശി ആവർത്തിച്ച് പറയുന്നത്. അപ്പൊപ്പിന്നെ ട്രോളന്മാർ അടങ്ങി ഇരിക്കുമോ. കാണാം ചില രസകരമായ ട്രോളുകൾ

Kerala May 31, 2020, 2:18 PM IST

cpm leader pk sasi makes controversial remarks on a meetingcpm leader pk sasi makes controversial remarks on a meeting

'വിശ്വസിച്ചാൽ സംരക്ഷിക്കും, ചതിച്ചാൽ ..', സിപിഎം 'നയം' വ്യക്തമാക്കി പി കെ ശശി, വിവാദം

ലീഗ് വിട്ട് സിപിഎമ്മിലെത്തിയവർക്കുള്ള സ്വീകരണയോഗത്തിലാണ് ശശിയുടെ വിവാദ പ്രസ്താവന. സാമൂഹിക അകലമൊക്കെ ഈ യോഗത്തിൽ നോക്കുകുത്തിയായിരുന്നു. 

Kerala May 28, 2020, 11:01 AM IST

cpm leader pk sasi controversial videocpm leader pk sasi controversial video
Video Icon

പാര്‍ട്ടിയെ വിശ്വസിച്ചാല്‍ പൂര്‍ണമായ സംരക്ഷണം, മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരോട് പികെ ശശി, വീഡിയോ


പാലക്കാട് കരിമ്പുഴയില്‍ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരോട് സിപിഎം നേതാവ് പറഞ്ഞ വാക്കുകള്‍ വിവാദമാകുന്നു. പാര്‍ട്ടിയെ വിശ്വസിച്ചാല്‍ പൂര്‍ണമായ സംരക്ഷണം പാര്‍ട്ടി നല്‍കും, ചതിച്ചാല്‍ പാര്‍ട്ടി വെറുതെ വിടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
 

Kerala May 28, 2020, 9:42 AM IST

pk sasi mla aginst lorry driverpk sasi mla aginst lorry driver
Video Icon

ടിപ്പര്‍ ഡ്രൈവറോട് ക്ഷോഭിച്ച് പികെ ശശി എംഎല്‍എ; എംഎല്‍എ ഉപദേശിക്കുകയായിരുന്നെന്ന് ഡ്രൈവര്‍, വീഡിയോ

അമിതവേഗതയില്‍ പോയ ടിപ്പര്‍ ഡ്രൈവറോട് ക്ഷോഭിക്കുന്ന പികെ ശശി എംഎല്‍എയുടെ വീഡിയോ വൈറലാകുന്നു. എന്നാല്‍ തെറ്റ് തന്റെ ഭാഗത്താണെന്നും എംഎല്‍എ ഉപദേശിക്കുകയായിരുന്നെന്നും പറഞ്ഞ് ഡ്രൈവറും രംഗത്തെത്തി.

Kerala Sep 15, 2019, 9:11 AM IST

PK Sasi mla shout lorry driver for over speed video viralPK Sasi mla shout lorry driver for over speed video viral

അമിതവേഗതയിൽ പോയ ലോറി ഡ്രൈവറോട് ക്ഷോഭിച്ച് പി കെ ശശി; വീഡിയോ വൈറല്‍

ഷൊർണൂർ എംഎൽഎ പി കെ ശശി ടിപ്പർ തടഞ്ഞുനിർത്തി ഡ്രൈവറോട്, അടിച്ചു കണ്ണ് പൊട്ടിയ്ക്കും എന്ന് പറഞ്ഞ് ക്ഷോഭിയ്ക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

Kerala Sep 15, 2019, 7:54 AM IST

p k sasi mla returns to cpm palakkad district committeep k sasi mla returns to cpm palakkad district committee
Video Icon

പികെ ശശിയെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു

ലൈംഗിക പീഡന പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്ത ഷൊർണ്ണൂർ എംഎൽഎ പി കെ ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. ശശിയെ തിരിച്ചെടുക്കണമെന്ന ജില്ലാ കമ്മിറ്റി നിർദ്ദേശം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. 

Kerala Sep 12, 2019, 9:40 PM IST

aa rahim against complainer and her friendaa rahim against complainer and her friend
Video Icon

പികെ ശശിക്കെതിരായ പരാതി; യുവാവിനെ ജില്ലാ ഘടകത്തിൽ നിന്ന് മാറ്റിയത് ഹാജരില്ലാത്തതിനാലെന്ന് എഎ റഹീം

പികെ ശശിക്കെതിരെ പരാതി ഉന്നയിച്ച പെൺകുട്ടിയെ പിന്തുണച്ചതിന്റെ പേരിലല്ല ഡിവൈഎഫ്ഐ നേതാവ് ജിനേഷിനെ തരംതാഴ്ത്തിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കമ്മിറ്റി അംഗങ്ങൾ പരാതി ഉന്നയിക്കേണ്ടത് അതാത് ഘടകങ്ങളിലാണ് എന്നും റഹിം പറഞ്ഞു. 

Kerala Jun 17, 2019, 2:33 PM IST

dyfi women leader resigned who give complaint against pk sasidyfi women leader resigned who give complaint against pk sasi

പി കെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് രാജി നൽകി; ഡിവൈഎഫ്ഐയിൽ പൊട്ടിത്തെറി

പെൺകുട്ടിക്കൊപ്പം നിലപാടെടുത്തവരെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് രാജി. ഞായറാഴ്ച ചേർന്ന ഡിവൈഎഫ്ഐ ജില്ലാ നേതൃയോഗത്തിലായിരുന്നു നടപടി.

Kerala Jun 16, 2019, 7:34 PM IST