Asianet News MalayalamAsianet News Malayalam
326 results for "

Places

"
thunderstorm with moderate rainfall is likely at one or two places over keralathunderstorm with moderate rainfall is likely at one or two places over kerala

Kerala Rain : കനത്ത മഴ;10ജില്ലകളിൽ യെല്ലോ അലർട്ട്;തിരുവനന്തപുരത്തും കൊല്ലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ചക്രതവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യൻ തീരത്തേക്ക് നീങ്ങും

Kerala Nov 29, 2021, 6:35 AM IST

women are not allowed in these placeswomen are not allowed in these places

ഇന്നും സ്ത്രീകൾക്ക് പ്രവേശനമില്ല, ലോകത്തിലെ ഈ സ്ഥലങ്ങളിൽ!

ഈ ദ്വീപിൽ, പുരാതന വിലക്കുകൾ കാരണം സ്ത്രീകൾ സന്ദർശിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതുപോലെ നാല് കാലുകളുള്ള മൃഗങ്ങളെ ഭക്ഷിക്കുന്നത് നിരോധിക്കുകയും പുരോഹിതന്റെ അനുമതിയില്ലാതെ ദ്വീപ് വിട്ടുപോകുന്നതിൽ നിന്ന് ആരെയും തടയുകയും ചെയ്യുന്നു.

Culture Nov 28, 2021, 1:13 PM IST

united states has advised its citizens not to travel to jammu kashmirunited states has advised its citizens not to travel to jammu kashmir

Jammu Kashmir| 'കശ്മീരിലേക്ക് യാത്ര ചെയ്യരുത്'; പൗരന്മാർക്ക് അമേരിക്കയുടെ നിർദേശം

തിങ്കളാഴ്ച ആണ് അമേരിക്ക ലെവൽ ത്രീ അഡ്വൈസറി പുറത്തിറക്കിയത്. ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അതിവേഗം ഉയരുന്നുവെന്നും വിദേശ സഞ്ചാരികൾ ആക്രമിക്കപ്പെടാൻ സാധ്യത ഉള്ളതായും മുന്നറിയിപ്പ് ലഭിച്ചു എന്ന് നിർദേശത്തിൽ പറയുന്നു. 

International Nov 17, 2021, 10:50 AM IST

LIGHT RAINFALL IS LIKELY AT ONE OR TWO PLACES IN ALL DISTRICTS OF KERALALIGHT RAINFALL IS LIKELY AT ONE OR TWO PLACES IN ALL DISTRICTS OF KERALA

Kerala Rain|മഴയിൽ ആശ്വാസം; ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇടുക്കി ഡാമിന്റെ ഷട്ടർ അടച്ചു

കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിൻറെ ഷട്ടർ അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്നാണ് നടപടി.രാത്രി ഒൻപതേമുക്കാലിനാണ് ഷട്ടർ അടച്ചത്

Kerala Nov 17, 2021, 6:32 AM IST

onsuming Liquor In Private Place Without Causing Nuisance Not An Offence Kerala High Courtonsuming Liquor In Private Place Without Causing Nuisance Not An Offence Kerala High Court

High court| മറ്റുള്ളവർക്ക് ശല്യമാകാതെ സ്വകാര്യ സ്ഥലങ്ങളിൽ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

സ്വകാര്യ സ്ഥലങ്ങളിൽ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. മറ്റൊരാൾക്ക് ശല്യമില്ലാതെ മദ്യപിക്കുന്നത് കുറ്റകരമല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്

Kerala Nov 15, 2021, 11:37 PM IST

152 people referred to Prosecution for covid precautionary measure violations in Qatar152 people referred to Prosecution for covid precautionary measure violations in Qatar

Covid-19 | ഖത്തറില്‍ കൊവിഡ് നിബന്ധനകള്‍ പാലിക്കാത്തതിന് 152 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ (Qatar) മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് (Not wearing masks) 150 പേര്‍ക്കെതിരെ നടപടി. ഇതിന് പുറമെ മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേരെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം (Ministry of interior) അധികൃതര്‍ അറിയിച്ചു. 

pravasam Nov 12, 2021, 11:58 PM IST

unvaccinated passengers arriving to Bahrain exempted from hotel quarantineunvaccinated passengers arriving to Bahrain exempted from hotel quarantine

വാക്‌സിനെടുക്കാത്തവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കി ബഹ്‌റൈന്‍

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ ബഹ്‌റൈനിലെത്തുന്നവര്‍ക്കുള്ള(Unvaccinated passengers to Bahrain) നിര്‍ബന്ധിത ക്വാറന്റീന്‍(Institutional quarantine) ഒഴിവാക്കി.

pravasam Nov 11, 2021, 7:34 PM IST

kochi metro station places for leasekochi metro station places for lease

സംരംഭകരെ ഇതിലേ...ഇതിലേ...; കൊച്ചി മെട്രോ സ്റ്റേഷനുകളിലെ സ്ഥലങ്ങൾ പാട്ടത്തിന്

22 സ്റ്റേഷനുകളിലായി 311 കടകൾക്കുള്ള സ്ഥലമാണ് കെഎംആർഎൽ ലേലം ചെയ്ത് അ‍ഞ്ച് വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചി ടൗൺ ഹാളിലെത്തിയാൽ സ്പോട്ട് രജിസ്ട്രേഷൻ വഴി ലേലത്തിൽ പങ്കെടുക്കാം

Money News Nov 4, 2021, 9:59 AM IST

heavy rain in kozhikode soil erosion in multiple places traffic affectedheavy rain in kozhikode soil erosion in multiple places traffic affected

കനത്ത മഴ: കോഴിക്കോട്ട് രണ്ടിടത്ത് മലയിടിച്ചിൽ, പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു

അടിവാരം ടൗണിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. വളരെ ചെറിയ സമയം കൊണ്ട് വലിയ തോതിൽ വെള്ളം പെയ്തിറങ്ങിയതോടെയാണ് ടൗൺ മുങ്ങുന്ന അവസ്ഥയുണ്ടായത്. 

Chuttuvattom Nov 2, 2021, 7:07 PM IST

Arvind Kejriwal Promises Free trip to Holy places Employment Guarantee to GoaArvind Kejriwal Promises Free trip to Holy places Employment Guarantee to Goa

അയോധ്യയിലേക്കും, വേളങ്കണ്ണിക്കും, അജ്മീറിലേക്കും ഫ്രീ തീര്‍ത്ഥാടനം; ഗോവയ്ക്ക് കെജ്രിവാളിന്‍റെ ഓഫര്‍

അടുത്തവര്‍ഷം നടക്കുന്ന ഗോവ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗോവയില്‍ സന്ദര്‍ശനത്തിന് ഇന്ന് ദില്ലി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ കെജ്രിവാള്‍ പനാജിയില്‍ എത്തി. ഈ വര്‍ഷം ഗോവയിലേക്ക് കെജ്രിവാള്‍ നടത്തുന്ന മൂന്നമത്തെ സന്ദര്‍ശനമാണ് ഇത്. 

India Nov 1, 2021, 6:38 PM IST

149 referred to Prosecution in Qatar for not wearing masks149 referred to Prosecution in Qatar for not wearing masks

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 149 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ (Qatar) മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് (Not wearing masks) 149  പേര്‍ക്കെതിരെ നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം (Ministry of interior) അധികൃതര്‍ അറിയിച്ചു.

pravasam Oct 30, 2021, 7:03 PM IST

Landslide warning issued at 33 places in KottayamLandslide warning issued at 33 places in Kottayam

Kerala Rains| കോട്ടയത്ത് 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയെന്ന് മുന്നറിയിപ്പ്

കൂട്ടിക്കലിൽ 11 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും.

Kerala Oct 19, 2021, 10:23 PM IST

KeralaRains palakkad tourist places closed till  october 25 thKeralaRains palakkad tourist places closed till  october 25 th

Kerala Rains | മഴ മുന്നറിയിപ്പ്: പാലക്കാട്ടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവച്ചു

 ജില്ലയിലെ മലയോര മേഖലകളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെയുള്ള രാത്രികാല യാത്രയും ഒക്ടോബർ 25 വരെ നിരോധിച്ചിട്ടുണ്ട്.

Kerala Oct 19, 2021, 1:28 PM IST

body temperature checks are not necessary in all public places in Qatarbody temperature checks are not necessary in all public places in Qatar

ഖത്തറില്‍ ഇനി എല്ലായിടത്തും ശരീര താപനില പരിശോധനയില്ല; ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍

കൊവിഡ് വ്യാപനത്തില്‍ (Covid - 19 spread) കുറവുണ്ടായ സാഹചര്യത്തില്‍ ഖത്തറിലെ (Qatar) കൊവിഡ് നിയന്ത്രണങ്ങളില്‍ (covid restrictions) കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും പ്രവേശനത്തിന് ശരീര താപനില (Body temperature screening) പരിശോധിക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (Ministry of Public Health) കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പകരം ചില സ്ഥലങ്ങളില്‍ മാത്രമായി താപനില പരിശോധന പരിമിതപ്പെടുത്തും.

pravasam Oct 13, 2021, 11:58 AM IST

high court opposes flagpoles in public placeshigh court opposes flagpoles in public places

'ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നു'; പൊതു ഇടങ്ങളിൽ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി

റോഡ് അരികിലും പൊതു ഇടങ്ങളിലും ഇത്തരത്തില്‍ അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണം. ഇങ്ങനെ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

Kerala Oct 12, 2021, 4:09 PM IST