Plagiarism  

(Search results - 18)
 • bollywood posters

  spice30, Jul 2019, 3:45 PM IST

  'ജഡ്ജ്മെന്‍റല്‍ ഹൈ ക്യാ' മാത്രമല്ല, ബോളിവുഡ് കോപ്പിയടിച്ച 10 പോസ്റ്ററുകള്‍

  കങ്കണ നായികയായ 'ജഡ്‍ജ്‍മെന്‍റല്‍ ഹൈ ക്യാ' പോസ്റ്റര്‍ കോപ്പിയടിയാണെന്ന വിവാദത്തിന് പിന്നാലെ മറ്റ് ബോളിവുഡ് ചിത്രങ്ങളുടെയും പോസ്റ്ററുകളിലെ കോപ്പിയടികള്‍ പുറത്തുവന്നിരിക്കുകയാണ്. സമാനമായ മറ്റ് 9 ചിത്രങ്ങളുടെ കൂടി പോസ്റ്ററുകള്‍ പുറത്തുവന്നു.

 • India3, Jul 2019, 8:01 PM IST

  'ലോക്സഭയിലെ പ്രസംഗം കോപ്പിയടിച്ചതോ'; ആരോപണത്തിന് മറുപടിയുമായി മഹുവ മോയിത്ര

  മഹുവ മോയിത്ര ലോക്സഭയില്‍ നടത്തിയ പ്രസംഗം കോപ്പിയടിച്ചതാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നിരുന്നു.

 • Pakistani Songs

  Music19, Dec 2018, 2:35 PM IST

  പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രചാരണഗാനവും അടിച്ചുമാറ്റി!

  പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണഗാനത്തിന്റെ ഈണം പോലും അടിച്ചുമാറ്റിയ ചരിത്രമുണ്ട് നമ്മുടെ ബോളീവുഡ് സംഗീത സംവിധായകര്‍ക്ക്. കൗതുകകരമായ ആ സംഭവം നടന്നത് 1991ലാണ്. ആ കഥയോടെ ഈ പരമ്പര അവസാനിക്കുകയാണ്.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Pakistani Songs

  Music18, Dec 2018, 11:51 AM IST

  ആല്‍ബത്തില്‍ നിന്നും പകര്‍ത്തിയ 'ദില്‍ ലഗാ ലിയാ..'!

  2002 ല്‍ പുറത്തിറങ്ങി ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായിരുന്ന 'ദില്‍ഹേ തുമാരാ..'യിലെ  'ദില്‍ ലഗാ ലിയാ..' ഒന്നുകൂടി കേള്‍ക്കുക. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം രാജ്യം ഒന്നടങ്കം ഏറ്റുപാടിയ ഒരു നദീം ശ്രാവണ്‍ ഗാനമായിരുന്നു 'ദില്‍ ലഗാ ലിയാ..' ഇനി 1998ല്‍ റിലീസായ ഹാദിഖ്വ കിയാനിയുടെ രോഷ്‌നി എന്ന ആല്‍ബത്തിലെ 'ബൂഹേ ബാരിയാ..' കേള്‍ക്കൂ. ഓര്‍ക്കസ്ട്രേഷന്‍ മാറ്റി ഗാനത്തിന്‍റെ സ്പീഡും അല്‍പ്പം കൂട്ടി ഹാദിഖ്വ കിയാനിയുടെ ഈണത്തിനു തങ്ങളുടെ കൈയ്യൊപ്പു ചാര്‍ത്തിയിരിക്കുന്നു നദീം-ശ്രാവണ്‍. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു.

 • Pakistani Songs 5

  Music16, Dec 2018, 12:21 PM IST

  ഇമ്രാന്‍ ഹാഷ്‍മിക്ക് ചുംബിക്കാന്‍ ഈണം മാത്രമല്ല വരികളും മോഷ്ടിച്ചു!

  ഇമ്രാന്‍ ഹാഷ്‌മിയുടെയും ഇന്ദിരാ ഗോസ്വാമിയുടെയും ചൂടന്‍ ചുംബനങ്ങളാല്‍ സമൃദ്ധമായിരുന്നു 2005ല്‍ പുറത്തിറങ്ങിയ 'സെഹറിലെ'  'അഗര്‍ തും മില്‍ ജാവോ' എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനരംഗം. ഗായകര്‍ ശ്രേയാ ഘോഷാലും ഉദിത്‌ നാരായണനും. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ 1974ല്‍ പാക്കിസ്ഥാനില്‍ റിലീസായ 'ഇമാന്‍ഡര്‍' എന്ന ചിത്രത്തിലെ ഗാനരംഗത്തിലേക്കാണ് ഇനി നമ്മള്‍ പോകുന്നത്. ഞെട്ടരുത്. ഈണം മാത്രമല്ല വരികളും അതേപടി കവര്‍ന്നിരിക്കുന്നു.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Pakistani Songs 4

  Music14, Dec 2018, 11:49 AM IST

  ഈ ഇന്ത്യന്‍ ഹിറ്റുകളൊക്കെ ഉണ്ടാക്കിയത് പാക്കിസ്ഥാന്‍കാരനായ ഈ മനുഷ്യനാണ്!

  അറുപതുകളിലെയും എഴുപതുകളിലെയും പാക്കിസ്ഥാനി ചലച്ചിത്ര ഗാനങ്ങളുടെ പകര്‍പ്പുകള്‍ വിവിധ ബോളിവുഡ് ഗാനങ്ങളില്‍ കേള്‍ക്കാം. എം അഷ്റഫ്‌, എ ഹമീദ്‌, നഷാദ്‌, തഫു, നാസിര്‍ അലി തുടങ്ങിയ പാക് സംഗീത സംവിധായകരുടെ ഹിറ്റ്‌ ഗാനങ്ങളാണ്‌ ഇവയില്‍ ഏറെയും. അനു മാലിക്കും ആര്‍ ഡി ബര്‍മനും നദീം ശ്രാവണുമൊക്കെയായിരുന്നു ഈ കാലത്തെ ഈണവും തേടി അതിര്‍ത്തി കടന്നവരില്‍ പ്രമുഖര്‍.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Pakistani Songs 3

  Music13, Dec 2018, 4:34 PM IST

  അവരുടെ കോപ്പിയും കോപ്പിയടിച്ചു നമ്മള്‍ !

  പഞ്ചാബി, ഭോജ്‌പുരി ഗ്രാമീണ നാടോടി ഈണങ്ങളുടെ സ്വാധീനം ഇരുരാജ്യങ്ങളിലെയും ചലച്ചിത്ര ഗാനങ്ങളിലുണ്ട്‌. എന്നാല്‍ അയല്‍ക്കാരന്‍ കൈവച്ച ശേഷം മാത്രമേ പലപ്പോഴും നമ്മുടെ സംഗീത സംവിധായകരുടെ ശ്രദ്ധ ഇത്തരം പരമ്പരാഗത ഈണങ്ങളില്‍ പതിഞ്ഞിട്ടുള്ളുവെന്നതാണ്‌ യാതാര്‍ത്ഥ്യം. അതും നാടോടി ഈണങ്ങളുടെ ചുവടുപിടിച്ച് പാക്ക് സംഗീത സംവിധായകര്‍ സൃഷ്ടിച്ച ഈണങ്ങളെപ്പോലും അതേപടി പകര്‍ത്തുകയും ചെയ്തു ചിലര്‍! പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Pakistani Songs 1

  Music10, Dec 2018, 7:17 PM IST

  പാട്ടിന്‍റെ വരികളില്‍ നിന്നും രണ്ടക്ഷരം മാറ്റിയപ്പോള്‍ ഈണം സ്വന്തമായി!

  നമ്മള്‍ കേള്‍ക്കുന്ന, താളം പിടിക്കുന്ന സിനിമാപ്പാട്ടുകളൊക്കെ പൂര്‍ണമായും മൗലിക സൃഷ്‍ടികളാണോയെന്ന് എപ്പോഴെങ്കിലും  നിങ്ങള്‍  ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഈ പ്രിയഗാനങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നാണെന്ന് അറിയുമോ? പ്രശോഭ് പ്രസന്നന്‍ എഴുതുന്ന പരമ്പര ആരംഭിക്കുന്നു. ഇന്ത്യന്‍ പാട്ടുകള്‍; പക്ഷേ പാക്കിസ്ഥാനി ഈണം!

 • Deepa Nisanth response on protest in kalolsavam
  Video Icon

  Web Exclusive8, Dec 2018, 2:51 PM IST

  വിധികര്‍ത്താവായത് കവയത്രിയുടെ അഡ്രസിലല്ല, വിവാദം ആ വഴിയ്ക്ക് പോട്ടെ -ദീപാ നിശാന്ത്

  കലോത്സവത്തില്‍ വിധികര്‍ത്താവായി എത്തിയത് അധ്യാപിക എന്ന നിലയിലാണെന്ന് ദീപാ നിശാന്തിന്റെ പ്രതികരണം. കവിതാ വിവാദവുമായി ഇത് കൂട്ടിക്കെട്ടേണ്ട കാര്യമില്ലെന്നും അധ്യാപിക എന്ന തന്റെ അഡ്രസില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും ദീപ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
   

 • KERALA6, Dec 2018, 7:34 AM IST

  കവിത മോഷണ വിവാദം: ദീപ നിശാന്തിനെതിരെ നടപടിക്ക് കൊച്ചിൻ ദേവസ്വം ബോര്‍ഡിന്‍റെ ആലോചന

  കവിത മോഷണ വിവാദത്തിൽ അധ്യാപികയായ ദീപ നിശാന്തിനെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് കൊച്ചിൻ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നു. കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയാണ് ദീപ നിശാന്ത്. 

 • deepa nisanth apology
  Video Icon

  Web exclusive5, Dec 2018, 12:50 PM IST

  കുറ്റബോധമില്ലാതെ സത്യസന്ധതയെക്കുറിച്ച് ഇനിയെങ്ങനെ സംസാരിക്കും? ദീപാ നിശാന്ത്

  കുറ്റബോധമില്ലാതെ ഒരു കുട്ടിയോടും നൈതികതയെക്കുറിച്ചോ സത്യസന്ധതയെക്കുറിച്ചോ ഇനി സംസാരിക്കാനാവില്ലെന്ന് ദീപാ നിശാന്ത്. കലേഷിനോട് മാത്രമല്ല പൊതു സമൂഹത്തോടാകെ കവിതാ മോഷണത്തില്‍ ക്ഷമ ചോദിക്കുന്നതായും ദീപ പറഞ്ഞു.
   

 • deepa nishanth profile

  KERALA5, Dec 2018, 12:27 PM IST

  കവിതാ മോഷണം; കലേഷിനോട് മാത്രമല്ല, പൊതുസമൂഹത്തോട് തന്നെ മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത്

  'നൈതികതയെ കുറിച്ച് വിദ്യാർത്ഥികളോട് സംസാരിക്കാൻ യോഗ്യതയില്ലാതായി. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതിന്റെ പ്രിവിലേജ് വിവാദത്തിന് ശേഷം ഉണ്ടായിട്ടില്ല. സംഘപരിവാറിനേക്കാൾ വിമർശിച്ചത് ഇടതുപക്ഷമാണ്'

 • sfi on deepa nisanth
  Video Icon

  Web exclusive5, Dec 2018, 12:10 PM IST

  ദീപാ നിശാന്തിനെ പിന്തുണച്ച് എസ് എഫ് ഐ കോളേജ് യൂണിറ്റ്, തള്ളി നേതൃത്വം

  കവിതാ മോഷണ വിവാദത്തില്‍ ദീപാ നിശാന്തിനെ അംഗീകരിക്കാനാവില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍. എന്നാല്‍ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ എസ് എഫ് ഐ യൂണിറ്റ് ദീപാ നിശാന്തിന് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്.
   

 • KERALA4, Dec 2018, 6:54 PM IST

  കവിത മോഷണ വിവാദം; ദീപാ നിശാന്തിനെ ഫൈൻ ആർട്സ് ഉപദേശക പദവിയിൽനിന്ന് മാറ്റണമെന്ന് കെ പി സി ടി എ

  മോഷ്ടിച്ച കവിത എ കെ പി സി ടി എയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചു വന്നതിലും തുടര്‍ന്നുണ്ടായ വിവാദത്തിലും കടുത്ത അത്യപ്തിയാണ് അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. തുടക്കത്തില്‍ ദീപ നിശാന്ത് കൃത്യമായ വിശദീകരണം നല്‍കാത്തതും വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. 

 • deepa nisanth
  Video Icon

  Web exclusive3, Dec 2018, 2:51 PM IST

  'അധ്യാപക സമൂഹത്തിന് അവമതിപ്പുണ്ടാക്കി': വിശദീകരണം ചോദിക്കുമെന്ന് സംഘടന

  കവിതാമോഷണത്തില്‍ ദീപാ നിശാന്തിനോട് വിശദീകരണം ചോദിക്കുമെന്ന് എകെപിസിടിഎ. ആരും സംഘടനയ്ക്ക് അതീതരല്ലെന്നും അംഗത്തെ വിശ്വസിച്ചാണ് കവിത പ്രസിദ്ധീകരിച്ചതെന്നും സംഘടന അറിയിച്ചു.