Asianet News MalayalamAsianet News Malayalam
589 results for "

Plans

"
Woman breaks husbands fingers after learning about his plans to marry againWoman breaks husbands fingers after learning about his plans to marry again

Breaking fingers: മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ കൈ വിരലുകള്‍ ഒടിച്ചു; യുവതിക്ക് ശിക്ഷ

അബുദാബി: ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഒടിച്ച (Breaking finers) യുവതിക്ക് യുഎഇയിലെ ക്രിമിനല്‍ കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു (Jailed for 6 months). ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന് (another marriage) അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ബഹളങ്ങള്‍ക്കൊടുവിലായിരുന്നു സംഭവം. യുവതിക്കും ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റു. യുഎഇയിലെ മാധ്യമമായ ഖലീജ് ടൈംസാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

pravasam Jan 18, 2022, 4:13 PM IST

Netflix increases prices of subscription plans in selected countriesNetflix increases prices of subscription plans in selected countries

Netflix : നെറ്റ്ഫ്‌ലിക്‌സ് സബ്സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു; പുതിയ നിരക്കുകള്‍ ഇങ്ങനെ

ഒരു സമയം ഒരു സ്‌ക്രീന്‍ മാത്രം അനുവദിക്കുന്ന യുഎസിലെ അടിസ്ഥാന പ്ലാനിന് 9.99 ഡോളറാണ് വില. സ്റ്റാന്‍ഡേര്‍ഡ് പ്ലാനിന്റെ വില 14 ഡോളറില്‍ നിന്ന് പ്രതിമാസം 15.50 ഡോളറായി ഉയര്‍ത്തി

Technology Jan 16, 2022, 5:55 PM IST

Kuwait health minister tests covid positive no plans to implement lockdown amid high number of casesKuwait health minister tests covid positive no plans to implement lockdown amid high number of cases

Covid cases in Kuwait : കുവൈത്ത് ആരോഗ്യ മന്ത്രിക്ക് കൊവിഡ്; കേസുകള്‍ കൂടിയാലും ലോക്ക്ഡൗണ്‍ ഉണ്ടാവില്ല

കുവൈത്ത് ആരോഗ്യ മന്ത്രി ഖാലിദ് അല്‍ സഈദിന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രി ഇപ്പോള്‍ ഐസൊലേഷനിലാണെന്നും എന്നാല്‍ അദ്ദേഹം ചികിത്സയിലിരിക്കെത്തന്നെ തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് അടുത്തിടെയുണ്ടായ വലിയ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണോ കര്‍ഫ്യൂവോ ഏര്‍പ്പെടുത്താന്‍ പദ്ധതികളൊന്നുമില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

pravasam Jan 8, 2022, 9:30 PM IST

Sony Group Corp Plans To Launch Electric VehiclesSony Group Corp Plans To Launch Electric Vehicles

Sony electric vehicle 2022 : പുതിയൊരു ഇലക്ട്രിക്ക് വണ്ടിയുമായി സോണിയും, വരുന്നത് എസ്‍യുവി എന്ന് സൂചന

ചൊവ്വാഴ്‍ച നടന്ന CES 2022 ഷോയിലെ  മുഖ്യ പ്രഭാഷണത്തിൽ സോണിയുടെ സിഇഒ കെനിചിറോ യോഷിദ വൈദ്യുത വാഹനങ്ങളുടെ ലോകത്തേക്കുള്ള കമ്പനിയുടെ സാധ്യത സ്ഥിരീകരിച്ചു.

auto blog Jan 6, 2022, 10:19 AM IST

Hyundai plans to launching new EVs in 2022Hyundai plans to launching new EVs in 2022

Hyundai electric vehicle 2022 : "എണ്ണ കുടിക്കും വണ്ടികള്‍ വേണ്ടേവേണ്ട.."വൈദ്യുതീകരണം ശക്തമാക്കാന്‍ ഹ്യുണ്ടായി

ആന്തരിക ജ്വലന എഞ്ചിൻ വാഹനങ്ങളേക്കാൾ പ്രധാനമായും ഇവികളിൽ തങ്ങളുടെ ബിസിനസ് കേന്ദ്രീകരിക്കുമെന്ന് ഹ്യുണ്ടായി പറയുന്നു. 

auto blog Jan 6, 2022, 10:00 AM IST

Mukesh Ambani s Jio plans its biggest bond in debt market returnMukesh Ambani s Jio plans its biggest bond in debt market return

Reliance Jio : എതിരാളികളെ തകർത്ത് മുന്നേറാൻ ജിയോ; ബോണ്ടുകളിലൂടെ വൻ തുക സമാഹരിക്കാൻ ശ്രമം തുടങ്ങി

റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ്, വിപണി വിഹിതത്തിലെ നേട്ടം ലക്ഷ്യമിട്ട് എക്കാലത്തെയും വലിയ ബോണ്ട് വിൽപ്പനയിലേക്ക് നീങ്ങുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവാണ് ജിയോ.

Money News Jan 4, 2022, 5:19 PM IST

Airtel VI Jio offer prepaid plans with Disney plus Hotstar benefit around Rs 600 which is betterAirtel VI Jio offer prepaid plans with Disney plus Hotstar benefit around Rs 600 which is better

എയര്‍ടെല്‍, വി, ജിയോ എന്നിവ ഡിസ്നി+ഹോട്ട്സ്റ്റാര്‍ നല്‍കുന്ന കിടലന്‍ പ്രീപെയ്ഡ് പ്ലാനുകള്‍ ഇങ്ങനെ

 പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചതിന് ശേഷവും, മൂന്ന് ടെലികോം കമ്പനികളും സ്ട്രീമിംഗ് ആനുകൂല്യങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ മാറ്റം വരുത്തി, അത് ഇപ്പോള്‍ ഡിസ്നി + ഹോട്ട്സ്റ്റാര്‍ ആനുകൂല്യം നല്‍കുന്നു. 

What's New Jan 3, 2022, 2:00 AM IST

Kuwait ministry urged citizen for postponing foreign trips as covid cases increase world wideKuwait ministry urged citizen for postponing foreign trips as covid cases increase world wide

Call to postpone foreign trips : വിദേശ യാത്രകള്‍ മാറ്റിവെയ്‍ക്കാന്‍ നിര്‍ദേശം നല്‍കി കുവൈത്ത് അധികൃതര്‍

ലോകവ്യാപകമായി കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിദേശ യാത്രകള്‍ (Foreign travel) മാറ്റിവെയ്‍ക്കാന്‍ നിര്‍ദേശം നല്‍കി കുവൈത്ത് അധികൃതര്‍. വിദേശകാര്യ മന്ത്രാലയമാണ് (Ministry of foreign affairs) രാജ്യത്തുനിന്ന് യാത്രയ്‍ക്കൊരുങ്ങുന്ന കുവൈത്ത് പൗരന്മാര്‍ക്ക് (Kuwait citizen) ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

pravasam Jan 2, 2022, 2:11 PM IST

We are going to have to rethink what Instagram is: Head of InstagramWe are going to have to rethink what Instagram is: Head of Instagram

Instagram : ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പണം ഉണ്ടാക്കാന്‍ വഴി തെളിയുന്നു; 2022 ലെ വലിയ മാറ്റം

ഞങ്ങൾ സന്ദേശമയക്കലിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുകയാണ്'' ടിക്​ടോകിന്​ എതിരായി അവതരിപ്പിച്ച റീൽസ് ഏറെ വിജയകരമാണ്, ഇതിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്നും മൊസേരി പറഞ്ഞു. 

What's New Jan 1, 2022, 9:07 AM IST

One year free Netflix Disney  Hotstar Vi with a super offerOne year free Netflix Disney  Hotstar Vi with a super offer

Vodafone Idea : ഒരു വര്‍ഷത്തെ സൗജന്യ നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍; കിടിലന്‍ ഓഫറുമായി വി

വോഡഫോണ്‍ ഐഡിയ അതിന്റെ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനുകളായ റെഡ്എക്‌സ് പ്ലാനുകള്‍ക്കൊപ്പം ആവേശകരമായ ആനുകൂല്യങ്ങള്‍ നല്‍കുന്നു. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ തുടങ്ങിയ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ആക്‌സസ് ടെലികോം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Web Dec 31, 2021, 10:36 PM IST

South Africa vs India 1st Test Mohammed Shami reveals target score India aim to set for South Africa in day 4South Africa vs India 1st Test Mohammed Shami reveals target score India aim to set for South Africa in day 4

South Africa vs India : നാലാംദിനം ചില്ലറ ലക്ഷ്യങ്ങളല്ല; ടീം ഇന്ത്യയുടെ പദ്ധതികള്‍ വെളിപ്പെടുത്തി മുഹമ്മദ് ഷമി

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ രണ്ട് ദിവസം അവശേഷിക്കേ ടീം ഇന്ത്യയുടെ പദ്ധതികളെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റാര്‍ പേസര്‍

Cricket Dec 29, 2021, 11:04 AM IST

KSRTC and KSINC arranges five hours new year celebration in Luxury ship in backwaterKSRTC and KSINC arranges five hours new year celebration in Luxury ship in backwater

ലക്ഷ്വറി ക്രൂയിസ് കപ്പലില്‍ 5 മണിക്കൂര്‍ പുതുവര്‍ഷാഘോഷം, വേറിട്ട നീക്കത്തില്‍ കെഎസ്ആര്‍ടിസിയും കെഎസ്ഐഎന്‍സിയും

ഒമിക്രോണ്‍ ഭീതിയില‍െ പുതുവല്‍സരാഘോഷത്തില്‍ കര്‍ഫ്യൂവും ഡിജെ പാര്‍ട്ടികള്‍ക്കും വ്യാപക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനിടയില്‍ കൊച്ചിക്കായലില് സുരക്ഷിതമായ ഒരു ആഘോഷരാവിനുള്ള ഒരുക്കത്തിലാണ്കെഎസ്ആര്ടിസിയും കെഎസ് ഐഎന്‍സിയും

Kerala Dec 29, 2021, 8:25 AM IST

Mahindra Electric plans to double production capacityMahindra Electric plans to double production capacity

Mahindra Electric : ഉൽപ്പാദനം ഇരട്ടിയാക്കാനും കൂടുതല്‍ മോഡലുകൾ ഇറക്കാനും മഹീന്ദ്ര ഇലക്ട്രിക്

ഉൽപ്പാദന ശേഷി ഇരട്ടിയാക്കാൻ മഹീന്ദ്ര ഇലക്ട്രിക് പദ്ധതിയിടുന്നുവെന്നും ഉൽപ്പന്ന പോർട്ട്ഫോളിയോ വികസിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ട്

auto blog Dec 28, 2021, 10:19 AM IST

Sri Lanka plans to pay off Iran s oil debt with teaSri Lanka plans to pay off Iran s oil debt with tea

oil debt with tea: ഇറാന്‍റെ എണ്ണ കടം വീട്ടാൻ, ചായ പൊടി വില്‍ക്കാന്‍ ശ്രീലങ്ക

ഇറാനില്‍ നിന്ന് നേരത്തെ ഇറക്കുമതി ചെയ്ത എണ്ണയുടെ പണത്തിന് പകരം ചായപ്പൊടി കൊടുക്കാമെന്നാണ് ശ്രീലങ്കയുടെ നിലപാട്. പണമായി കൊടുക്കാനുള്ള ആസ്ഥിയില്ലാത്തതാണ് ശ്രീലങ്കയെ പ്രശ്നത്തിലാക്കുന്നത്. ഒന്നും രണ്ടമല്ല 251 മില്യണ്‍ ഡോളറാണ് (1885 കോടി രൂപ) എണ്ണ ഇറക്കുമതിയിലൂടെ ശ്രീലങ്ക, ഇറാന് കൊടുക്കാനുള്ളത്. പക്ഷേ, എണ്ണ വാങ്ങിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ ശ്രീലങ്കയുടെ സാമ്പത്തികരംഗം ഇപ്പോള്‍ ഏറെ തകര്‍ന്നാണ് നില്‍ക്കുന്നത്. അതിനാലാണ് പണത്തിന് പകരം 'ബാര്‍ട്ടര്‍ സമ്പ്രദായ'ത്തിലേക്ക് നീങ്ങാന്‍ ശ്രീലങ്കയെ പ്രേരിപ്പിക്കുന്നത്. 

International Dec 24, 2021, 1:13 PM IST

Now you can watch live cricket on mobile Disney  Hotstar stream for just Rs 49Now you can watch live cricket on mobile Disney  Hotstar stream for just Rs 49

Disney+ Hotstar : ഇനി മൊബൈലില്‍ ലൈവ് ക്രിക്കറ്റ് കാണാം, ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ സ്ട്രീം വെറും 49 രൂപയ്ക്ക്

ഈ വര്‍ഷം സെപ്റ്റംബറില്‍, ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ 499 രൂപ മുതല്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. എല്ലാ പ്ലാനുകളും വാര്‍ഷിക പ്ലാനുകളാണ്. ഈ പ്ലാനുകള്‍ക്ക് ഇനിപ്പറയുന്ന വിലയുണ്ട്

Web Dec 23, 2021, 5:39 PM IST