Asianet News MalayalamAsianet News Malayalam
20 results for "

Plantation Worker

"
leopard was found dead in the Marayoor plantation arealeopard was found dead in the Marayoor plantation area

മറയൂർ തോട്ടം മേഖലയിൽ പുലിയെ ചത്തനിലയില്‍ കണ്ടെത്തി

മറയൂരിന് സമീപം തോട്ടം മേഖലയായ കാപ്പി സ്റ്റോറില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. എട്ട് വയസ്സ് പ്രായമുള്ള പെണ്‍പുലിയെയെയാണ് ചത്തനിലയില്‍ കണ്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് തോട്ടം തൊഴിലാളികള്‍  പുലിയുടെ ജഡം കണ്ട  വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പരിശോധനകള്‍ നടത്തി.  

Chuttuvattom Nov 9, 2021, 6:12 PM IST

tata general hospital in munnar launches new project to identify cancer in early stages in plantation workerstata general hospital in munnar launches new project to identify cancer in early stages in plantation workers

ക്യാന്‍സര്‍ രോഗം ആദ്യഘട്ടത്തില്‍ കണ്ടെത്താന്‍ പദ്ധതിയുമായി മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രി

കേരളത്തില്‍ എറണാകുളം, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പൈലറ്റ് പദ്ധതിയെന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ട് ഉദ്ദേശമാണ് പദ്ധതിക്കുള്ളത്. ഒന്ന് ആരംഭഘട്ടത്തില്‍ ക്യാന്‍സര്‍ രോഗം കണ്ടെത്തി ചികില്‍സ നല്‍കുക. രണ്ട് കുറഞ്ഞ ചെലവില്‍ രോഗികള്‍ക്ക് ചികില്‍സ നല്‍കുക. 

Chuttuvattom Sep 23, 2021, 12:56 PM IST

wild elephant attack increase in munnar plantation are natives blames forest departmentwild elephant attack increase in munnar plantation are natives blames forest department

കാട്ടാന ശല്യം രൂക്ഷമായി മൂന്നാറിലെ തോട്ടം മേഖലം; വനപാലകര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി

ലോക്ക്ഡൗണിനെ തുടര്‍ന്ന് മൂന്നാറിലും പരിസരത്തും എത്തിയ മൂന്ന് ആനകളും ഒറ്റയാനുമാണ് കഴിഞ്ഞ ഒരുവര്‍ഷമായി തൊഴിലാളികളുടെ ഉറക്കം കെടുത്തുന്നത്. 

Chuttuvattom Mar 17, 2021, 10:29 PM IST

rehabilitation for plantation workers collector reassures that finalization only after discussion with trade unionsrehabilitation for plantation workers collector reassures that finalization only after discussion with trade unions

തോട്ടംതൊഴിലാളികൾക്കുള്ള ഭവനനിർമ്മാണ പദ്ധതി; അന്തിമരൂപം ട്രേഡ് യൂണിയനുകളുമായുള്ള ചർച്ചക്ക് ശേഷമെന്ന് കളക്ടർ

വാസയോഗ്യമല്ലാത്ത ലയങ്ങളിൽ താമസിക്കുന്ന തോട്ടംതൊഴിലാളികളുടെ കണക്കെടുക്കാൻ ജില്ലാ കളക്ടർ പ്ലാന്റേഷൻ ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പീരുമേട് താലൂക്കിലെ ലയങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ കണക്കെടുപ്പിൽ ഗുരുതര പിഴവുണ്ടെന്നാണ് വിവിധ ട്രേഡ് യൂണിയനുകൾ പറയുന്നത്. 

Kerala Sep 23, 2020, 5:58 AM IST

idukki plantation workers on strike demanding land and houseidukki plantation workers on strike demanding land and house

ഒഴിയാതെ ദുരന്തം, താമസിക്കാൻ വീടില്ല, സർക്കാർ ഭൂമി നൽകണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികൾ സമരത്തിൽ

പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഉടൻ ഭൂമി പതിച്ച് നൽകണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികൾ സമരത്തിലേക്ക്

Kerala Aug 27, 2020, 6:28 AM IST

Sneak Peak in to the sorry life of tea workers in dilapidated labour lines of Munnar estatesSneak Peak in to the sorry life of tea workers in dilapidated labour lines of Munnar estates
Video Icon

ദുരിതാലയങ്ങളാകുന്ന ലേബർ ലൈനുകൾ; എന്നുതീരും, ഈ തേയിലത്തൊഴിലാളികളുടെ സങ്കടങ്ങൾ ?

തേയിലത്തോട്ടങ്ങളിലെ പാവപ്പെട്ട തൊഴിലാളികൾ കഴിഞ്ഞു കൂടുന്ന 'ലയങ്ങൾ' എന്നറിയപ്പെടുന്ന കമ്പനി റോ ഹൗസുകളിലെ നരകജീവിതത്തിലേക്ക് ഒരു എത്തിനോട്ടം. ഈ തൊഴിലാളികളെ തലമുറകൾക്കു മുമ്പ് കബളിപ്പിച്ച് ടീ എസ്റ്റേറ്റിലെ പണികൾക്കായി കൊണ്ടുവന്നതിന്റെയും, തലമുറകളായി ഇവിടെത്തന്നെ തുടരാൻ നിർബന്ധിതരാകുന്നതിന്റെയും പിന്നിലെ ഞെട്ടിക്കുന്ന കള്ളക്കളികൾ. വല്ലാത്തൊരു കഥ ലക്കം #6 - 'ലയങ്ങളിലെ പാതാള ജീവിതം

Web Exclusive Aug 13, 2020, 9:25 PM IST

Childrens bodies to be found in pettimudi landslide idukkiChildrens bodies to be found in pettimudi landslide idukki

പെട്ടിമുടി ; കണ്ടെത്താനുള്ളത് കുട്ടികളുടെ മൃതദേഹങ്ങള്‍, ദുരന്താനന്തരവും അവഗണനയില്‍ തോട്ടം മേഖല

രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി തൂടര്‍ച്ചയായ ആറാം ദിവസത്തെ തിരച്ചിലില്‍ കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലില്‍ കന്നിയാറിന്‍റെ കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതില്‍ 15 പേരും കുട്ടികളാണെന്നാണ് വിവരം. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പുഴയിൽ കൂടുതൽ തെരച്ചിൽ നടത്തുകയാണ്. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ദുരന്തം നടന്ന് ആറ് ദിവസം ആയത് കൊണ്ട്, കണ്ടെത്തുന്ന മൃതദേഹങ്ങൾ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണെങ്കിലും പെട്ടിമുടിയിലെ മൈനസ് തണുപ്പില്‍ മൃതദേഹങ്ങള്‍ കൂടുതല്‍ അഴുകാതെ ഇരിക്കുന്നത് കൊണ്ട് ഏത്രയും പെട്ടെന്ന് മൃതദേഹങ്ങളെല്ലാം കണ്ടെത്താനാണ് ശ്രമം. ഡിഎൻഎ പരിശോധന നടത്തി മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങളും നടക്കുന്നു. 

Chuttuvattom Aug 12, 2020, 2:16 PM IST

munnar plantation worker killed in wild elephant attackmunnar plantation worker killed in wild elephant attack
Video Icon

പുറത്തുപോയ പളനിയെ തേടി കുടുംബക്കാരെത്തി; കണ്ടത് കാട്ടാന കൊന്ന നിലയില്‍


ഇടുക്കി ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ നിന്നാണ് കാട്ടാനയുടെ അക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടെന്ന വാര്‍ത്തയെത്തുന്നത്. ചെണ്ടുവാര ലോയര്‍ ഡിവിഷനിന്‍ പളനിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30 തോടെയാണ് സംഭവം. ബന്ധുവിന്റെ വീട്ടില്‍ നിന്നും കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെയായിരുന്നു സംഭവം. 

Kerala Aug 12, 2020, 10:16 AM IST

idukki plantation worker killed in wild elephant attackidukki plantation worker killed in wild elephant attack

ഇടുക്കിയില്‍ കാട്ടാന അക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

 ബന്ധുവിന്‍റെ വീട്ടിൽ നിന്നും കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെ വഴിയിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന പളനിയെ തുമ്പികൈയ്യിലെടുത്ത് എറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. 

Chuttuvattom Aug 12, 2020, 9:46 AM IST

without land life of Plantation workers in idukki  after pettimudi landslidewithout land life of Plantation workers in idukki  after pettimudi landslide

പെട്ടിമുടി; സ്വന്തമായി ആറടിമണ്ണില്ലാത്ത ജനത

''എന്‍റെ മകളും മരുമകനും പേരക്കുട്ടികളുമുണ്ട് ഇവിടെ. അനിയനും അനിയത്തിയുമുണ്ട്. അവരെ കാണണം. കണ്ടേ പോകൂ. എന്‍റെ മക്കളെ ഞാൻ കാണണ്ടേ?'', തൊണ്ടയിടറി കൊണ്ടായിരുന്നു രാമറ് സംസാരിച്ചത്. രക്ഷാപ്രവർത്തകർ തെരയുന്നതിനെല്ലാം വളരെ മുകളിൽ വീടുണ്ടായിരുന്ന ഇടം നോക്കി തെരഞ്ഞ് തെരഞ്ഞ് നടക്കുകയാണ് രാമർ. മകളും പേരക്കുട്ടികളും സഹോദരങ്ങളുമടക്കം 13 പേരെയാണ് രാമറിന് ഒറ്റയടിക്ക് നഷ്ടമായത്. അവരെ കാണാതെ പോകില്ലെന്ന് രാമർ പറയുന്നു. ഇനിയാരും തിരികെ വരില്ലെന്ന് ഉറപ്പുണ്ടെങ്കിലും രാമർ മടങ്ങില്ല. ഒരിക്കലും ഒന്നുകൊണ്ടും നികത്താനാകാത്ത ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. രാമറ് ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിലെ ഒരു സാധാരണ തൊഴിലാളിയാണ്. അദ്ദേഹത്തെ പോലെതന്നെയാണ് മറ്റുള്ളവരും. കണ്ണന്‍ ദേവന്‍ കമ്പനിയുടെ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍. കമ്പനി നല്‍കുന്ന ലയമാണ് അവരുടെ ഏക ഇടം. സ്വന്തമായി ഭൂമിയെന്നത് ഇന്നും സ്വപ്നം മാത്രമായി ജീവിക്കുന്ന ജനത. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ക്യാമറാമാന്‍ ഷഫീക്ക് മുഹമ്മദ്

Chuttuvattom Aug 10, 2020, 2:02 PM IST

one plantation workers in idukki die as tree falls on themone plantation workers in idukki die as tree falls on them

ഇടുക്കിയില്‍ ദേഹത്ത് മരംവീണ് തോട്ടം തൊഴിലാളിയായ സ്ത്രീകൾ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

അപകടത്തില്‍ മറ്റ് രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala Jul 15, 2020, 11:07 AM IST

Online education perils of students from plantation region in idukkiOnline education perils of students from plantation region in idukki

പാഠം ഇനി ഓൺലൈനിൽ: ഇടുക്കിയിൽ തോട്ടം മേഖലയിലെ കുട്ടികളെന്ത് ചെയ്യും?

ടിവിയോ, വാട്സാപ്പ് ഉള്ള മൊബൈലോ ഉണ്ടോ എന്നാണ് സ്കൂളുകളിൽ നിന്ന് ചോദിക്കുന്നത്. മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുന്നതിനാൽ അരിവാങ്ങാൻ പോലും ബുദ്ധിമുട്ടിയിരിക്കെ ഇതെങ്ങനെ ഒപ്പിക്കുമെന്നാണ് ഇവരുടെ ആശങ്ക.

Kerala May 31, 2020, 5:28 PM IST

Munnar Service Co operative Bank new schemes for Plantation Workers LivelihoodMunnar Service Co operative Bank new schemes for Plantation Workers Livelihood

തോട്ടം തൊഴിലാളികളുടെ അതിജീവനത്തിന് നാലുകോടിയുടെ ആശ്വാസ പദ്ധതിയുമായി മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്

 കൊവിഡ് കാലത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് നാലുകോടി രൂപയുടെ ആശ്വാസ പദ്ധതികളുമായി മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. 

Chuttuvattom May 28, 2020, 4:51 PM IST

youth killed in leopard attack in Pathanamthittayouth killed in leopard attack in Pathanamthitta

പത്തനംതിട്ടയിൽ യുവാവ് പുലിയുടെ ആക്രമണത്തിൽ മരിച്ചു

ഇടുക്കി സ്വദേശി വിനേഷ് മാത്യുവാണ് കൊല്ലപ്പെട്ടത്.

Chuttuvattom May 7, 2020, 1:34 PM IST

Kannan Devan has created a strong security for the plantation workersKannan Devan has created a strong security for the plantation workers

കൊവിഡ് 19: തോട്ടം മേഖലയിൽ ശക്തമായ സുരക്ഷയൊരുക്കി കണ്ണൻദേവൻ

തോട്ടം മേഖലയിൽ സുരക്ഷ ശക്തമാക്കി കണ്ണൻദേവൻ കമ്പനി. മറ്റിടങ്ങളിൽ നിന്നും എത്തുന്നവർ കൈകൾ അണുവിമുക്തമാക്കി വേണം എസ്റ്റേറ്റുകളിൽ പ്രവേശിക്കാൻ. ഇതിനായി ചെക്ക് പോസ്റ്റുകളിൽ ബ്രേക്ക് ദ ചെയിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

Chuttuvattom Mar 25, 2020, 6:07 PM IST