Asianet News MalayalamAsianet News Malayalam
9 results for "

Plasma Treatment

"
special branch sub inspector died of covid in kottayamspecial branch sub inspector died of covid in kottayam
Video Icon

സംസ്ഥാനത്താദ്യമായി പൊലീസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ചുമരിച്ചു

സംസ്ഥാനത്താദ്യമായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ചുമരിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ആയിരുന്ന അജിതനാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഭാര്യയില്‍ നിന്നാണ് കൊവിഡ് ബാധിച്ചിരുന്നത്.
 

Kerala Aug 1, 2020, 8:49 AM IST

dr sajith kumar about plasma treatment for covid 19dr sajith kumar about plasma treatment for covid 19
Video Icon

പ്ലാസ്മ ചികിത്സ എങ്ങനെ? എത്ര ദിവസത്തിനുള്ളില്‍ പ്ലാസ്മ ശേഖരിക്കാനാകും; ഡോ. സജിത് കുമാര്‍ പറയുന്നു

പ്ലാസ്മ ചികിത്സ സജീവമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജിലും പ്ലാസ്മ ബാങ്ക് തുടങ്ങാനും പദ്ധതിയുണ്ട്. ചികിത്സയിലൂടെ 90 ശതമാനം പേര്‍ക്കും രോഗമുക്തിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. രോഗമുക്തനായ ആള്‍ക്ക് എത്ര നാളുകള്‍ക്കുള്ളില്‍ പ്ലാസ്മ നല്‍കാനാകും? പ്ലാസ്മ ചികിത്സ എങ്ങനെ? ഡോ.സജിത്ത് കുമാര്‍ മറുപടി നല്‍കുന്നു.
 

Kerala Jul 22, 2020, 9:14 AM IST

Govt to start plasma treatment in all medical collegesGovt to start plasma treatment in all medical colleges

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഇനി പ്ലാസ്മ ചികിത്സ

ഇതുവരെ പ്ലാസ്മ ചികിത്സ നൽകിയ 90 ശതമാനം പേരേയും രക്ഷിക്കാനായെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ

Kerala Jul 21, 2020, 2:24 PM IST

ready to donate plasma aap mla atishiready to donate plasma aap mla atishi

കൊവിഡ് രോഗികൾക്ക് പ്ലാസ്മ നൽകാൻ തയ്യാർ; ദില്ലിക്ക് കൈത്താങ്ങായി ആം ആദ്മി എംഎൽഎ അതിഷി; പിന്തുണച്ച് മുഖ്യമന്ത്രി

ദക്ഷിണ ദില്ലിയിലെ കൽക്കാജി മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് അതിഷി മർലേന. കഴിഞ്ഞ മാസമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

India Jul 19, 2020, 4:23 PM IST

saudi treated more than 100 covid patients with blood plasmasaudi treated more than 100 covid patients with blood plasma

കൊവിഡ് പോരാട്ടത്തില്‍ പ്രതീക്ഷ; സൗദിയില്‍ പ്ലാസ്മ ചികിത്സ നടത്തിയത് 100ലധികം പേര്‍ക്ക്

കൊവിഡ് മുക്തരായവരുടെ പ്ലാസ്മ ഉപയോഗിച്ച് നൂറിലധികം പേര്‍ക്ക് ചികിത്സ നല്‍കിയതായി സൗദി ആരോഗ്യമന്ത്രാലയം.

pravasam Jul 4, 2020, 9:27 AM IST

first tests of plasma therapy is encouraging says Arvind Kejriwalfirst tests of plasma therapy is encouraging says Arvind Kejriwal
Video Icon

കൊവിഡിന് ഉത്തരമാകുമോ പ്ലാസ്മ ചികിത്സ? ആദ്യ ഫലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് കെജ്‌രിവാള്‍

കൊവിഡിനെ പ്രതിരോധിക്കാനുള്ള പ്ലാസ്മ തെറാപ്പി ചികിത്സ പ്രതീക്ഷയേകുന്നതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്ത് ദില്ലിയിലെ അടക്കം രണ്ട് ആശുപത്രികളിലെ 500ലധികം രോഗികളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്മ ചികിത്സ തുടങ്ങിയത്. കൂടുതല്‍ പേരില്‍ ചികിത്സ നടത്താനുള്ള നീക്കത്തിലാണ് ദില്ലി സര്‍ക്കാര്‍.
 

Explainer Apr 24, 2020, 5:08 PM IST

virus spread among workers cannot control due to curfew; says Bahrainvirus spread among workers cannot control due to curfew; says Bahrain

തൊഴിലാളികള്‍ക്കിടയില്‍ വൈറസ് പകരുന്നത് കര്‍ഫ്യു കൊണ്ട് തടയാനാവില്ലെന്ന് ബഹ്റൈന്‍

തൊഴിലാളികളുമായോ ഏതെങ്കിലും വര്‍ഗ്ഗവും രാജ്യവുമായോ വൈറസിനെ ബന്ധിപ്പിക്കരുതെന്ന്  അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
 

pravasam Apr 13, 2020, 11:39 PM IST

kerala about to start plasma treatment for covidkerala about to start plasma treatment for covid
Video Icon

ഇന്ത്യയില്‍ ഇത് ആദ്യം; കൊവിഡിന് പ്ലാസ്മ ചികിത്സയുമായി കേരളം

കൊവിഡ് ചികിത്സ രംഗത്ത് നിര്‍ണ്ണായക വഴിത്തിരിവുമായി കേരളം.കൊവിഡ് ബാധിച്ച് രോഗം മാറിയ ആളുടെ രക്തത്തില്‍ നിന്നും പ്ലാസ്മ മാത്രം മാറ്റിയെടുക്കും, പിന്നീട് ഇതുപയോഗിച്ച് ചികിത്സ

Kerala Apr 10, 2020, 10:40 AM IST

convalescent plasma treatment to introduced in Kerala against Covid 19convalescent plasma treatment to introduced in Kerala against Covid 19

കൊവിഡിനെതിരെ കൺവാലസന്റ് പ്ലാസ്‌മ ചികിത്സ പരീക്ഷിക്കാൻ കേരളം

രോഗം പൂര്‍ണമായി മാറിയവരില്‍ നിന്നാണ് രക്തം സ്വീകരിക്കുക. ഇങ്ങനെയുള്ളവരുടെ രക്തത്തില്‍ അണുബാധയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ആന്‍റിബോഡികൾ ഉണ്ടാകും

Kerala Apr 9, 2020, 4:34 PM IST