Asianet News MalayalamAsianet News Malayalam
12 results for "

Player Of The Month

"
ICC Player of the Month for December announcedICC Player of the Month for December announced

ICC Player of the Month: ഡിസംബറിലെ മികച്ച ക്രിക്കറ്റ് താരത്തെ പ്രഖ്യാപിച്ച് ഐസിസി

ഡിസംബറിലെ ഐസിസിയുടെ മികച്ച പുരുഷ താരത്തെ(ICC Player of the Month) പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ(IND vs NZ) മുംബൈ ടെസ്റ്റില്‍ ഒരു ഇന്നിംഗ്സിലെ പത്ത് വിക്കറ്റ് ഉള്‍പ്പെടെ 14 വിക്കറ്റ് വീഴ്ത്തിയ ന്യൂസിലന്‍ഡ്

Cricket Jan 10, 2022, 6:51 PM IST

ICC Player of the Month nominees for December 2021 revealedICC Player of the Month nominees for December 2021 revealed

ICC Player of the Month: ഡിസംബറിലെ ഐസിസി താരം; ഇന്ത്യന്‍ താരമുള്‍പ്പെടെ മൂന്ന് പേര്‍ പട്ടികയില്‍

ഡിസംബറിലെ ഐസിസിയുടെ മികച്ച പുരുഷ താരത്തെ(ICC Player of the Month) തെരഞ്ഞെടുക്കാനുള്ള പട്ടികയില്‍ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളും(Mayank Agarwal). മായങ്കിന് പുറമെ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്(Mitchell Starc), ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍(Ajaz Patel) എന്നിവരാണ് പട്ടികയിലുള്ളത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ(IND vs NZ) മികച്ച പ്രകടനമാണ് മായങ്കിന് പട്ടികയില്‍ ഇടം നല്‍കിയത്.

Cricket Jan 8, 2022, 5:13 PM IST

David Warner and Hayley Matthews wins ICC Player of the Month awardDavid Warner and Hayley Matthews wins ICC Player of the Month award

ICC Player of the Month : ഡേവിഡ് വാര്‍ണറും ഹെയ്‌ലി മാത്യൂസും നവംബറിലെ ഐസിസി താരങ്ങള്‍

ഐസിസിയുടെ കഴിഞ്ഞ മാസത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം(ICC Player of the Month) ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(David Warner) സ്വന്തമാക്കി. ട്വന്‍റി 20 ലോകകപ്പില്‍ ഓസ്ട്രേലിയയെ കിരീടത്തിലെത്തിച്ച മികവിനാണ് അംഗീകാരം. ലോകകപ്പിലെ മികച്ച താരമായും വാര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

Cricket Dec 13, 2021, 7:04 PM IST

Dazzle The Dog Named Player Of The Moment By ICCDazzle The Dog Named Player Of The Moment By ICC

റൂട്ട് കഴിഞ്ഞ മാസത്തെ ഐസിസി താരം; തകര്‍പ്പന്‍ ഫീല്‍ഡിംഗിന് വളര്‍ത്തുനായക്ക് സ്‌പെഷ്യല്‍ അവാര്‍ഡ്- വീഡിയോ

അവാര്‍ഡിന് അര്‍ഹമായ സംഭവം നടന്നത് ഓള്‍ അയര്‍ലന്‍ഡ് വനിത ടി20 കപ്പ് സെമി മത്സരത്തിനിടെയാണ്. ബ്രെഡിയും സിഎസ്എന്നും തമ്മിലുള്ള മത്സരത്തിനിടെ ഡാസില്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറി.

Cricket Sep 13, 2021, 8:23 PM IST

Jasprit Bumrah along with 2 others nominated for ICC men's Player of the Month awardJasprit Bumrah along with 2 others nominated for ICC men's Player of the Month award

ഓഗസ്റ്റിലെ ഐസിസി താരമാവാന്‍ ബുമ്രയും

ഓഗസ്റ്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ബുമ്രയെ അന്തിമ പട്ടികയിലെത്തിച്ചത്.

 

Cricket Sep 6, 2021, 6:17 PM IST

Indias Shafali Verma, Sneh Rana Nominated for ICC Player of the Month AwardIndias Shafali Verma, Sneh Rana Nominated for ICC Player of the Month Award

ഐസിസിയുടെ ജൂണിലെ താരമാവാൻ ഷഫാലിയും സ്നേഹ് റാണയും

ഐസിസിയുടെ ജൂണിലെ മികച്ച വനിതാ താരമാവാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അം​ഗങ്ങളായ ഷഫാലി വർമയും സ്നേഹ് റാണയും. ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരുവർക്കും ജൂണിലെ താരമാവാനുള്ള പട്ടികയിൽ ഇടം നൽകിയത്. ഇം​ഗ്ലണ്ടിന്റെ ഇടം കൈയൻ സ്പിന്നർ സോഫി എക്ലിസ്റ്റണാണ് പട്ടികയിലെ മൂന്നാമത്തെ താരം.

Cricket Jul 7, 2021, 8:20 PM IST

ICC Player of the Month: Babar Azam and Alyssa Healy among those nominated for AprilICC Player of the Month: Babar Azam and Alyssa Healy among those nominated for April

ഏപ്രിൽ മാസത്തെ ഐസിസി താരമാകാൻ ബാബർ അസമും ഫഖർ സമനും

ഐസിസിയുടെ ഏപ്രിൽ മാസത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരപ്പട്ടികയില്‍ പാക് നായകൻ ബാബർ അസമും ഓപ്പണർ ഫഖർ സമനും. നേപ്പാൾ താരം കുശാൽ ഭുർടെൽ ആണ് പുരുഷ വിഭാ​ഗത്തിലെ മികച്ച താരമാകാനുള്ള പട്ടികയിൽ മൂന്നാമൻ.

 

Cricket May 5, 2021, 10:58 AM IST

ICC Player of the Month 3 Indian Players nominated for MarchICC Player of the Month 3 Indian Players nominated for March

മാര്‍ച്ചിലെ ഐസിസി താരമാവാന്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

ഐസിസിയുടെ മാര്‍ച്ച് മാസത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരപ്പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. പുരുഷ ടീമില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും വനിതാ ടീമില്‍ നിന്ന് സ്പിന്നര്‍ രാജേശ്വരി ഗെയ്ക്‌വാദും പൂനം റാവത്തുമാണ് നാമനിര്‍ദേശം ലഭിച്ച ഇന്ത്യന്‍ താരങ്ങള്‍.

Cricket Apr 8, 2021, 7:42 PM IST

R Ashwin voted ICC Player of the Month for FebruaryR Ashwin voted ICC Player of the Month for February

അശ്വിന്‍ ഫെബ്രുവരിയിലെ ഐസിസി താരം

ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഫെബ്രുവരിയിലെ ഏറ്റവും മികച്ച താരമായി ഐസിസി തെരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് അശ്വിന് പുരസ്കാരം നേടിക്കൊടുത്തത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെയും വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍  കെയ്ല്‍ മയേഴ്സിനെയും പിന്തള്ളിയാണ് അശ്വിന്‍റെ നേട്ടം.

Cricket Mar 9, 2021, 5:18 PM IST

R Ashwin nominated for ICC Player of the Month AwardR Ashwin nominated for ICC Player of the Month Award

ഐസിസിയുടെ കഴിഞ്ഞ മാസത്തെ മികച്ച താരമാകാന്‍ അശ്വിനും

ഐസിസിയുടെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരപ്പട്ടികയില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനും. അശ്വിന് പുറമെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസിനായി അപരാജിത ഡബിള്‍ സെഞ്ചുറി അടിച്ച് അത്ഭുത വിജയം സമ്മാനിച്ച കെയ്ല്‍ മയേഴ്സും കഴിഞ്ഞ മാസത്തെ മികച്ച താരമാകാനുള്ള പട്ടികയില്‍ ഇടം നേടി.

Cricket Mar 2, 2021, 6:10 PM IST

Rishabh Pant voted ICC Player of the MonthRishabh Pant voted ICC Player of the Month

ഓസ്‍ട്രേലിയയെ പൊരിച്ച പന്താട്ടം; റിഷഭ് പന്തിന് ഐസിസി പുരസ്‍കാരം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് പന്തിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 
 

Cricket Feb 8, 2021, 6:24 PM IST

ICC introduces inaugural Player of the Month awardICC introduces inaugural Player of the Month award

ഓരോ മാസത്തെയും താരങ്ങളെ തെരഞ്ഞെടുക്കാന്‍ ഐസിസി, റിഷഭ് പന്തും സിറാജും പട്ടികയില്‍

രാജ്യാന്തര ക്രിക്കറ്റിലെ ഓരോ മാസത്തെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ആ മാസത്തെ ഏറ്റവും മികച്ച വനിതാ-പുരുഷ താരത്തെ പ്രഖ്യാപിക്കാന്‍ ഐസിസി. ഐസിസി വാര്‍ഷിക പുരസ്കാരങ്ങലുടെ മാതൃകയില്‍ ഓരോ മാസത്തെയും ഏറ്റവും മികച്ച വനിതാ-പുരുഷ താരത്തെയാണ് ഐസിസി ഇനി തെരഞ്ഞെടുക്കുക.

 

Cricket Jan 27, 2021, 5:17 PM IST