Asianet News MalayalamAsianet News Malayalam
196 results for "

Plus One

"
first year higher secondary examination results tomorrowfirst year higher secondary examination results tomorrow

Plus One : ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷാ ഫലം നാളെ

ഒന്നാം വർഷ ഹയർ സെക്കന്ററി, വോക്കഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഫലം രാവിലെ പതിനൊന്ന് മണിയോടെ ഹയർ സെക്കന്ററി വെബ് സൈറ്റിൽ ലഭ്യമാകും. 

Career Nov 26, 2021, 6:39 PM IST

passed Class X in Tamil Nadu can also apply for Plus One in Keralapassed Class X in Tamil Nadu can also apply for Plus One in Kerala

Plus One Admission| തമിഴ്നാട്ടിൽ പത്താം ക്ലാസ് പാസായവർക്കും കേരളത്തിൽ പ്ലസ് വണ്ണിന് അപേക്ഷിക്കാം; ഉത്തരവിറങ്ങി

കേരളത്തിൽ പ്രവേശനത്തിനുള്ള മാനദണ്ഡം പത്താം ക്ലാസിലെ മാർക്കോ ഗ്രേഡോ ആണ്. പുതിയ സാഹചര്യത്തിൽ ഇവർക്കായി പ്രത്യേകം ഗ്രേഡ് മാനദണ്ഡം രൂപീകരിച്ച് പ്രവേശനം നൽകാനാണ് തീരുമാനം. ഇതിനായി ഉത്തരവും ഇറക്കി. മിനിമം ഗ്രേഡായ ഡി പ്ലസ് നൽകിയാണ് ഇവരെ പരിഗണിക്കുക

Career Nov 18, 2021, 4:45 PM IST

residential sports school selection trialresidential sports school selection trial

റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍; നവംബര്‍ 22 ന് നടത്തും

2021-2022 അദ്ധ്യയന വര്‍ഷത്തിലെ അഞ്ചാം ക്ലാസ്, പ്ലസ് വണ്‍ ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സെലക്ഷന്‍ ട്രയല്‍ നവംബര്‍ 22 ന് രാവിലെ 9.30 ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. 
 

Career Nov 16, 2021, 9:59 AM IST

plus one additional batches will be declared on 23rd of this monthplus one additional batches will be declared on 23rd of this month

Plus One|പ്ലസ് വൺ അധിക ബാച്ചുകൾ ഈ മാസം 23ന് ; ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്ക് കളക്ടർ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഴക്കെടുതി രൂക്ഷമായ നെയ്യാറ്റിൻകര താലൂക്കിൽ ഇന്ന് രാവിലെ 8.58ഓടെയാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്.വൈകി എത്തിയ അവധി അറിയിപ്പ് അറിയാതെ കുട്ടികളെല്ലാം സ്കൂളുകളിൽ എത്തിയിരുന്നു. പിന്നീട് തിരിച്ചുപോയി. ഇത് വ്യാപക പരാതിക്ക് വഴിവെച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും അവധി വൈകി പ്രഖ്യാപിച്ചോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

Kerala Nov 15, 2021, 10:41 AM IST

Scole kerala plus one admissionScole kerala plus one admission

Scole Kerala Admission| സ്‌കോൾ-കേരള; പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഓപ്പൺ റെഗുലർ വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിൽ പ്രാക്ടിക്കൽ, പ്രാക്ടിക്കൽ ഇതര സബ്ജക്റ്റ് കോമ്പിനേഷനുകളിൽ അപേക്ഷിക്കാം. 

Career Nov 11, 2021, 9:03 AM IST

post metric scholarship for students with disabilitiespost metric scholarship for students with disabilities

Scholarship| പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസ്

2021-22 ലെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി അപേക്ഷിക്കാം. പ്ലസ് വൺ മുതലുള്ള  ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് നവംബർ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം

Career Nov 9, 2021, 11:33 PM IST

allow more seats plus one admissionallow more seats plus one admission

Plus one Admission| നവംബർ 23 ഓടെ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കും: മന്ത്രി വി. ശിവൻകുട്ടി

മാർഗ്ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സർക്കാരിന് ആ ഉത്കണ്ഠ അകറ്റാൻ സാധിച്ചുവെന്നും സ്‌കൂൾ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാർത്ഥികൾ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Career Nov 8, 2021, 9:01 AM IST

post metric scholarship minority community studentspost metric scholarship minority community students

Post metric scholarship|ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്; അവസാന തീയതി നവംബർ 30

കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാഴ്‌സി/ ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ് വൺ ക്ലാസ് മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള 2021-2022 പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.  

Career Nov 3, 2021, 10:42 AM IST

plus one supplementary allotmentplus one supplementary allotment

പ്ലസ് വണ്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നാളെ മുതല്‍

രണ്ടാം സപ്ലിമെന്ററി അലോട്മെന്റന് നവംബർ 17 മുതൽ അപേക്ഷിക്കാം.  

Career Oct 30, 2021, 7:15 AM IST

kerala government increased number of seats for Plus One admissionkerala government increased number of seats for Plus One admission

പ്ലസ് വൺ സീറ്റ് വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി; സർക്കാർ സ്കൂളുകളിൽ താൽക്കാലിക ബാച്ച് അനുവദിക്കും

നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ 7 ജില്ലകളില്‍ സീറ്റിന്‍റെ ആവശ്യകത അനുസരിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റും വര്‍ധിപ്പിച്ചു.

Kerala Oct 30, 2021, 12:14 AM IST

5 lakh compensation for kin of those killed in rain related incidents and plus one seat  kerala cabinet meeting decisions5 lakh compensation for kin of those killed in rain related incidents and plus one seat  kerala cabinet meeting decisions

മഴക്കെടുതിയിൽ  മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം, +1 താത്കാലിക ബാച്ചുകൾ; മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ

ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം ധന സഹായം നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം സഹായം ധനം നൽകാനും ദുരന്തം ഉണ്ടായ വിളേജുകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കാനും യോഗത്തിൽ തീരുമാനമായി.

Kerala Oct 27, 2021, 11:37 PM IST

plus one supplementary allotmentplus one supplementary allotment

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്‍ററി അലോട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു

പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ അറിയിച്ചത്. 
 

Career Oct 25, 2021, 9:55 PM IST

will increase the number of plus one seats says minister v sivankuttywill increase the number of plus one seats says minister v sivankutty

ഒടുവിൽ കണ്ണുതുറന്ന് സർക്കാർ: സീറ്റുകൾ വർധിപ്പിക്കും, പ്ലസ് വൺ പ്രതിസന്ധിക്ക് പരിഹാരം

50 താലൂക്കുകളിൽ സീറ്റ് കുറവാണ്. ഇവിടങ്ങളിൽ സീറ്റ് വർധിപ്പിക്കുമെന്നാണ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡം സർക്കാർ പ്രഖ്യാപിച്ചു. നാലിന മാനദണ്ഡമാണ് പ്രഖ്യാപിച്ചത്.

Kerala Oct 25, 2021, 9:28 AM IST

plus one exam will be held on 26th octoberplus one exam will be held on 26th october

മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ 26ന്; സമയക്രമത്തിൽ മാറ്റമില്ല

18ന് നടത്തേണ്ട പരീക്ഷയായിരുന്ന കനത്ത മഴയെ തുടർന്ന് മാറ്റിവെച്ചത്. പരീക്ഷയുടെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഹയർ സെക്കണ്ടറി വകുപ്പ് അറിയിച്ചു.

Kerala Oct 22, 2021, 7:14 PM IST

plus one student commit suicide in palaplus one student commit suicide in pala

പാലായിൽ പ്ലസ് വൺ വിദ്യാ‍ർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

മുത്തോലി സെന്റ് ആന്റണീസ് സ്കൂൾ വിദ്യാർത്ഥിയാണ്. രാവിലെ പിതാവ് മുറിയില്‍ വന്ന് നോക്കിയപ്പോഴാണ് ഷിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Kerala Oct 19, 2021, 3:25 PM IST