Asianet News MalayalamAsianet News Malayalam
25 results for "

Plus Two Students

"
Plus two students hangs himself in TN alleging sexual harassmentPlus two students hangs himself in TN alleging sexual harassment

sexual harassment| ലൈംഗിക പീഡനം; പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

സ്‌കൂള്‍ അധ്യാപകന്റെ ലൈംഗിക പീഡനം കാരണം കോയമ്പത്തൂരിലും പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. 

India Nov 20, 2021, 5:48 PM IST

Teacher arrested in plus two students suicide caseTeacher arrested in plus two students suicide case

Chennai Rape| ചെന്നൈയിലെ പ്ലസ്ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; അധ്യാപകൻ അറസ്റ്റിൽ

കഴിഞ്ഞ വ്യാഴാഴ്ചയാണ് മാനസിക സമ്മർദ്ദം താങ്ങാനാകാതെ കുട്ടി ജീവനൊടുക്കിയത്. വാട്സാപ്പ് മെസേജുകളയച്ച് സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തത്

Kerala Nov 13, 2021, 3:27 PM IST

fight between plus two students boyfriends turns violent neighbor injuredfight between plus two students boyfriends turns violent neighbor injured

പ്ലസ് ടു വിദ്യാർത്ഥിനികളുടെ തർക്കം; ആൺ സുഹൃത്തുക്കൾ തമ്മിൽ കയ്യാങ്കളിയായി, അയൽവാസിക്ക് കുത്തേറ്റു

അശോകൻ്റെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ബഹളത്തിനിടിയൽ പടക്കം എറിഞ്ഞതായും നാട്ടുകാർ പറയുന്നു. കുറിച്ചി സ്വദേശികളായ ജിബിൻ, സുബീഷ് എന്നീ യുവാക്കളെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്.

Kerala Nov 8, 2021, 11:30 AM IST

dispute between plus two students extended to attacking house one injureddispute between plus two students extended to attacking house one injured

വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ തര്‍ക്കം, സുഹൃത്തുക്കളെ കൂട്ടി വീട് ആക്രമണം; അയല്‍വാസിക്ക് കുത്തേറ്റു

വീട്ടില്‍ തര്‍ക്കമുണ്ടായതോടെ ഇടപെടാനെത്തിയ അയല്‍വാസിക്കാണ് കുത്തേറ്റത്. വീട് ആക്രമിക്കാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്

Chuttuvattom Nov 8, 2021, 6:51 AM IST

ambulance driver arrested in plus two students suicide caseambulance driver arrested in plus two students suicide case

പ്ലസ്ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആംബുലൻസ് ഡ്രൈവർ വിഷ്ണു അറസ്റ്റിൽ

വിഷം കഴിച്ച് നാല് ദിവസത്തിന് ശേഷമാണ് പെൺകുട്ടി മരിച്ചത്. വിഷം കഴിച്ച ശേഷം പെൺകുട്ടി കാര്യം അംബുലന്‍സ് ഡ്രൈവറായ വിഷ്ണുവിനെ വാട്ട്സ്ആപ്പ് വഴി അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് കാര്യമായി എടുത്തില്ല. 

Kerala Oct 1, 2021, 3:50 PM IST

viral video showing two boys talking about conversion to islam found to be minor boys from hindu communityviral video showing two boys talking about conversion to islam found to be minor boys from hindu community

ഉത്തര്‍പ്രദേശിലെ മുസ്ലിം വിദ്വേഷ വീഡിയോയ്ക്ക് പിന്നില്‍ ഹിന്ദുവിശ്വാസികളായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍; അറസ്റ്റ്

ഹിന്ദുവായ ആളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്താന്‍ ആവശ്യപ്പെടുന്ന മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളയാളുടെതെന്ന പേരില്‍ ഒരു വീഡിയോ ഉത്തര്‍ പ്രദേശില്‍ ഏറെ ചര്‍ച്ചയായിരുന്നു. വീഡിയോയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രാദേശിക ബിജെപി അംഗം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു

India Sep 30, 2021, 1:24 PM IST

can apply for students study room projectcan apply for students study room project

പഠനമുറി ആവശ്യമുള്ള വിദ്യാർത്ഥിയാണോ? ഇപ്പോൾ അപേക്ഷിക്കാം; പ്ലസ് ടൂ വിദ്യാർത്ഥികൾക്ക് മുൻ​ഗണന

ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവരും വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റില്‍ അധികരിക്കാത്തവരുമായ പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. 

Career Sep 17, 2021, 2:31 PM IST

fellowship for plus two studentsfellowship for plus two students

പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പോടെ ശാസ്ത്ര പഠനം: അപേക്ഷ ഓഗസ്റ്റ് 25വരെ മാത്രം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഫെലോഷിപ്പോടെ പ്ലസ് ടു കഴിഞ്ഞവർക്ക് ശാസ്ത്ര പഠനത്തിന് അവസരം.ബിരുദതലം മുതൽ പിജിതലംവരെ ഫെലോഷിപ്പോടെ പഠനം നടത്താം. 

Career Aug 24, 2021, 9:52 AM IST

plus two students accuses their mark reduces by teachersplus two students accuses their mark reduces by teachers

മാര്‍ക്ക് വെട്ടിക്കുറച്ചെന്ന് ആരോപണം; പ്ലസ് ടു വിദ്യാര്‍ഥികള്‍ രംഗത്ത്

എങ്ങനെ മാര്‍ക്ക് കുറഞ്ഞുവെന്ന ചോദ്യത്തിന് ''മാര്‍ക്ക് കുറഞ്ഞതും തോറ്റതുമായ കുട്ടികള്‍ക്ക് കൂടിയ മാര്‍ക്കുള്ളവരില്‍നിന്ന് നല്‍കുകയായിരുന്നു. ഇല്ലെങ്കില്‍ സ്‌കൂളിന്റെ പേരിനെ അത് ബാധിക്കും'' എന്നാണ് പഠിപ്പിച്ച അധ്യാപകന്റെ മറുപടിയെന്ന് വിദ്യാര്‍ഥികളായ അപര്‍ണ രാജ്, എം.കൃഷ്ണ, എസ്.ശരണ്യ എന്നിവര്‍ പറയുന്നു.
 

Chuttuvattom Aug 4, 2021, 8:51 PM IST

online trial classes starts today for plus two studentsonline trial classes starts today for plus two students

പുതിയ അധ്യയനവർഷം: പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ട്രയൽ ക്ലാസുകൾ ഇന്ന് മുതൽ

പ്ലസ്ടുവിന് വിവിധ വിഷയ കോമ്പിനേഷനുകളിലായി പ്രതിദിനം അഞ്ചു ക്ലാസുകള്‍ നല്‍കുന്നുണ്ടെങ്കിലും ഒരു കുട്ടിയ്ക്ക് ഒരു ദിവസം പരമാവധി മൂന്നു ക്ലാസുകളേ ഉണ്ടാകൂ. 

Career Jun 7, 2021, 10:26 AM IST

reality of claim 10000 rupee scholarship for plus two students from PM Narendra Modireality of claim 10000 rupee scholarship for plus two students from PM Narendra Modi

പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 10000 രൂപ പ്രധാനമന്ത്രിയുടെ ധനസഹായം; സന്ദേശം സത്യമോ?

COVID -19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ നല്‍കുന്നു എന്ന സന്ദേശം വ്യാപകമായതോടെ നിരവധി പേരാണ് അക്ഷയ കേന്ദ്രങ്ങളിലേക്ക് പരാതിയുമായി എത്തുന്നത്

Fact Check Aug 28, 2020, 6:14 PM IST

maruppacha kitchen hotel in malppuram offers free alfam for plus two failed students on July 16maruppacha kitchen hotel in malppuram offers free alfam for plus two failed students on July 16

'പ്ലസ് ടു തോറ്റവര്‍ക്ക് ഫ്രീ അല്‍ഫാം, എ പ്ലസുകാര്‍ക്ക് 80 രൂപ കോമ്പോ'; മരുപ്പച്ച കിച്ചന്‍റെ സമ്മാന പാക്കേജ്

ഫുള്‍ എ പ്ലസ് കിട്ടിയവര്‍ക്ക് മന്തി റൈസും അല്‍ഫാമും 80 രൂപയ്ക്കും എല്ലാവിഷയങ്ങള്‍ക്ക് പാസായവര്‍ക്ക് ചിക്കന്‍ ബിരിയാണി 49 രൂപയ്ക്കും നല്‍കിയ മരുപ്പച്ച കിച്ചണ്‍ പ്ലസ് ടു തോറ്റവരേയും മറന്നില്ല. മുഴുവന്‍ വിഷയത്തില്‍ തോറ്റവര്‍ക്ക് ഫുള്‍ അല്‍ഫാം ഫ്രീയായാണ് മരുപ്പച്ച നല്‍കിയത്. 

Chuttuvattom Jul 18, 2020, 12:08 PM IST

anxious over future studies of CBSE plus two students says parentanxious over future studies of CBSE plus two students says parent
Video Icon

'ഏതുതരത്തില്‍ സ്‌കോര്‍ കണക്കാക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല', ആശങ്കയുണ്ടെന്ന് രക്ഷിതാവ്

ഇന്റേണല്‍ അസെസ്‌മെന്റ് വളരെ പ്രധാനപ്പെട്ടതാണെന്ന് അധ്യാപകര്‍ പറയാറുണ്ടെങ്കിലും സയന്‍സ് ഒഴികെ സ്ട്രീമിലെ കുട്ടികള്‍ അവസാന പരീക്ഷയാണ് കൂടുതല്‍ ഗൗരവത്തോടെ കാണാറുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുത്ത 12ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് സീത വെങ്കിട്ടരാമന്‍. ഏത് തരത്തില്‍ സ്‌കോര്‍ കണക്കാക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

Kerala Jun 25, 2020, 3:43 PM IST

kollam kottarakkara accident two student deathkollam kottarakkara accident two student death

കൊട്ടാരക്കരയില്‍ വാഹനാപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

അപകടത്തില്‍പ്പെട്ട നാല് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. കൊല്ലം അഞ്ചാലുംമൂട്ടിലുള്ള ബന്ധുവീട്ടില്‍ വന്നശേഷം തിരികെ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

Chuttuvattom Mar 19, 2020, 9:44 AM IST

do not punish studentsdo not punish students

പ്ലസ് ടൂ വരെയുള്ള വിദ്യാർത്ഥികളെ ശാരീരികമായി ശിക്ഷിക്കാൻ പാടില്ല

 2009 ലെ സൗജന്യവും നിർബന്ധിതവുമായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 14 വയസ്സുവരെയുള്ള കുട്ടികളെ ശിക്ഷയിൽ നിന്നൊഴിവാക്കണം എന്നാണ് ചട്ടം. ഇതേ നിയമം ഇനി മുതൽ ഹ​യർസെക്കന്ററിക്ക് കൂടി ബാധകമാക്കിയിരിക്കുകയാണ്. 

Career Mar 14, 2020, 11:12 AM IST