Pm Modi Tweet
(Search results - 9)IndiaDec 11, 2020, 8:37 AM IST
' കാർഷികനിയമങ്ങളെക്കുറിച്ച് പറയുന്നത് കേൾക്കണം'; കൃഷിമന്ത്രിയുടെ വാർത്താസമ്മേളനം പങ്കുവച്ച് മോദി
കേന്ദ്ര കൃഷിമന്ത്രിയുടെ വാർത്താസമ്മേളനം പങ്കുവച്ചാണ് മോദിയുടെ ട്വീറ്റ്. ഇന്നലെയാണ് കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമറും, പീയൂഷ് ഗോയലും വാർത്താ സമ്മേളനം നടത്തിയത്.
IndiaNov 12, 2020, 10:29 AM IST
കൊവിഡ് വാക്സിന്: ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന തലവന്‍
കൊവിഡ് വാക്സിന് കണ്ടെത്തുന്നതിന് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ലോക നന്മയ്ക്കു വേണ്ടി കൊവിഡ്
IndiaJun 25, 2020, 10:02 PM IST
ബിഹാറില്‍ കനത്ത മഴയും ഇടിമിന്നലും തുടരുന്നു; മരണം 83 ആയി
മേഘാലയ, അരുണാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇവിടങ്ങളിൽ അടുത്ത മൂന്ന് ദിവസവും മഴ കനയ്ക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
IndiaMar 30, 2020, 10:50 AM IST
ലോക്ക് ഡൗൺ സമയത്ത് സജീവമാകാൻ യോഗ വീഡിയോയുമായി പ്രധാനമന്ത്രി
അനിമേഷൻ യോഗ വീഡിയോ പങ്കുവെച്ച് നരേന്ദ്ര മോദി. വിവിധ ഭാഷകളില്‍ തന്റെ യോഗ വീഡിയോകള്‍ ലഭ്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Fact CheckDec 31, 2019, 3:13 PM IST
പൗരത്വ നിയമ ഭേദഗതി: പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത സദ്ഗുരുവിന്റെ വീഡിയോയില്‍ നുണകളെന്ന് ടൈംസ് നൗ
പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് പ്രചരിക്കുന്ന സത്യവും കള്ളവും മനസിലാക്കാന്‍ വീഡിയോ കാണൂ എന്നാവശ്യപ്പെട്ടായിരുന്നു ട്വീറ്റ്
IndiaNov 28, 2019, 10:08 PM IST
"മഹാരാഷ്ട്രയെ നല്ല നാളെയിലേക്ക് നയിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ"...; ഉദ്ധവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
മനോഹര്‍ ജോഷിക്കും നാരായണ്‍ റാണെക്കും ശേഷം ആദ്യമായാണ് ശിവസേന നേതാവ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. വ്യാഴാഴ്ച ശിവാജി പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
pravasamOct 17, 2019, 1:17 PM IST
സൗദിയിലെ ബസ് അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്ന് മോദി ട്വീറ്റ് ചെയ്തു.
KeralaJun 8, 2019, 12:26 PM IST
ഗുരുവായൂരില്‍ പ്രാര്‍ത്ഥിച്ചതെന്ത്; മലയാളത്തില്‍ മോദിയുടെ കുറിപ്പ്
ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തെക്കുറിച്ച് മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
NewsMar 14, 2019, 9:23 PM IST
'തീർച്ചയായും ഞങ്ങൾ അതുചെയ്യും'; പ്രധാനമന്ത്രിക്ക് വാക്കുനൽകി എ ആര് റഹ്മാന്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്നാവശ്യപ്പെട്ട് സിനിമാ -സംഗീത-കായിക രംഗത്തെ നിരവധി പ്രമുഖരോട് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു.