Asianet News MalayalamAsianet News Malayalam
16 results for "

Pm Modi Visit

"
pm modi new parliament building construction site visit without prior intimationpm modi new parliament building construction site visit without prior intimation

സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം ഏതുവരെ? പരിശോധിക്കാൻ രാത്രിയിൽ പ്രധാനമന്ത്രിയുടെ മിന്നൽ സന്ദർശനം

രാത്രി 8.45ഓടെയാണ് പ്രധാനമന്ത്രി സെന്‍ട്രല്‍ വിസ്ത സൈറ്റില്‍ എത്തിയത്. മുൻകൂട്ടി അറിയിപ്പും സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് പ്രധാനമന്ത്രി എത്തിയത്. ഒരു മണിക്കൂറോളം അദ്ദേഹം സൈറ്റില്‍ ചെലവഴിക്കുകയും നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു

India Sep 26, 2021, 11:08 PM IST

violence spread across the Bangladesh in the wake of a visit by Prime Minister Narendra Modiviolence spread across the Bangladesh in the wake of a visit by Prime Minister Narendra Modi

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപക അക്രമം; ക്ഷേത്രം അക്രമിച്ച് പ്രക്ഷോഭകര്‍

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി പ്രതിഷേധം നടന്നത്. പ്രധാനമന്ത്രി മോദിക്കെതിരായ പ്രതിഷേധം പ്രക്ഷോഭകരുടെ മരണത്തില്‍ കലാശിച്ചതോടെ ഞായറാഴ്ച രാജ്യ വ്യാപകമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു. 

International Mar 29, 2021, 2:09 PM IST

PM Modi will visit Kerala on February 27PM Modi will visit Kerala on February 27

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാൻ സാധ്യത?

ഫെബ്രുവരി 27-ന് കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടി റാലിയിൽ പങ്കെടുക്കുമെന്നും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങൾ അറിയിക്കുന്നത്.

India Feb 18, 2021, 7:05 PM IST

pm narendra modi visited gurudwara without informingpm narendra modi visited gurudwara without informing

കർഷക സമരത്തിനിടെ പ്രധാനമന്ത്രി ഗുരുദ്വാരയിൽ, സന്ദർശനം അപ്രതീക്ഷിതം

പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഗുരുദ്വാര സന്ദർശനം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നില്ല. കർഷക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്

India Dec 20, 2020, 11:03 AM IST

even if one goes around the world, vaccine for COVID-19 will be found in Pune: Supriya Suleeven if one goes around the world, vaccine for COVID-19 will be found in Pune: Supriya Sule

ചിലര്‍ ലോകം ചുറ്റിയാലും കൊവിഡ് വാക്‌സിന്‍ പുണെയില്‍ കണ്ടെത്തുമെന്ന് സുപ്രിയാ സുലെ

തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് സുപ്രിയാ സുലെ മോദിയുടെ പേരെടുത്ത് പറയാതെ പരാമര്‍ശം നടത്തിയത്.
 

India Nov 29, 2020, 6:51 PM IST

pm modi visit ahmedabad drug makers to review covid vaccine developmentpm modi visit ahmedabad drug makers to review covid vaccine development

93 ലക്ഷം കടന്ന് കൊവിഡ് രോ​ഗികൾ ; വാക്സിൻ വികസനം നേരിട്ട് വിലയിരുത്താൻ‌ പ്രധാനമന്ത്രി അഹമ്മദാബാദിൽ

24 മണിക്കൂറിനിടെ 41,322 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഇന്നലെ 485 പേർ കൂടി മരിച്ചതോടെ ആകെ രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,36,200 ആയി.

India Nov 28, 2020, 10:25 AM IST

Narendra Modi is the first Prime Minister To Visit Ram Janmabhoomi: UP GovernmentNarendra Modi is the first Prime Minister To Visit Ram Janmabhoomi: UP Government

രാമജന്മഭൂമി സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി മോദിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

1990കളില്‍ ആരംഭിച്ച രാമക്ഷേത്ര നിര്‍മാണ പ്രചാരണത്തിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു നരേന്ദ്ര മോദി.
 

India Aug 5, 2020, 1:39 PM IST

china reaction after pm modi visit in ladakhchina reaction after pm modi visit in ladakh
Video Icon

'നയതന്ത്ര ബന്ധത്തില്‍ പിഴവ് പറ്റരുത്'; ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്

പ്രധാനമന്ത്രിയുടെ ലഡാക് സന്ദര്‍ശനത്തിന് പിന്നാലെ മറുപടിയുമായി ചൈന. നയതന്ത്ര ബന്ധത്തില്‍ ഇന്ത്യക്ക് പിഴവ് പറ്റരുതെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. അതേസമയം, ചൈനക്ക് പിന്തുണയുമായി പാകിസ്ഥാന്‍ രംഗത്ത് എത്തി. ചൈനയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.ആന്‍ഡമാന്‍ ദ്വീപിലെ സേനാവിന്യാസം കൂട്ടാന്‍ ഇന്ത്യ തീരുമാനിച്ചു.
 

India Jul 4, 2020, 9:37 AM IST

pm modi visiting soldiers in hospital in lehpm modi visiting soldiers in hospital in leh
Video Icon

ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികരെ നേരിട്ട് കണ്ട് പ്രകീര്‍ത്തിച്ച് മോദി


ഗല്‍വാനിലെ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ നേരിട്ട് കണ്ട് പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം നിങ്ങള്‍ക്കൊപ്പമാണെന്നും സൈനികരെക്കുറിച്ച് അഭിമാനമാണെന്നും അദ്ദേഹം സൈനികരോട് പറഞ്ഞു. 
 

India Jul 3, 2020, 5:23 PM IST

PM Modi visits 11000 altitude Nimu check post in Leh Ladakh regionPM Modi visits 11000 altitude Nimu check post in Leh Ladakh region
Video Icon

പോരാട്ടഭൂമിയിലേക്ക് നേരിട്ടെത്താനുള്ള പ്രധാനമന്ത്രിയുടെ നീക്കം നാടകീയം, സൈനികരുമായും കൂടിക്കാഴ്ച

ലേയിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നിമുവിലെത്തി. നിമുവില്‍ സൈനികരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലഫ്.ജനറല്‍ ഹരീന്ദര്‍ സിംഗ് സ്ഥിതിഗതികള്‍ വിശദീകരിച്ചു. അതിര്‍ത്തിയിലെ സേനാവിന്യാസം പ്രധാനമന്ത്രി വിലയിരുത്തും.
 

India Jul 3, 2020, 11:18 AM IST

modi offering thulabharam in guruvayoor templemodi offering thulabharam in guruvayoor temple

ഗുരുവായൂരപ്പന് നന്ദി പറയാന്‍ പ്രധാനമന്ത്രി; ഈ വഴിപാടുകള്‍ നടത്തും

മുമ്പ് 2008ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി ഗുരുവായൂരിലെത്തിയത്. അന്ന് താമരപ്പൂക്കള്‍, കദളിപ്പഴം എന്നിവ കൊണ്ട് തുലാഭാരമായിരുന്നു പ്രധാന വഴിപാട്. 

India Jun 4, 2019, 1:48 PM IST

Guruvayoor railway waits for pm modi visitGuruvayoor railway waits for pm modi visit

പ്രധാനമന്ത്രി എത്തുമ്പോള്‍; ഗുരുവായൂര്‍ റെയില്‍വെ വികസനത്തിന് കാത്തുനില്‍ക്കുന്നു

ക്ഷേത്രദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുന്നില്‍ റെയില്‍വെ വികസനത്തിനുള്ള സാധ്യതതേടാന്‍ കാത്തിരിക്കുകയാണ് ഗുരുവായൂര്‍. കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പം ഗുരുവായൂരില്‍ എട്ടാം തിയതി എത്തും

Chuttuvattom Jun 2, 2019, 11:22 PM IST

BJP kerala camp remains inactive after PM Modi's visitBJP kerala camp remains inactive after PM Modi's visit
Video Icon

മോദി തുടര്‍ച്ചയായി വന്നുപോയിട്ടും തണുത്ത് കേരളാ ബിജെപി ക്യാമ്പ്

ശബരിമലയെന്ന 'സുവര്‍ണ്ണാവസരം' മുന്നിലുണ്ടായിട്ടും തുടര്‍ച്ചയായി പ്രധാനമന്ത്രി സംസ്ഥാനത്തെത്തിയിട്ടും ഉണര്‍വില്ലാതെ ബിജെപി ക്യാമ്പ്. ബിഡിജെഎസുമായി സീറ്റുതര്‍ക്കം പരിഹരിക്കാനാകാത്തതും മാധ്യമവിലക്കും ബിജെപിക്ക് വിലങ്ങുതടിയായി.

Web Exclusive Jan 29, 2019, 9:35 AM IST

PM modi visits kerala todayPM modi visits kerala today

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

രണ്ടാഴ്ചയുടെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കളുടെ സന്ദർശനത്തിലൂടെ ശബരിമല ഉൾപ്പെടെയുള്ള  വിഷയങ്ങളിൽ ലഭിച്ച മേധാവിത്വം ശക്തമായി നിലനിർത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം

Kerala Jan 27, 2019, 5:35 AM IST

what kerala expects from prime minister visitwhat kerala expects from prime minister visit
Video Icon

പ്രധാനമന്ത്രിയെത്തുമ്പോള്‍ കേരളം പ്രതീക്ഷിക്കുന്നത് ഇതൊക്കെയാണ്

2014ലെ ജമ്മു കാശ്മീരില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കുകയും 2000 കോടിയിലധികം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

KERALA Aug 17, 2018, 9:02 PM IST