Asianet News MalayalamAsianet News Malayalam
8 results for "

Pochettino

"
No to manchester united stays in Paris says PochettinoNo to manchester united stays in Paris says Pochettino

Mauricio Pochettino : മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ തള്ളി പൊച്ചെട്ടീനോ

2023 വരെ പിഎസ്ജിയുമായി പൊച്ചെട്ടീനോയ്ക്ക് കരാറുണ്ട്. എന്നാല്‍ പൊച്ചെട്ടീനോയെ നഷ്ടപരിഹാരം നല്‍കിയും ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറിയിച്ചിട്ടുണ്ട്. 

Football Nov 24, 2021, 1:37 PM IST

From Mauricio Pochettino to Brendan Rodgers the battle for Manchester United next coach positionFrom Mauricio Pochettino to Brendan Rodgers the battle for Manchester United next coach position

Manchester United | മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ആരാവും സോള്‍ഷ്യറുടെ പിന്‍ഗാമി; പരിഗണനയില്‍ സൂപ്പര്‍ പേരുകള്‍

കോടിക്കണക്കിന് ആരാധകരുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബിലെ ഹോട്‌സീറ്റിലേക്ക് ആരെത്തും?

Football Nov 23, 2021, 8:16 AM IST

Ole Gunnar Solskjaer: He is outstatnding human being, Good luck, my friend, Cristiano Ronaldo to SolskjaerOle Gunnar Solskjaer: He is outstatnding human being, Good luck, my friend, Cristiano Ronaldo to Solskjaer

Ole Gunnar Solskjaer Exit‌‌| സോള്‍ഷെയറെ പ്രശംസിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പകരക്കാരനായി വരുമോ സിദാന്‍ ?

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(Manchester United) പരിശീലക പദവിയൊഴിഞ്ഞ ഒലേ സോള്‍ഷെയറെ(Ole Gunnar Solskjaer) പ്രശംസിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(Cristiano Ronaldo). സോള്‍ഷെയര്‍ മികച്ച വ്യക്തിത്വം ഉള്ളയാള്‍ ആണെന്ന് റൊണാള്‍ഡോ ട്വിറ്ററില്‍ കുറിച്ചു. താന്‍ ആദ്യംയുണൈറ്റഡിൽ എത്തുമ്പോള്‍ സോള്‍ഷെയര്‍ ആയിരുന്നു സ്ട്രൈക്കര്‍, പിന്നീട് ക്ലബ്ബിലേക്ക് മടങ്ങിവന്നപ്പോള്‍ സോള്‍ഷെയര്‍ പരിശീലകനായെന്നും റൊണാള്‍ഡോ പറഞ്ഞു.

 

Football Nov 22, 2021, 7:40 PM IST

Machester United sacked Ole Gunnar solskjaerMachester United sacked Ole Gunnar solskjaer

വാറ്റ്‌ഫോര്‍ഡിനോട് നാണംകെട്ട തോല്‍വി, സോള്‍ഷ്യറെ മാഞ്ചസ്റ്റര്‍ പുറത്താക്കി; സിദാനെ എത്തിക്കാന്‍ ശ്രമം

പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് യുനൈറ്റഡ്. ഒന്നാമതുള്ള ചെല്‍സിയേക്കാള്‍ 12 പോയിന്റ് പിന്നിലാണവര്‍. ഇതിനകം അഞ്ച് ലീഗ് മത്സരങ്ങളില്‍ അവര്‍ തോറ്റു.

Football Nov 22, 2021, 9:17 AM IST

Lionel Messi is hauled off by Mauricio Pochettino 76 minutes into his home debut for PSGLionel Messi is hauled off by Mauricio Pochettino 76 minutes into his home debut for PSG

പി.എസ്.ജിക്കായുള്ള ആദ്യ ഹോം മത്സരത്തില്‍ മെസി 'അപമാനിതനായോ'; വിവാദം കൊഴുക്കുന്നു

ഇഞ്ച്വറി ടൈംമില്‍ മൗറിയോ ഇക്കാര്‍ഡിയുടെ ഗോളിലാണ് പിഎസ്ജി പിന്നീട് വിജയം നേടിയത്. ആഷറഫ് ഹക്കീമി ആണ് മെസിക്ക് പകരം കളത്തിലിറങ്ങിയത്.

Football Sep 20, 2021, 7:54 AM IST

PSG sack coach Thomas TuchelPSG sack coach Thomas Tuchel

പരിശീലകനെ പുറത്താക്കി പിഎസ്‌ജി, പൊച്ചെറ്റീനോ പുതിയ പരിശീലകനായേക്കും

2018ലാണ് രണ്ടുവര്‍ഷ കരാറില്‍ ടുഷേൽ പി എസ് ജിയുടെ പരിശീലകനായത്. ലീഗ് വണ്ണിൽ പി എസ് ജിയെ ചാമ്പ്യൻമാരാക്കിയ ടുഷേലിന് കീഴിൽ ടീം ചാമ്പ്യൻസ് ലീഗ് ഫൈനലിലും എത്തിരുന്നു.

Football Dec 24, 2020, 6:33 PM IST

Mauricio Pochettino the favourite to replace Setien as Barcelona CoachMauricio Pochettino the favourite to replace Setien as Barcelona Coach

നാളുകളെണ്ണി സെറ്റിയന്‍; പോച്ചെറ്റിനോ ബാഴ്സ പരിശീലകനായേക്കും

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പരിശീലകന്‍ ക്വിക്കെ സെറ്റിയനെ ബാഴ്സലോണ പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സെറ്റിയന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും ബാഴ്സ പരിശീലകനായി മുന്‍ ടോട്ടനം പരിശീലകന്‍ മൗറീഷ്യോ പൊച്ചെറ്റിനോ എത്തുമെന്നുമാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെറ്റിയന് മുമ്പെ ബാഴ്സയുടെ പരിശീലക സ്ഥാനത്തേക്ക് അര്‍ജന്റീനക്കാരനായ പോച്ചെറ്റിനോയെ ക്ലബ്ബ് പരിഗണിച്ചിരുന്നു.

Football Aug 15, 2020, 6:56 PM IST

Tottenham Sack Mauricio Pochettino, Jose Mourinho Favourite To Replace HimTottenham Sack Mauricio Pochettino, Jose Mourinho Favourite To Replace Him

പോച്ചെറ്റിനോയെ പുറത്താക്കി ടോട്ടനം; മൗറീഞ്ഞോ പുതിയ പരിശീലകനായേക്കും

തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനൊയെ പുറത്താക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ടോട്ടനം ഹോട്സ്പര്‍. സൂപ്പര്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞോ ആവും ടോട്ടനത്തിന്റെ പുതിയ പരിശീലകനെന്നാണ് റിപ്പോര്‍ട്ട്.

Football Nov 20, 2019, 12:46 PM IST