Poco X3  

(Search results - 5)
  • <p>Poco X3</p>

    Gadget7, Nov 2020, 5:03 PM

    പോക്കോ എക്‌സ് 3, പോക്കോ സി 3 എന്നിവയ്ക്ക് വന്‍ ഡിസ്‌കൗണ്ടും ഓഫറും

    വില്‍പ്പനയ്ക്കിടെ, പോക്കോ സി 3, പോക്കോ എം 2, പോക്കോ എം 2 പ്രോ, പോക്കോ എക്‌സ് 3 എന്നിവയുള്‍പ്പെടെയുള്ള ഫോണുകള്‍ കനത്ത ഡിസ്‌ക്കൗണ്ടില്‍ ലഭ്യമാകുമെന്ന് പോക്കോ വെളിപ്പെടുത്തി,

  • undefined

    Gadget24, Oct 2020, 8:52 AM

    ഫ്ലിപ്പ്കാര്‍ട്ട് ദസറ സെയില്‍; വന്‍ വിലക്കുറവില്‍ ലഭിക്കുന്ന ഫോണുകള്‍ ഇവയാണ്.!

    ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ദിവസങ്ങള്‍ റെക്കോര്‍ഡ് വില്‍പ്പനയോടെ അവസാനിച്ചു, എന്നാല്‍ ഈ ആകര്‍ഷകമായ ഡീലുകള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നോര്‍ത്ത്, വിഷമിക്കേണ്ട. ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന മറ്റൊരു ഉത്സവത്തിനായി ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ട് ഒരുങ്ങിയിരിക്കുന്നു. ഇത് ഒക്ടോബര്‍ 22 മുതല്‍ ആരംഭിക്കും, ദസറ വില്‍പ്പന എന്നാണ് ഇതിന്റെ പേര്. ഐഫോണ്‍ എസ്ഇ 2020, സാംസങ് ഗ്യാലക്‌സി എസ് 20 +, ഐഫോണ്‍ 11 പ്രോ, പോക്കോ എക്‌സ് 3 എന്നിങ്ങനെയുള്ള നിരവധി സ്മാര്‍ട്ട്‌ഫോണുകളിലെ ഡിസ്‌കൗണ്ടുകളും ഓഫറുകളും ഈ വില്‍പ്പനയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു.

  • <p>POCO X3</p>

    Gadget30, Sep 2020, 4:55 PM

    സ്നാപ്ഡ്രാഗണ്‍ 732 ജി ചിപ്സെറ്റുമായി പോക്കോ എക്‌സ് 3 വിപണിയില്‍, പ്രത്യേകതകളിങ്ങനെ

    കമ്പനിയുടെ പങ്കാളി പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ട് വഴി ഇന്ത്യയില്‍ ഫോണ്‍ വാങ്ങാന്‍ ലഭ്യമാണ്. ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകള്‍ക്ക് 5 ശതമാനം കിഴിവ്, ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ 5 ശതമാനം ക്യാഷ്ബാക്ക് എന്നിവ ഉള്‍പ്പെടെ വില്‍പ്പന ഓഫറുകളും ഉണ്ടാകും. 

  • <p>POCO X3</p>

    Gadget18, Sep 2020, 9:03 AM

    പോക്കോ എക്‌സ് 3 ഇന്ത്യയില്‍ എത്തുന്നു; പ്രത്യേകതയും വിലയും ഇങ്ങനെ

    ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 732 ജി ചിപ്സെറ്റ് പോക്കോ ഉപയോഗിക്കും. ഇത് കഴിഞ്ഞ വര്‍ഷത്തെ സ്നാപ്ഡ്രാഗണ്‍ 730 ജിയേക്കാള്‍ മികച്ച പ്രകടന നേട്ടങ്ങള്‍ കൈവരുത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

  • <p>poco m2</p>

    Gadget8, Sep 2020, 5:32 PM

    പോക്കോ എം2 ഇന്ത്യയില്‍ അവതരിപ്പിച്ചു; അത്ഭുതപ്പെടുത്തുന്ന വില

    ഫോണിന് പിന്നില്‍ ഫിംഗര്‍ പ്രിന്‍റ് സെന്‍സറുണ്ട്. 13എംപി പ്രൈമറി സെന്‍സറും, 8 എംപി അള്‍ട്ര വൈഡ് സെന്‍സറും, 5 എംപി മാക്രോസെന്‍സറും 2എംപി ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സിസ്റ്റമാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്.