Asianet News MalayalamAsianet News Malayalam
41 results for "

Pocso Act

"
supreme court  sets aside Bombay HC ruling that held skin to skin contact key for sexual assaultsupreme court  sets aside Bombay HC ruling that held skin to skin contact key for sexual assault

Supreme Court | 'ചർമത്തിൽ തൊട്ടില്ലെങ്കിൽ പീഡനമല്ല', ബോബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ഹൈക്കോടതി വിധി അസംബന്ധമാണെന്ന് സുപ്രീംകോടതി. ഇത്തരം വ്യാഖ്യാനങ്ങൾ സ്വീകരിച്ചാൽ കൈയ്യുറകൾ ഉപയോഗിച്ച്  പീഡിപ്പിക്കുന്ന പ്രതി കുറ്റത്തിൽ നിന്ന് രക്ഷപ്പെടില്ലേയെന്നും കോടതി ചോദിച്ചു.

India Nov 18, 2021, 12:14 PM IST

madrasa tutor arrested for raping 6 year old girl in Rajasthanmadrasa tutor arrested for raping 6 year old girl in Rajasthan

Rape | ആറുവയസുകാരിയെ പീഡിപ്പിച്ചു; രാജസ്ഥാനില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ശനിയാഴ്ചത്തെ മദ്രസയിലെ ക്ലാസ് അവസാനിച്ച ശേഷം പെണ്‍കുട്ടിയോട് ക്ലാസില്‍ തുടരാന്‍ അബ്ദുള്‍ റഹീം ആവശ്യപ്പെടുകയായിരുന്നു. ക്ലാസിലെ മറ്റ് കുട്ടികള്‍ പോയതോടെ ഇയാള്‍ ആറുവയസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. 

crime Nov 16, 2021, 2:01 PM IST

46 year old man gets life imprisonment for raping minor daughter of girlfriend in kochi46 year old man gets life imprisonment for raping minor daughter of girlfriend in kochi

Pocso Case|കൊച്ചിയില്‍ കാമുകിയുടെ മകളെ പീഡിപ്പിച്ച 46കാരന് ജീവപരന്ത്യവും കഠിനതടവും

ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണ് പ്രതി ആദ്യം അനുഭവിക്കേണ്ടത്. ഇളയ പെണ്‍കുട്ടിയാണ് പീഡനവിവരം അധ്യാപകരോട് പറഞ്ഞത്.

crime Nov 13, 2021, 10:49 AM IST

Charge sheet filed against teacher who  came to online classswearing just a towelCharge sheet filed against teacher who  came to online classswearing just a towel

ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്തുമാത്രം ധരിച്ചെത്തിയ അധ്യാപകനെതിരെ കുറ്റപത്രം നല്‍കി പൊലീസ്

വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും അവരോട് സിനിമയ്ക്ക് വരുന്നോ എന്ന് ചോദിക്കുന്നതും അശ്ലീല വീഡിയോകളുടെ ലിങ്ക് ഗ്രൂപ്പുകളില്‍ നല്‍കുന്നതും അശ്ലീല സംസാരം നടത്തുന്നതും പതിവായിരുന്നെന്നും നിരവധിപ്പേര്‍ പരാതിയുമായി എത്തിയിരുന്നു

crime Oct 4, 2021, 11:04 AM IST

first registered pocso act case in thrissur teacher get 29 years jail imprisonmentfirst registered pocso act case in thrissur teacher get 29 years jail imprisonment

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ഇരുപത്തിയൊന്‍പതര കൊല്ലത്തെ തടവ് ശിക്ഷ

ഇരുപത്തിയൊന്‍പതര കൊല്ലത്തെ കഠിനതടവും കൂടാതെ രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപ പിഴയും പ്രതി നൽകണം. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷവും ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കണം

crime Sep 25, 2021, 8:39 AM IST

non penetrative sex also termed as rape Kerala HC redefines rapenon penetrative sex also termed as rape Kerala HC redefines rape

നിര്‍ണായക മാറ്റം; ബലാത്സംഗത്തെ പുനര്‍നിര്‍വചിച്ച് കേരള ഹൈക്കോടതി

യോനി, മൂത്രദ്വാരം, മലദ്വാരം എന്നിവയിലൂടെ അനുമതിയില്ലാതെ ശാരീരികമായി ബന്ധപ്പെടാനുള്ള ശ്രമം മാത്രമല്ല ബലാത്സംഗം. സ്ത്രീയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിനുള്ളിലേക്ക് പ്രതിയുടെ സ്വകാര്യ അവയവം പ്രവേശിപ്പിക്കുന്നതിനെ മാത്രം ബലാത്സംഗമായി കണക്കാക്കിക്കൊണ്ടിരുന്ന രീതിക്ക് മാറ്റം വരുത്തുന്നതാണ് കേരള ഹൈക്കോടതിയുടെ ഈ വിധി

Kerala Aug 5, 2021, 3:33 PM IST

16 year old girl give birth to child in toilet and throws newborn from 2nd floor16 year old girl give birth to child in toilet and throws newborn from 2nd floor

കുളിമുറിയില്‍ പ്രസവിച്ച് നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ് പതിനാറുകാരി; കേസ്

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന് വെളിയില്‍ നവജാതശിശുവിനെ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശിശുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

crime Aug 5, 2021, 2:15 PM IST

priest booked under pocso Act for rape attempt against minor girl in kochipriest booked under pocso Act for rape attempt against minor girl in kochi

കൊച്ചിയില്‍ നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ കേസ്

പീഡന ശ്രമം അറിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ ബിഷപ്പ് ഹൌസിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. 

crime Jul 28, 2021, 7:05 PM IST

Youth arrested under pocso act in alappuzhaYouth arrested under pocso act in alappuzha

പ്രണയം നടിച്ച് നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണി, പണം തട്ടി; യുവാവ് പിടിയില്‍

മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ  12 വയസ്സുള്ള പെൺകുട്ടിയെ പ്രതി വാട്സാപ്പിലൂടെയാണ് പരിചയപ്പെട്ടത്.

Chuttuvattom May 31, 2021, 9:56 PM IST

Delhi Police to file FIR against Twitter India for violating POCSO ActDelhi Police to file FIR against Twitter India for violating POCSO Act

പോക്സോ നിയമം ലംഘിച്ചതിന് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

പുതിയ ഐടി നിയമം അനുസരിച്ച് പരാതി പരിഹാര ഉദ്യോസ്ഥരെ നിയമിക്കാത്തതിനാല്‍ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ കന്പനിയും കുറ്റക്കാരാകും. 

What's New May 31, 2021, 1:59 PM IST

Chennai School Teacher Arrested For Sexual Misconduct In Online ClassesChennai School Teacher Arrested For Sexual Misconduct In Online Classes

ഓണ്‍ലൈന്‍ ക്ലാസില്‍ 'അര്‍ദ്ധനഗ്നനായി' അധ്യാപകന്‍; പിടിയിലായപ്പോള്‍ മനസിലായി 'ചെറിയപുള്ളിയല്ല'.!

രാജഗോപാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ അപമര്യാദയായി പെരുമാറിയതോടെ. ഇയാളുടെ 'ടോപ്പ് ലെസ് ദൃശ്യങ്ങള്‍' പെണ്‍കുട്ടികളിലൊരാള്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ വീഡിയോ റെക്കോഡ് അടക്കം സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും സെലബ്രൈറ്റി മോഡലുമായ ക്രിപാലിന് അയച്ചു നല്‍കി.

crime May 26, 2021, 12:03 PM IST

Centre nixes collegiums 2 year extension for Justice Ganediwala gives 1 year insteadCentre nixes collegiums 2 year extension for Justice Ganediwala gives 1 year instead

പോക്സോ കേസുകളില വിവാദ ഉത്തരവുകള്‍: ബോംബെ ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള കൊളീജിയം നീക്കം മയപ്പെടുത്തി കേന്ദ്രം

ശരീരത്തിൽ നേരിട്ടല്ലാതെ വസ്ത്രത്തിന് പുറത്തുകൂടി സ്പര്‍ശിക്കുന്നത് ലൈംഗിക അതിക്രമം അല്ലെന്ന വിവാദ ഉത്തരവ് ജസ്റ്റിസ് ഗനേഡിവാലക്കെതിരെ വലിയ വിമര്‍ശനങ്ങൾക്ക് വഴിവെച്ചിരുന്നു. 

India Feb 12, 2021, 10:17 AM IST

POCSO Act  never intend to Punishing an adolescent boy who enters into a relationship with a minor girl by treating him as an offenderPOCSO Act  never intend to Punishing an adolescent boy who enters into a relationship with a minor girl by treating him as an offender

പോക്സോ നിയമം വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ഉപയോഗിച്ച സംഭവത്തില്‍ 20കാരന്‍ പ്രതിയായ കേസ് പരിഗണിക്കുകയായിരുന്നു കോടതി. പെണ്‍കുട്ടിയുമായി ഇരുപതുകാരനുണ്ടായിരുന്നത് ഉഭയസമ്മതത്തോടെയുള്ള  ബന്ധമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു

India Jan 30, 2021, 3:51 PM IST

Supreme Court Collegium withdraws recommendation to make Bombay High Court judge Pushpa Ganediwala  permanentSupreme Court Collegium withdraws recommendation to make Bombay High Court judge Pushpa Ganediwala  permanent

പോക്സോ കേസുകളിലെ വിവാദ ഉത്തരവുകളിലൂടെ കുപ്രസിദ്ധി നേടിയ വനിതാ ജഡ്ജിയ്ക്കെതിരെ നടപടി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ കൊളീജിയം ജനുവരി 20ന് നടത്തിയ ശുപാര്‍ശകള്‍ പുനപരിശോധിക്കുമെന്നാണ് സൂചന. നിലവില്‍ ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജാണ് പുഷ്പ വി ഗനേഡിവാല.

India Jan 30, 2021, 1:22 PM IST

justice Pushpa Ganediwala acquits man of rape by saying impossible for a single man to gag the victim and remove her and his clothes at the same time without any scufflejustice Pushpa Ganediwala acquits man of rape by saying impossible for a single man to gag the victim and remove her and his clothes at the same time without any scuffle

എതിര്‍ക്കുന്ന ഇരയെ ഒരാള്‍ക്ക് തനിയെ പീഡിപ്പിക്കാനാവില്ല; വീണ്ടും വിചിത്ര വിധിയുമായി ജസ്റ്റിസ് പുഷ്പ ഗനേഡിവാല

എതിര്‍ക്കുന്ന വ്യക്തിയെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്ക് തനിയെ സാധിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് പുഷ്പ ഗനേഡിവാല പ്രതിയെ കുറ്റവിമുക്തനാക്കിയത്. 

India Jan 29, 2021, 3:29 PM IST