Asianet News MalayalamAsianet News Malayalam
14 results for "

Pocso Case Arrest

"
cruelty to 12 year old boy POCSO Case against threecruelty to 12 year old boy POCSO Case against three

POCSO Case : പാട്ട് പാടാൻ കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം; പന്ത്രണ്ടുകാരനോട് ക്രൂരത; അറസ്റ്റ്

കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും പെരിന്തൽമണ്ണയിലുള്ള പള്ളിയിൽ വെച്ചും പുഴയിൽ വെച്ചും റബർ തോട്ടത്തിൽ വെച്ചും വേങ്ങൂർ ടൈലർ ഉമ്മറിന്റെ കടയിൽ വെച്ചുമാണ് പ്രതികൾ പന്ത്രണ്ടുകാരനെ പീഡനത്തിന് ഇരയാക്കിയത്.

Chuttuvattom Jan 23, 2022, 9:10 PM IST

man arrested for rape minor girl in kozhikodeman arrested for rape minor girl in kozhikode

Pocso case : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 43 കാരന്‍ അറസ്റ്റില്‍

പെൺകുട്ടിയെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. 

Chuttuvattom Jan 19, 2022, 12:20 PM IST

pocso case culprit in bail raped daughter againpocso case culprit in bail raped daughter again

POCSO : പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛൻ വീണ്ടും മകളെ പീ‍ഡിപ്പിച്ചു; കൊടും ക്രൂരത, അറസ്റ്റ്

 2016ൽ മകളെ പീഡിപ്പിച്ച കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റിൽ വീട്ടിൽ ആളില്ലാത്ത സമയത്ത് വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 
 

crime Dec 11, 2021, 1:34 AM IST

cpim branch secretary arrested in pocso case at palakkadcpim branch secretary arrested in pocso case at palakkad

Pocso Case : പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്  പ്ലായം പള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലിനെയാണ്(25) പൊലീസ് അറസ്റ്റ് ചെയ്തത്.  

crime Nov 29, 2021, 7:54 AM IST

A teacher arrested third time in POCSO case at MalappuramA teacher arrested third time in POCSO case at Malappuram

മലപ്പുറത്ത് അധ്യാപകൻ പോക്സോ കേസിൽ മൂന്നാം തവണയും അറസ്റ്റിലായി

പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്യുമ്പോഴും ഇയാളെ പോക്സോ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു

Kerala Nov 26, 2021, 1:33 PM IST

Two Pocso Cases Registered In Malappuram Kalikavu And MankadaTwo Pocso Cases Registered In Malappuram Kalikavu And Mankada

POCSO Cases | മങ്കടയിൽ 12-കാരിയെ പീഡിപ്പിച്ചതിന് അമ്മയുടെ കാമുകൻ അറസ്റ്റിൽ

മഞ്ചേരി പോക്സോ കോടതി മുമ്പാകെയാണ് 12-കാരിയെ പീഡിപ്പിച്ച യുവാവ് കീഴടങ്ങിയത്. കഴിഞ്ഞ മാസം ഇരുപതിന് കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, മലപ്പുറം കാളികാവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞു. 

crime Nov 13, 2021, 11:12 AM IST

father was arrested showing pornography to daughterfather was arrested showing pornography to daughter

മൊബൈൽ ഫോണിൽ മകൾക്ക് അശ്ലീല ചിത്ര പ്രദർശനം: പിതാവ് പോക്സോ കേസിൽ അറസ്റ്റിൽ

പതിനൊന്ന് വയസ് മാത്രം പ്രായമുള്ള മകൾക്ക് അശ്ലീല ചിത്രങ്ങൾ കാണിച്ചു കൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

crime Nov 10, 2021, 11:33 PM IST

pocso case arrest man raped three year oldpocso case arrest man raped three year old

കുരുന്നിനോടും ക്രൂരത; മൂന്നര വയസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. കുഞ്ഞിന്‍റെ അമ്മയും അച്ഛനും ജോലിക്ക് പോകുന്ന സമയത്ത് യുവാവ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

crime Oct 19, 2021, 2:45 PM IST

man tried to rape minor girl arerstedman tried to rape minor girl arersted

ആളില്ലാത്ത സമയത്ത് വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ബന്ധു അറസ്റ്റില്‍

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് എത്തിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ചൊവ്വാഴ്ച രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു

Chuttuvattom Sep 15, 2021, 11:32 AM IST

52 year old man arrested in pocso case at alappuzha52 year old man arrested in pocso case at alappuzha

ബന്ധുവായ ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 59 കാരന്‍ അറസ്റ്റില്‍

  സഹോദരിയുടെ വീട്ടില്‍ വെച്ച്  പ്രതി തന്‍റെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Chuttuvattom Jul 3, 2021, 7:12 AM IST

mother flew with lover who raped her own daughtermother flew with lover who raped her own daughter

മകളെ പീഡിപ്പിച്ച യുവാവിനൊപ്പം ഒളിച്ചോടിയ അമ്മ അറസ്റ്റില്‍; കാമുകനും പിടിയില്‍

ഇരിമ്പിളിയം കൊടുമുടി സ്വദേശി ചെമ്പ്രന്മാരില്‍ സുഭാഷും 28 വയസുകാരിയായ യുവതിയുമാണ് ഒളിച്ചോടിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇരുവരും നാടുവിട്ടത്. മൂത്തമകളെ സുഭാഷ് ലൈംഗിക പീഡനത്തിനിരയാക്കിയെന്നറിഞ്ഞിട്ടും ഇയാള്‍ക്കൊപ്പം യുവതി നാടുവിടുകയായിരുന്നു

crime Oct 23, 2020, 12:06 AM IST

Pocso case accuse arrested from Toddy shopPocso case accuse arrested from Toddy shop

ഒളിവിലായിരുന്ന പോക്‌സോ പ്രതി കള്ളുഷാപ്പില്‍ പൊങ്ങി; മാസ്ക് ഊരിയപ്പോള്‍ പിടിവീണു

ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ ഷാപ്പിൽ കള്ള് കുടിക്കാൻ വന്നപ്പോഴാണ് പിടികൂടിയത്

crime May 19, 2020, 11:32 PM IST

muslim league leader arrested for raping minor boymuslim league leader arrested for raping minor boy

16 വയസുകാരനെ പീഡിപ്പിച്ചു; പോക്സോ കേസില്‍ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍

പരാതി ഉയര്‍ന്ന സമയത്ത് കെ എം ഷാജിയടക്കമുള്ള നേതാക്കളുമൊത്ത് കുഞ്ഞി വേദി പങ്കിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വിവാദമായതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ പുറത്താക്കുകയായിരുന്നു

crime Apr 27, 2020, 2:45 PM IST

youth arrested for kidnapping minor girlyouth arrested for kidnapping minor girl
Video Icon

കൊവിഡിനിടയില്‍ പൊലീസിന് പൊല്ലാപ്പ്; വിവാഹ വാഗ്ദാനം നല്‍കി യുവാവ് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി, വീഡിയോ

കൊവിഡിനെ പ്രതിരോധിക്കാനായി കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുകയാണ്. അതിനിടെയാണ് എറണാകുളം മൂവാറ്റുപുഴയില്‍ നിന്ന് പതിനേഴുകാരിയെ കാണാതായത്. ഇത് കുറച്ചൊന്നുമല്ല പൊലീസിനെ കുഴക്കിയത്. പതിനേഴ് വയസുകാരിയെ വിവാഹവാഗ്ദാനം നല്‍കി എന്‍ജിനീയറിങ് ബിരുദധാരിയായ യുവാവ് തട്ടിക്കൊണ്ടുപോയത്.


 

Explainer Mar 27, 2020, 10:08 PM IST